Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബാലി-സുഗ്രീവ യുദ്ധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2016, 07:57 pm IST
in Samskriti

 

ശ്രീരാമന്റെ നിര്‍ദ്ദേശപ്രകാരം സുഗ്രീവന്‍ ബാലിയെ യുദ്ധത്തിനു വിളിച്ചു. സുഗ്രീവന്റെ ശബ്ദം കേട്ടപ്പോള്‍തന്നെ ക്രുദ്ധനായ ബാലി ഓടിവന്ന് യുദ്ധം തുടങ്ങി. തന്റെ ശക്തിക്കുമുന്നില്‍ സുഗ്രീവന്‍ ആരുമല്ലെന്നറിയാവുന്ന ബാലി സുഗ്രീവനെ വലിച്ചുപിടിച്ച് പത്തുനൂറുപ്രാവശ്യം കുത്തി. സുഗ്രീവന്‍ കഴിയുന്നതുപോലെ തിരിച്ചടിച്ചു. കടിച്ചും വലിച്ചും, തൊഴിച്ചും ഇടിച്ചും രണ്ടുപേരും തമ്മില്‍ ഘോരയുദ്ധം നടന്നു. സുഗ്രീവന്റെ മന്ത്രിമാരും രാമലക്ഷ്മണന്മാരും വൃക്ഷങ്ങള്‍ക്കിടയില്‍ മറഞ്ഞുനിന്ന് എല്ലാം കാണുന്നുണ്ടായിരുന്നു. ഒരമ്മയുടെ രണ്ടുമക്കള്‍.

രൂപത്തിലും വേഷത്തിലും ഒരേപോലെ. ബാലിയാര് സുഗ്രീവനാര് എന്നു തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ. സുഗ്രീവന്‍ ഇടയ്‌ക്കിടെ പ്രതീക്ഷയോടെ രാമനെ നോക്കുന്നുമുണ്ട്. എന്നാല്‍ താന്‍ അസ്ത്രം പ്രയോഗിച്ചാല്‍ അബദ്ധത്തില്‍ സുഗ്രീവനേറ്റാലോയെന്നു ശങ്കിച്ച് രാമന്‍ അമ്പയച്ചില്ല. അടിയും ഇടിയും കൊണ്ട് അവശനായി ചോര ഛര്‍ദ്ദിച്ച് സുഗ്രീവന്‍ ഓടി. ജയാരവം മുഴക്കിക്കൊണ്ട് ബാലിമടങ്ങി.

പരാജയംകൊണ്ടും വേദനകൊണ്ടും അവശനായ സുഗ്രീവന്‍ രാമനോട് പരുഷം പറയുന്നു. ”ശത്രുവിനെക്കൊണ്ട് എന്നെ കൊല്ലിക്കാനാണോ വിട്ടത്? ഞാന്‍ വധിക്കപ്പെടേണ്ടവനാണെങ്കില്‍ നേരെയങ്ങു കൊന്നുകളയരുതോ? എന്നോടു സത്യം ചെയ്തതൊക്കെ വെറുതെയാണോ? ഇതുകേട്ട് രാമന്‍ പറഞ്ഞു അല്ലയോ സുഗ്രീവാ, അലങ്കാരംകൊണ്ടും വേഷംകൊണ്ടും ഉയരം നടത്തം എന്നിവയിലും നിങ്ങള്‍ രണ്ടുപേരും തമ്മില്‍ യാതൊരു വിത്യാസവുമുണ്ടായിരുന്നില്ല. സ്വരം കൊണ്ടോ, തേജസ്സുകൊണ്ടോ, നോട്ടം പരാക്രമം എന്നിവയിലോ നിങ്ങള്‍ തമ്മില്‍ ഒരു വിത്യാസവും ഞാന്‍ കണ്ടില്ല. ആകൃതികൊണ്ടും സാമ്യംകൊണ്ടും നിങ്ങളെ തിരിച്ചറിയാന്‍ കഴിയാത്തതുകൊണ്ടാണ് ഞാന്‍ കൊല്ലാനുള്ള അസ്ത്രമയക്കാത്തത്.

അശ്രദ്ധകൊണ്ട് അങ്ങയെ കൊന്നുപോയാല്‍ എന്റെ വിഡ്ഢിത്തം ലോകം മുഴുവന്‍ പരക്കുകയില്ലേ? അതിനാല്‍ വാനരാ, സംശയിക്കരുത്. വീണ്ടും യുദ്ധം ചെയ്യൂ. ബാലി എന്റെ ഒറ്റശരംകൊണ്ട് മരിക്കുന്നത് അങ്ങേയ്‌ക്കു കാണാം.” ഇങ്ങനെ സുഗ്രീവനെ സമാധാനിപ്പിച്ച് വീണ്ടും ബാലിയെ യുദ്ധത്തിനു വിളിക്കാന്‍ പ്രേരിപ്പിച്ചു. കൂടാതെ തിരിച്ചറിയാന്‍ വേണ്ടി മംഗളകരമായ വേലിപ്പരുത്തിപൂക്കള്‍ കൊണ്ട് ഒരു മാലയുണ്ടാക്കി സുഗ്രീവനെ അണിയിക്കാന്‍ ലക്ഷ്മണനോടു പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ ഡി ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമം; ജാമ്യം നല്‍കാന്‍ പ്രോസിക്യൂഷന്‍ – പോലീസ് ഒത്തുകളി

Kerala

മൂലം വള്ളംകളി അവധി: സഭയില്‍ ഒന്ന്, സീറ്റില്‍ ഇരുന്ന് മറ്റൊന്ന്; മുഖ്യമന്ത്രിയുടെ ഇരട്ടമുഖം പുറത്ത്

Kerala

സുഗതനെതിരെ കാപ്പ ചുമത്തല്‍: ആഭ്യന്തര സെക്രട്ടറി അംഗീകാരം നല്‍കി; പിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യം

Kerala

റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നു; ആദ്യ നാല് മാസം മരണം 1384

കാസര്‍കോട് ഇടനീര്‍ മഠാധിപതി ശങ്കരാചാര്യ ശ്രീമദ് സ്വാമി
സച്ചിദാനന്ദഭാരതി മഹാരാജ് ശ്രീരാമ ദീപപ്രയാണ രഥത്തിലേക്കുള്ള ശ്രീരാമപാദുകങ്ങളുടെ സമര്‍പ്പണം നിര്‍വഹിക്കുന്നു
Kerala

ശ്രീരാമ ദീപ പ്രയാണം: രഥത്തിലേക്കുള്ള ശ്രീരാമപാദുകം സമര്‍പ്പിച്ചു

പുതിയ വാര്‍ത്തകള്‍

ഇനി ഇത് വേണ്ട, പേരിന് കളങ്കം ചാര്‍ത്തരുത്; ഫയര്‍ഫോഴ്‌സിലെ റീല്‍സ് ചിത്രീകരണം വിലക്കി

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡ്-എംബാപ്പെ മുഖാമുഖം

വലയ്‌ക്ക് കാവലാകാന്‍ ഒച്ചാവോ ഇനിയില്ല

ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തിയ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ആഹ്ലാദം

ചരിത്രം കുറിച്ച് ബഫാന ബഫാന

ഗ്രൂപ്പ് ബിയില്‍ സ്വിറ്റ്സര്‍ലന്‍ഡ്

981 ദിവസങ്ങളുടെ കാത്തിരിപ്പിന് ശേഷം… മഞ്ഞക്കുപ്പായത്തില്‍

വിനീഷ്യസ് ബ്രസീല്‍… സ്‌കോട്ട്‌ലന്‍ഡിനെ തോല്‍പ്പിച്ച് ബ്രസീല്‍ (3-0) നോക്കൗട്ടില്‍

വീല്‍ചെയറില്‍ ആരാധകരെ കാണാനെത്തി ഇസ്മയില്‍ കോനെ

ബോസ്‌നിയ മികച്ച മൂന്നാംസ്ഥാനക്കാര്‍

മൊറോക്കോ നായകന്‍ ഹക്കിമിയും സംഘവും ആഹ്ലാദത്തില്‍

വീറോടെ മൊറോക്കോ; ഹെയ്തിയെ പരാജയപ്പെടുത്തിയത് 4-2ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.