Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വില്ലേജ് ഓഫീസര്‍ ”മരണരേഖ” ചമച്ചു; സര്‍ട്ടിഫിക്കറ്റ് കണ്ട് പരേതന്‍ ഞെട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2016, 10:57 pm IST
in Thiruvananthapuram

 

തിരുവനന്തപുരം: സ്വകാര്യ ഭൂമി തട്ടിയെടുക്കാന്‍ ഭൂമാഫിയയ്‌ക്കുവേണ്ടി വില്ലേജ് ഓഫീസര്‍ മരണരേഖ ചമച്ചു. സ്വന്തം മരണ സര്‍ട്ടിഫിക്കറ്റ് കണ്ട് പരേതന്‍ ഞെട്ടി. കല്ലിയൂര്‍ വെള്ളായണി കുണ്ടറത്തല വീട്ടില്‍ ഡോ. എന്‍. കൃഷ്ണന്‍കുട്ടി നായര്‍ (78) ആണ് ജീവിച്ചിരിപ്പില്ലെന്ന് കല്ലിയൂര്‍ വില്ലേജ് ഓഫീസര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.

ഡോ എന്‍. കൃഷ്ണന്‍കുട്ടിനായര്‍ക്ക് 87 വര്‍ഷംമുന്‍പ്എം ഇ 1104 നമ്പര്‍ ഭാഗപത്രപ്രകാരം ലഭിച്ച പാലപ്പൂര് കാവ് ഭഗവതിക്ഷേത്രം വക 1-94 ഏക്കര്‍ഭൂമി ഭൂമാഫിയയ്‌ക്ക് കള്ള ആധാരം നടത്തി സ്വന്തമാക്കുവാന്‍ വില്ലേജ് ഓഫീസര്‍ ക്ഷേത്ര അനന്തരവകാശി ജീവിച്ചിരിപ്പില്ലെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കുകയായിരുന്നു. കല്ലിയൂര്‍ വില്ലേജ് ഓഫീസര്‍ക്ക് പുറമെ തഹസില്‍ദാര്‍, തിരുവല്ലം പോലീസ് സ്റ്റേഷനിലെ ചില പോലീസുകാര്‍ എന്നിവരും ക്ഷേത്രഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചവര്‍ക്ക് കൂട്ടുനിന്നതായി സൂചനയുണ്ട്. ക്ഷേത്ര വിശ്വാസികളെയും പൊതുജനങ്ങളെയും ഇങ്ങനെ വ്യാജമായി ഉണ്ടാക്കിയ രേഖകള്‍ കാണിച്ച് ക്ഷേത്രം തങ്ങളുടേതെന്ന് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു സംഘം. കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് കൂട്ടുകെട്ട് കഴിഞ്ഞമാസം 25ന് ഗുണ്ടാസംഘത്തിനൊപ്പം ചേര്‍ന്ന് ക്ഷേത്രം പിടിച്ചടക്കാന്‍ ശ്രമം നടത്തി. ക്ഷേത്രത്തില്‍ അതിക്രമിച്ചുകടന്ന് ഇവര്‍ നടത്തിയ അക്രമത്തില്‍ ക്ഷേത്ര ട്രസ്റ്റി കൃഷ്ണന്‍കുട്ടിനായര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മുഖ്യമന്ത്രി, ദേവസ്വം മന്ത്രി എന്നിവരുടെ ഓഫീസില്‍നിന്ന് നടത്തിയ വഴിവിട്ട ഇടപെടലിനെതുടര്‍ന്ന് അക്രമികള്‍ക്കെതിരെ കേസെടുക്കാന്‍പോലും പോലീസ് തയ്യാറായില്ല.

നെയ്യാറ്റിന്‍കര കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്ത് കൃഷ്ണന്‍കുട്ടിനായര്‍ക്ക് അനുകൂലമായി ഉത്തരവുണ്ടായി. കേസ് എടുത്ത് അനേ്വഷണം നടത്താന്‍ പോലീസിന് കോടതി നിര്‍ദ്ദേശം നല്‍കി. മുന്‍പ് നടന്ന കേസുകള്‍ ഭൂമാഫിയയ്‌ക്ക് അനുകൂലമായി റഫര്‍ ചെയ്യാന്‍ പോലീസ് നടപടിയെടുത്തത് ചോദ്യം ചെയ്‌തെന്ന് കൃഷ്ണന്‍കുട്ടി നായര്‍ ഹൈക്കോടതിയെ സമീപിച്ചു.

ക്ഷേത്രട്രസ്റ്റിയായ കൃഷ്ണന്‍കുട്ടി നായര്‍ക്ക് ക്ഷേത്രവും ഭൂമിയും സംരക്ഷിക്കാന്‍ നവംബര്‍ 20ന് കോടതി ഉത്തരവ് നല്‍കി. ഈ ഉത്തരവ് നിലനില്‍ക്കെയാണ് കഴിഞ്ഞമാസം 25ന് ക്ഷേത്രം പിടിച്ചടക്കാന്‍ ശ്രമം നടന്നത്.

ഭൂമാഫിയയുടെ രാഷ്‌ട്രീയ സ്വാധീനം നിമിത്തം കളക്ടര്‍ ഉള്‍പ്പടെയുള്ളവര്‍ കൃഷ്ണന്‍കുട്ടി നായര്‍ക്ക് നീതി നിഷേധിച്ചു. തുടര്‍ന്ന് കോടതി അലക്ഷ്യത്തിന് ക്ഷേത്രട്രസ്റ്റി വക്കീല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. മരിച്ചയാളിന് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ആയിരം തെളിവുകള്‍ ചോദിക്കുന്ന വില്ലേജ് അധികൃതര്‍ ജീവിച്ചിരിക്കുന്ന തനിക്ക് മരണസര്‍ട്ടിഫിക്കറ്റ് നല്‍കിയതില്‍ അതിശയിച്ചിരിക്കുകയാണ് കൃഷ്ണന്‍കുട്ടിനായര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി,2 ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

India

‘ ഞങ്ങൾ സമാധാനപരമായാണ് പ്രതിഷേധിക്കുന്നത് ‘ ; ദയവായി നിങ്ങൾ ഇങ്ങോട്ട് വരരുതെന്ന് പാറ്റകളോടും, രാഹുലിനോടും ജാർഖണ്ഡിലെ വിദ്യാർത്ഥികൾ

India

ഉദയനിധി സ്റ്റാലിന് ജാമ്യം അനുവദിച്ച് മദ്രാസ് ഹൈക്കോടതി, ചോദ്യം ചെയ്ത ശേഷം വിട്ടയയ്‌ക്കണം

Kerala

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ തീപ്പിടിത്തം

Kerala

നദികളിലെ മണ്ണ് നീക്കം ചെയ്യാന്‍ നടപടി:വിഡി സതീശന്‍,പ്രളയബാധിത മേഖലകളിലെ സന്ദര്‍ശനം ഹെലികോപ്റ്ററില്‍ ഭാര്യാപിതാവിനെ കാണാന്‍ പോയത് വിവാദമായപ്പോള്‍

പുതിയ വാര്‍ത്തകള്‍

കൻവാരിയ തീർത്ഥാടകർ പൊലീസുകാരെ ആക്രമിച്ചെന്ന് ഇടത് – ഇസ്ലാമിസ്റ്റുകളുടെ നുണപ്രചാരണം ; വ്യാജ വീഡിയോ പങ്ക് വച്ചവർക്കെതിരെ നടപടിയെടുക്കാൻ യുപി പൊലീസ്

കര്‍ണ്ണാടകത്തില്‍ മന്ത്രിസഭാ വികസനത്തിന് ശേഷം എംഎല്‍എമാരെ നിയന്ത്രിക്കാനാകാതെ ഡി.കെ. ശിവകുമാര്‍; രാജിഭീഷണിയുമായി രണ്ട് എംഎല്‍എമാര്‍

മുഖ്യമന്ത്രി ഹെലികോപ്ടറില്‍ പോയത് ഭാര്യാപിതാവിനെ കാണാന്‍ തന്നെയെന്ന് എം വി ഗോവിന്ദന്‍, സി പി ജോണ്‍ കേരളത്തിലെ സ്ത്രീകളെ ആകെ അപമാനിച്ചു

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 4 സി പി എം പ്രവര്‍ത്തകര്‍ക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു

അണ്ണാ, കുളക്കടവില്‍ പറയണത് മൈക്ക് കെട്ടി വച്ച് പറയരുതെന്ന് മനസ്സിലായില്ലേ?: ഉദയനിധി സ്റ്റാലിനെ പരിഹസിച്ച് യുവരാജ് ഗോകുല്‍

ഉർഫി ജാവേദിന് ഒരു ലക്ഷം , പൂനം പാണ്ഡെയ്‌ക്ക് 20,000 ; ജന്തർ മന്തറിൽ വരാൻ അഭിജിത് ദീപ്കെ സെലിബ്രിറ്റികൾക്ക് പണം നൽകിയെന്ന് ഫൈസാൻ അൻസാരി

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട രാജേഷിന്റെ മൃതദേഹം കണ്ടെത്തി

അശ്ലീല സിനിമകളിൽ അഭിനയിച്ചതിൽ പശ്ചാത്താപമില്ലെന്ന് സണ്ണി ലിയോണി;അതു കേട്ടപ്പോൾ അമ്മയും അച്ഛനും കരഞ്ഞു

‘കരിമ്പടം’ ട്രെയിലർ ഒഫീഷ്യൽ ട്രെയിലർ റിലീസായി

ഇന്ത്യയിൽ 300 കോടിയും കടന്ന് സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.