Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭീകരര്‍ക്ക് അകത്തു നിന്ന് സഹായം ലഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2016, 10:28 pm IST
in India

പത്താന്‍കോട്: പത്താന്‍കോട് വ്യോമസേനാത്താവളം ആക്രമിച്ച ഭീകരര്‍ക്ക് അകത്തു നിന്ന് സഹായം ലഭിച്ചതായി എന്‍ഐഎ കണ്ടെത്തി. ഇതു സംബന്ധിച്ച് സൂചനകള്‍ നേരത്തെ ലഭിച്ചിരുന്നെങ്കിലും ഇതാദ്യമായാണ് എന്‍ഐഎ ഇത് സ്ഥിരീകരിക്കുന്നത്.

ഇവിടെ മിക്കപ്പോഴും വലിയ സുരക്ഷാ വീഴ്ചയുണ്ടാകാറുണ്ടെന്നും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. വെറും 50 രൂപ നല്‍കിയാല്‍ നാട്ടുകാരെ ഇവിടെ കാലികളെ മേയ്‌ക്കാന്‍ അനുവദിച്ചിരുന്നു. അതായത് കാവല്‍ക്കാര്‍ക്ക് 50 രൂപ നല്‍കിയാല്‍ ആര്‍ക്കും ഇതിനുള്ളില്‍ കടക്കാന്‍ കഴിയുമായിരുന്നു. അറിഞ്ഞോ അറിയാതെയോ അകത്തു നിന്ന് ഇങ്ങനെ ഭീകരര്‍ക്ക് സഹായം ലഭിച്ചിട്ടുണ്ടെന്നര്‍ഥം.

സംഭവ ദിവസം താവളത്തിലെ മൂന്ന് ഫഌഡ് ലൈറ്റുകള്‍ മേലേക്ക് തിരിച്ചുവച്ചിരുന്നുവെന്ന് എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. ഭീകരര്‍ക്ക് വേണ്ടി ആയുധങ്ങളും മറ്റും നേരത്തെ എത്തിച്ചിരുന്നതായും കണ്ടെത്തിക്കഴിഞ്ഞു. ആയുധങ്ങളും സ്‌ഫോടകവസ്തുക്കളുമായി മതില്‍ ചാടിക്കടന്ന്, സകല സുരക്ഷയും മറികടന്ന് താവളത്തില്‍ കടക്കുകഎളുപ്പമല്ല. അതിനാല്‍ അവ നേരത്തെ എത്തിച്ചുവെന്നാണ് എന്‍ഐഎ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

വ്യാമസേനാത്താവളത്തില്‍ നിന്ന് എകെ 47 തോക്കിന്റെ വെടിയുണ്ടകളും മൊബൈല്‍ ഫോണും ഒരു ബൈനോക്കുലറും എന്‍ഐഎ കണ്ടെടുത്തു. പാക്കിസ്ഥാന്‍ പത്താന്‍കോട്ടെ ആക്രമണവുമായി ബന്ധപ്പെട്ട് ഏതാനും പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. അറസ്റ്റിനെത്തുടര്‍ന്ന് ഐഎസ്‌ഐ, മിലിറ്ററി ഇന്റലിജന്‍സ്, ഫെഡറല്‍ അന്വേഷണ ഏജന്‍സി, പോലീസ് എന്നിവയെ ഉള്‍പ്പെടുത്തി പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് സംയുക്ത അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.ഭീകരരുടെ ശബ്ദ രേഖയടക്കം കൂടുതല്‍ തെളിവുകള്‍ നല്‍കാന്‍ പാക്കിസ്ഥാന്‍ ഭാരതത്തോട് ആവശ്യപ്പെട്ടു.

അതിനിടെ പത്താന്‍കോട് വിമാനത്താവളത്തില്‍ ഇന്നലെ വീണ്ടും സ്‌ഫോടനമുണ്ടായി. ഭീകരരുടെ കൈയില്‍ നിന്ന് വീണുകിടന്ന ഗ്രനേഡ്പരിശോധനയ്‌ക്കിടെ, പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ ഒരു എന്‍ഐഎ ഉദ്യോഗസ്ഥന് പരിക്കേറ്റു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

Cricket

ലങ്കന്‍ പരമ്പര: ബുംറയും ജഡേജയും ടീമില്‍

Samskriti

ചിത്രരാമായണം-12: രാവണ-മാരീച സംവാദം

Kerala

ശക്തമായ മഴ; മേപ്പാടി പഞ്ചായത്തിലെ 5 വാർഡുകളിൽ സ്കൂളുകൾക്ക് ഇന്ന് അവധി

World

പാക്-അഫ്ഗാൻ അതിർത്തി സംഘർഷം; ഒക്ടോബർ മുതൽ 500 ഓളം അഫ്ഗാൻ പൗരന്മാര്‍ കൊല്ലപ്പെട്ടതായി യുഎന്‍

പുതിയ വാര്‍ത്തകള്‍

നമോ നമഃ ശ്രീഗുരുപാദുകാഭ്യം

നമാമി രാമം -12: നിര്‍മലമാനസന്‍ നിഷാദരാജന്‍

രാമസ്പര്‍ശം 12: വനത്തിലേക്കുള്ള ആദ്യ ചുവട്

തുടര്‍ച്ചയായ അഞ്ചോവര്‍ മെയ്ഡന്‍, അഞ്ച് വിക്കറ്റ് ചരിത്രം കുറിച്ച് ജസ്റ്റിന്‍ ഗ്രീവ്‌സ്

സബ്‌സിഡി തിരികെ നൽകി കേന്ദ്ര കൃഷി സഹമന്ത്രി മാതൃകയായത് ഇങ്ങനെ

രാമായണ അറിവുകള്‍: കുബേരന്റെ ലങ്ക രാവണന്‍ സ്വന്തമാക്കിയത് കയ്യൂക്കില്‍

ഓള്‍ കേരള എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ അനിശ്ചിതകാല നിരാഹാരം നടത്തുന്ന സമരക്കാരെ വി. മുരളീധരന്‍ എംഎല്‍എ സന്ദര്‍ശിച്ചപ്പോള്‍. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് മനുപ്രസാദ്, യുവമോര്‍ച്ച സംസ്ഥാന പ്രഭാരി ഒ. നിധീഷ് തുടങ്ങിയവര്‍ സമീപം

സമരം ചെയ്യുന്നവരോട് ചര്‍ച്ചചെയ്യണമെന്നത് ജനാധിപത്യ പാരമ്പര്യം: വി. മുരളീധരന്‍

ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് തട്ടിപ്പ്: പിന്നില്‍ രാജ്യാന്തര സംഘമെന്ന് പോലീസ്; മു​ഖ്യ​പ്ര​തി​ക്കാ​യി ലു​ക്കൗ​ട്ട് നോ​ട്ടീ​സ്

പ്രിയങ്ക രാഹുലിനേക്കാൾ ഭേദമായിരിക്കുമെന്ന് കരുതി, എനിക്ക് തെറ്റി: അനുരാഗ് താക്കൂർ

തലസ്ഥാനത്തും രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; പി. ബിജു സ്മാരകത്തിന്റെ പേരില്‍ പിരിച്ചത് കോടികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.