Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേന്ദ്ര സംഘം മാള്‍ഡയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2016, 09:51 pm IST
in India

ന്യൂദല്‍ഹി: വര്‍ഗ്ഗീയ കലാപം നടന്ന പശ്ചിമബംഗാളിലെ മാള്‍ഡയില്‍ കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗിക പ്രതിനിധി സംഘത്തെ അയക്കാന്‍ തീരുമാനിച്ചു. ബിജെപി പശ്ചിമബംഗാള്‍ നേതൃത്വവും കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങുമായി ചേര്‍ന്ന് നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. കലാപത്തിലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ പങ്ക് കേന്ദ്രസര്‍ക്കാര്‍ അന്വേഷിക്കണമെന്ന് ബിജെപി പശ്ചിമബംഗാള്‍ നേതൃത്വം രാജ്‌നാഥ്‌സിങിനോട് ആവശ്യപ്പെട്ടു.

ബിജെപി ദേശീയ നേതാക്കളുള്‍പ്പെട്ട പ്രതിനിധിസംഘത്തെ മാള്‍ഡയിലേക്ക് പ്രവേശിപ്പിക്കാതെ തടഞ്ഞ സാഹചര്യത്തിലാണ് കേന്ദ്രആഭ്യന്തരമന്ത്രാലയം ഉന്നത തല പ്രതിനിധിസംഘത്തെ അയക്കാന്‍ തീരുമാനിച്ചത്. വര്‍ഗ്ഗീയ കലാപത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍, അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള ബന്ധം, കള്ളനോട്ട് റാക്കറ്റിന്റെ പങ്ക്, രാഷ്‌ട്രീയ നേതാക്കളുടെ പിന്തുണ തുടങ്ങിയ കാര്യങ്ങള്‍ കേന്ദ്രസംഘം അന്വേഷിക്കും. മുസ്ലിം സംഘടനയായ ഇദറ ഇ ഷരീഫിന്റെ ബന്ധവും കേന്ദ്രസംഘം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ജനതാദള്‍ യുണൈറ്റഡിന്റെയും നേതാക്കള്‍ക്ക് മാള്‍ഡയില്‍ നടന്ന കലാപത്തില്‍ പങ്കുണ്ടെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാസ് വിജയവര്‍ഗ്ഗീയ ആരോപിച്ചു. അക്രമങ്ങള്‍ തടയുന്നതില്‍ സംസ്ഥാന സര്‍ക്കാരും പ്രാദേശിക ഭരണകൂടവും പരാജയപ്പെട്ടു. ജെഡിയുവിന്റെ രാജ്യസഭാ എംപിയായ ഗുലാം റസൂലിന് അക്രമത്തില്‍ പങ്കുണ്ട്. ഇദറ ഇ ഷരീഫ് എന്ന സംഘടനയുമായും റസൂലിന് അടുത്ത ബന്ധമാണുള്ളത്. അക്രമാസക്തരായ ജനക്കൂട്ടത്തില്‍ റസൂലും ഉണ്ടായിരുന്നെന്ന ആരോപണം അന്വേഷിക്കണം, വിജയവര്‍ഗ്ഗീയ പറഞ്ഞു.

മാള്‍ഡ അക്രമത്തിന് പിന്നിലെ റസൂലിന്റെ പങ്കാളിത്തം പുറത്തുവന്നതായി ബിജെപി നേതാവ് സിദ്ധാര്‍ത്ഥ നാഥ് സിങും ആരോപിച്ചു. നിതീഷ്‌കുമാറും ശരദ് യാദവും പാര്‍ട്ടി എംപിക്കെതിരെ നടപടി സ്വീകരിക്കണം. മമത ബാനര്‍ജിയും സംസ്ഥാന സര്‍ക്കാരും മാള്‍ഡ വിഷയത്തില്‍ വോട്ടുബാങ്ക് രാഷ്‌ട്രീയം കളിക്കുകയാണ്. രാഷ്‌ട്രവിരുദ്ധ ശക്തികള്‍ക്ക് തൃണമൂല്‍ സംരക്ഷണം നല്‍കുന്നതായും സിദ്ധാര്‍ത്ഥനാഥ് സിങ് ആരോപിച്ചു. പശ്ചിമബംഗാള്‍ സര്‍ക്കാരിനെതിരെ സിപിഎമ്മും രംഗത്തെത്തിയിട്ടുണ്ട്. സിപിഎമ്മിന്റെ പ്രതിനിധിസംഘത്തെയും മാള്‍ഡയിലേക്ക് പ്രവേശനം നല്‍കാതെ മമത സര്‍ക്കാര്‍ തടഞ്ഞിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

Cricket

ലങ്കന്‍ പരമ്പര: ബുംറയും ജഡേജയും ടീമില്‍

Samskriti

ചിത്രരാമായണം-12: രാവണ-മാരീച സംവാദം

Kerala

ശക്തമായ മഴ; മേപ്പാടി പഞ്ചായത്തിലെ 5 വാർഡുകളിൽ സ്കൂളുകൾക്ക് ഇന്ന് അവധി

World

പാക്-അഫ്ഗാൻ അതിർത്തി സംഘർഷം; ഒക്ടോബർ മുതൽ 500 ഓളം അഫ്ഗാൻ പൗരന്മാര്‍ കൊല്ലപ്പെട്ടതായി യുഎന്‍

പുതിയ വാര്‍ത്തകള്‍

നമോ നമഃ ശ്രീഗുരുപാദുകാഭ്യം

നമാമി രാമം -12: നിര്‍മലമാനസന്‍ നിഷാദരാജന്‍

രാമസ്പര്‍ശം 12: വനത്തിലേക്കുള്ള ആദ്യ ചുവട്

തുടര്‍ച്ചയായ അഞ്ചോവര്‍ മെയ്ഡന്‍, അഞ്ച് വിക്കറ്റ് ചരിത്രം കുറിച്ച് ജസ്റ്റിന്‍ ഗ്രീവ്‌സ്

സബ്‌സിഡി തിരികെ നൽകി കേന്ദ്ര കൃഷി സഹമന്ത്രി മാതൃകയായത് ഇങ്ങനെ

രാമായണ അറിവുകള്‍: കുബേരന്റെ ലങ്ക രാവണന്‍ സ്വന്തമാക്കിയത് കയ്യൂക്കില്‍

ഓള്‍ കേരള എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ അനിശ്ചിതകാല നിരാഹാരം നടത്തുന്ന സമരക്കാരെ വി. മുരളീധരന്‍ എംഎല്‍എ സന്ദര്‍ശിച്ചപ്പോള്‍. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് മനുപ്രസാദ്, യുവമോര്‍ച്ച സംസ്ഥാന പ്രഭാരി ഒ. നിധീഷ് തുടങ്ങിയവര്‍ സമീപം

സമരം ചെയ്യുന്നവരോട് ചര്‍ച്ചചെയ്യണമെന്നത് ജനാധിപത്യ പാരമ്പര്യം: വി. മുരളീധരന്‍

ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് തട്ടിപ്പ്: പിന്നില്‍ രാജ്യാന്തര സംഘമെന്ന് പോലീസ്; മു​ഖ്യ​പ്ര​തി​ക്കാ​യി ലു​ക്കൗ​ട്ട് നോ​ട്ടീ​സ്

പ്രിയങ്ക രാഹുലിനേക്കാൾ ഭേദമായിരിക്കുമെന്ന് കരുതി, എനിക്ക് തെറ്റി: അനുരാഗ് താക്കൂർ

തലസ്ഥാനത്തും രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; പി. ബിജു സ്മാരകത്തിന്റെ പേരില്‍ പിരിച്ചത് കോടികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.