Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കരുതിക്കൂട്ടി നടത്തിയ ആക്രമണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2016, 07:47 pm IST
inSamskriti

ശ്രീകോവിലിന് മുകള്‍വശത്തെ ചെമ്പുപാളിയും മണ്ഡപത്തിന്റെ മുകളിലുണ്ടായിരുന്ന ചെമ്പുപാളികളും ഉരുകിയ നിലയില്‍ താഴെ വീണ് സോപാനത്തിങ്കല്‍ മൂടിക്കിടന്നിരുന്നു. അവ മാറ്റി നോക്കിയപ്പോള്‍ മണ്ണെണ്ണപാട്ടകളും ചെമ്പുകലവും തീപ്പെട്ടികളും കിടക്കുന്നത് കാണപ്പെട്ടു. ഈ പാട്ടകള്‍ അമ്പലത്തിലെ ആവശ്യത്തിന് നെയ് നിറച്ച് ബലിക്കല്‍പുരയിലെ വടക്കേമുറിയില്‍ സൂക്ഷിച്ചിരുന്നതാണെന്ന് മേല്‍ശാന്തിയും ദേവസ്വം ജോലിക്കാരും സമ്മതിച്ചിരുന്നു.

ശ്രീകോവിലിനും മണ്ഡപത്തിനുമിടയിലുള്ള ഇടവഴിയില്‍ പനമ്പ്, ഓല, തുണി ഇവ കത്തിയെരിഞ്ഞതിന്റെ അവശിഷ്ടങ്ങള്‍ കാണുന്നുണ്ട്. സോപാനത്തിന്റെ വടക്കേ കൈവരിക്കല്ലും അതിന്റെ വടക്കേഭിത്തിയില്‍ ചേര്‍ത്തു വച്ചിരിക്കുന്ന ദ്വാരപാലകപ്രതിമയുടെ മുഖവും ശംഖിന്റെ ഭാഗവും ഇടതുകാലിന്റെ ഭാഗവും പൊട്ടി വേര്‍പെട്ടുകിടക്കുന്നതായും ആ ഭാഗം ഭിത്തി കൂടുതല്‍ വെന്തു നശിച്ചിട്ടുള്ളതായും ദ്വാരപാലക പ്രതിമയുടെ പൊട്ടിയഭാഗം മുകളിലത്തെഭിത്തിയില്‍ തൊട്ടടുത്തുവച്ചിരിക്കുന്നതായും കണ്ടു. ശ്രീകോവിലിനകത്തുള്ള വെള്ളി വിളക്കുകള്‍, സ്വര്‍ണ്ണ ഉരുപ്പടികള്‍ മുതലായ സാധനങ്ങള്‍ തീജ്വാലയേറ്റ് ഉരുകിയും ഉരുകാതെയും കിടന്നിരുന്നു.

വിഗ്രഹം തല്ലി ഉടച്ച് കഴുത്തിനു മേല്‍ഭാഗവും വലം കൈയ്യും വേര്‍പെട്ടു ദൂരെ മാറിയും ഇടതുകരം പൊട്ടിത്തകര്‍ന്നുമിരുന്നിരുന്നു. ബാക്കിഭാഗങ്ങള്‍ പ്രതിഷ്ഠിച്ച നിലയില്‍ തന്നെ ഉറച്ചിരിക്കുന്നത് കാണപ്പെട്ടു. കൈകളിലുണ്ടായിരുന്ന കാപ്പുകളും മറ്റും നഷ്ടപ്പെട്ടിട്ടില്ലായിരുന്നു. ശ്രീകോവിലിനകത്തുനിന്ന് ഒരു റാന്തല്‍ കണ്ടുകിട്ടി. അതിനോ ചിമ്മിനിക്കോ മണ്ണെണ്ണ ഒഴിക്കുന്ന ദ്വാരം അടച്ചിരുന്ന കടലാസുചുരുളിനോ യാതൊരു കേടുമില്ലായിരുന്നു. ഗണപതികോവിലിന്റെ മുന്‍വശത്തെ ആഴിയുടെ മതിലിന്റെ തെക്കുകിഴക്കു കോണില്‍ അഞ്ചുറാത്തല്‍ ഭാരം വരുന്ന ഒരു കൂടം ഇരിക്കുന്നതു കണ്ടു. പതിനെട്ടാം പടിയുടെ താഴെ കരിക്കിന്‍ തൊണ്ടുകള്‍ കണ്ടു. ശ്രീകോവിലിന്റെ വടക്കേഭിത്തിയില്‍ കൂടി അഗ്നിബാധ ഉണ്ടായതിനുശേഷം ആരോ കയറിയ കാല്‍പ്പാടുകള്‍ കാണുന്നുണ്ട്. ശ്രീകോവിലിലെ സാധനങ്ങള്‍ വെളിയില്‍ മാറ്റുന്നതുവരെ വിഗ്രഹത്തിന് പുറകില്‍ ഒരു വലിയ സര്‍പ്പം കിടന്നിരുന്നു. സാധനങ്ങള്‍ മാറ്റിക്കഴിഞ്ഞപ്പോള്‍ അത് ആളുകളുടെ ഇടയില്‍ കൂടി കിഴക്കോട്ടു ചെന്ന് പുറത്തേക്കു പോയി. ഈ സര്‍പ്പത്തിന് എട്ടടി നീളം വരും.

ശുദ്ധികലശം ആരംഭിച്ചു

ക്ഷേത്രത്തില്‍ ശുദ്ധികലശങ്ങള്‍ ആരംഭിച്ചിരിക്കുന്നു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റേയും മറ്റും സാന്നിദ്ധ്യത്തിലും വിദഗ്ധതന്ത്രിമാരുടെ മേല്‍നോട്ടത്തിലുമാണ്ഈ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. മിഥുനം 11-ാം തീയതി ഞായറാഴ്ചയ്‌ക്കു മുമ്പ് ബാലാലയത്തിന്റെ പണി പൂര്‍ത്തിയാക്കുവാനുദ്ദേശിക്കുന്നു. അന്ന് പ്രതിഷ്ഠാകര്‍മ്മവും നടക്കുന്നതാണ്. വൈകുന്നേരത്തെ പൂജയോടുകൂടി ക്ഷേത്രം അടയ്‌ക്കുന്നതുമാണ്. പിന്നീട് കര്‍ക്കടക മാസത്തില്‍ മാത്രമേപൂജയ്‌ക്കും ദര്‍ശനത്തിനും വേണ്ടി ക്ഷേത്രം തുറക്കുകയുള്ളൂ. വിഗ്രഹ പണിയും ക്ഷേത്രം പണിയും വേഗത്തില്‍ നിര്‍വ്വഹിക്കണമെന്ന് രാജപ്രമുഖന്‍ തിരുമേനി നിര്‍ദ്ദേശിച്ചിരിക്കുന്നു. അതനുസരിച്ച് അതിന്റെ പണി ആരംഭിക്കുന്നതായും അറിയുന്നു. ഈ അത്യാഹിതം കരുതിക്കൂട്ടി സംഘടിതമായി നടത്തിയ ദുഷ്‌കൃത്യമാണെന്ന് പി.ജി.എന്‍. ഉണ്ണിത്താനും ഇതൊരു യാദൃച്ഛിക സംഭവമല്ലെന്ന് ഐജിയും, ആരെങ്കിലും മനഃപൂര്‍വ്വമായി ഈ ക്ഷേത്രം നശിപ്പിച്ചതാണെങ്കില്‍ അവരെ കണ്ടുപിടിക്കാന്‍ശ്രമിക്കുന്നതാണെന്ന് സംസ്ഥാന മുഖ്യമന്ത്രിയും ഇതൊരു കുളത്തുപ്പുഴപോലെ ആകാതിരുന്നാല്‍ മതിയെന്ന് ഒരു അയ്യപ്പഭക്തനും ഈ സംഭവത്തെപ്പറ്റി അഭിപ്രായപ്പെട്ടിട്ടുള്ളതും പ്രസ്താവ്യമാണ്.

തുടരും…

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

India

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

News

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

India

ദേവിക്ക് പുഷ്പാർച്ചന നടത്തുമ്പോൾ മദ്യം വിളമ്പില്ല : മഹാഷ്ടമി ദിനത്തിൽ മദ്യവിൽപ്പന നിരോധിക്കുമെന്ന് സുവേന്ദു അധികാരി

ജന്തര്‍ മന്തര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുംബൈ പൊലീസ് വാഹനം തടയുന്ന റിയ ആഹിര്‍ (ഇടത്ത്) ഹിന്ദി ബിഗ് ബോസ് പതിപ്പിലെ ആദ്യ എലിമിനേഷന്‍ റൗണ്ടില്‍ ജനങ്ങളുടെ വോട്ട് കുറഞ്ഞതിനാല്‍ റിയ ആഹിര്‍ പുറത്തായതായി പ്രഖ്യാപിച്ച് ബിഗ് ബോസ് അവതാരകന്‍ സല്‍മാന്‍ ഖാന്‍ (വലത്ത്)
India

മോദിയെ താഴെയിറക്കാന്‍ ജെന്‍ സീയ്‌ക്കൊപ്പം നിന്ന താരം ബിഗ് ബോസില്‍; പക്ഷെ ജനങ്ങളുടെ വോട്ടില്ല; ആദ്യറൗണ്ടില്‍ സല്‍മാന്‍ഖാന്‍ പുറത്താക്കി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആരോപണങ്ങള്‍ ഗുരുതരം, കര്‍ണ്ണാടക പിഎസ്സി ചെയര്‍മാനെ ഹൈക്കോടതിയും കൈവിട്ടു, മുന്‍കൂര്‍ ജാമ്യമില്ല

സ്മാർട് ഫോൺ ഉപയോഗിച്ച് ഇനി മീനിനെ അളക്കാം, ‘മത്സ്യമെട്രി’ ആപ്പുമായി സിഎംഎഫ്ആർഐ

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

അബ്ദുള്ള ബാസിലിനെതിരായ നടപടികൾ നിർത്താൻ നിർദേശം നൽകി ചെന്നിത്തല : ഇസ്ലാം ഭീകരതയെ വിമർശിച്ച ആരിഫ് ഹുസൈനെ പറ്റി അന്വേഷിക്കാനും ഉത്തരവ്

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” സക്സസ് ട്രെയ്‌ലർ പുറത്ത്; സൂപ്പർ വിജയം നേടി കുതിപ്പ് തുടർന്ന് ഫാന്റസി ആക്ഷൻ ത്രില്ലർ

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.