Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാക്കിസ്ഥാന്‍ കര്‍ശന നടപടി തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2016, 02:31 am IST
in India

ന്യൂദല്‍ഹി/ഇസ്ലാമാബാദ്: പത്താന്‍കോട്ട് വ്യോമതാവളത്തില്‍ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഭാരത സര്‍ക്കാര്‍ കൈമാറിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പാക്കിസ്ഥാന്‍ ശക്തമായ നടപടികള്‍ ആരംഭിച്ചു. പാക് രഹസ്യാന്വേഷണ വിഭാഗം, ഐഎസ്‌ഐ, സൈനിക ഇന്റലിജന്‍സ് എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി സംയുക്ത അന്വേഷണ സംഘത്തിന് പാക്കിസ്ഥാന്‍ രൂപം കൊടുത്തിട്ടുണ്ട്. ഭാരതം കൈമാറിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇതിനകം തന്നെ അഞ്ചുപേര്‍ പാക്കിസ്ഥാനില്‍ അറസ്റ്റിലായിട്ടുണ്ട്.

കഴിഞ്ഞ രണ്ടുദിവസമായി നിരവധി ഭീകരസംഘടനാ നേതാക്കളെയും പ്രവര്‍ത്തകരെയും പാക് അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയാണ്. ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന്റെ സഹോദരന്‍ അഷ്ഫക് അഹമ്മദിന്റെ വീട്ടിലുള്‍പ്പെടെ റെയ്ഡുകളും നടത്തിയിട്ടുണ്ട്. ഗുജരാന്‍വാല, ഝലം, ഭഹവല്‍പൂര്‍ ജില്ലകളില്‍ നിന്ന് സംശയം തോന്നിയ ആളുകളെ പിടികൂടിയാതും പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ വ്യക്തമാക്കി. പതിവിനു വിരുദ്ധമായി ഭാരതത്തില്‍ നടന്ന ഭീകരാക്രമണത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ പാക് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ ആശ്ചര്യകരമാണെന്ന് പാക് മാധ്യമങ്ങള്‍ പറയുന്നു.

പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് നേരിട്ടാണ് അന്വേഷണ കാര്യങ്ങള്‍ പരിശോധിക്കുന്നത്. നിരവധി തവണ പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് ഷെരീഫ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ആത്മര്‍ത്ഥത നിറഞ്ഞ സമീപനമാണ് പാക് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിക്കുന്നതെന്ന നിലപാടാണ് ഭാരത സര്‍ക്കാരിന് ഇതുവരെയുള്ളത്. എന്നാല്‍ കൂടുതല്‍ ശക്തമായ നടപടികള്‍ ഭീകരസംഘടനകള്‍ക്കെതിരെ ആവശ്യമാണെന്നും ഭാരത സര്‍ക്കാര്‍ ആവശ്യപ്പെടുന്നു.

ഭാരതത്തിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാക് ഐബി, ഐഎസ്‌ഐ, സൈനിക ഇന്റലിജന്‍സ് എന്നിവയുടെ മേധാവിമാരെ പാക് പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്തത് അസാധാരണമെന്നാണ് പാക് പത്രമായ ദ എക്‌സ്പ്രസ് ട്രിബ്യൂണ്‍ പറയുന്നത്. ആഭ്യന്തരസുരക്ഷാ മന്ത്രി ചൗധരി നിസാര്‍ അലിഖാന്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് നസീര്‍ ഖാന്‍ ജന്‍ജ, വിദേശകാര്യ ഉപദേഷ്ടാക്കളായ സര്‍താസ് അസീസ്, താരിഖ് ഫതേമി, ധനകാര്യമന്ത്രി ഇഷാക് ധര്‍ എന്നിവരും നവാസ് ഷെരീഫ് വിളിച്ചുചേര്‍ച്ച ഉന്നതതല യോഗത്തില്‍ പങ്കെടുത്തു.

സംയുക്ത അന്വേഷണ സംഘത്തിന് രൂപം നല്‍കിയത് ഈ യോഗത്തിലെ തീരുമാനപ്രകാരമാണ്. പാക് കരസേനാ മേധാവി ജനറല്‍ റഹീല്‍ ഷരീഫുമായും പാക് പ്രധാനമന്ത്രി ചര്‍ച്ച നടത്തി. പത്താന്‍കോട്ട് ഭീകരാക്രമണ കേസന്വേഷണം ഭാരത-പാക് സമാധാന ചര്‍ച്ചകളുമായി മുന്നോട്ടുപോകുന്ന പാക് പ്രധാനമന്ത്രിക്ക് മുന്നിലുള്ള വലിയ വെല്ലുവിളിയായാണ് പാക് മാധ്യമങ്ങള്‍ വിലയിരുത്തുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

Cricket

ലങ്കന്‍ പരമ്പര: ബുംറയും ജഡേജയും ടീമില്‍

Samskriti

ചിത്രരാമായണം-12: രാവണ-മാരീച സംവാദം

Kerala

ശക്തമായ മഴ; മേപ്പാടി പഞ്ചായത്തിലെ 5 വാർഡുകളിൽ സ്കൂളുകൾക്ക് ഇന്ന് അവധി

World

പാക്-അഫ്ഗാൻ അതിർത്തി സംഘർഷം; ഒക്ടോബർ മുതൽ 500 ഓളം അഫ്ഗാൻ പൗരന്മാര്‍ കൊല്ലപ്പെട്ടതായി യുഎന്‍

പുതിയ വാര്‍ത്തകള്‍

നമോ നമഃ ശ്രീഗുരുപാദുകാഭ്യം

നമാമി രാമം -12: നിര്‍മലമാനസന്‍ നിഷാദരാജന്‍

രാമസ്പര്‍ശം 12: വനത്തിലേക്കുള്ള ആദ്യ ചുവട്

തുടര്‍ച്ചയായ അഞ്ചോവര്‍ മെയ്ഡന്‍, അഞ്ച് വിക്കറ്റ് ചരിത്രം കുറിച്ച് ജസ്റ്റിന്‍ ഗ്രീവ്‌സ്

സബ്‌സിഡി തിരികെ നൽകി കേന്ദ്ര കൃഷി സഹമന്ത്രി മാതൃകയായത് ഇങ്ങനെ

രാമായണ അറിവുകള്‍: കുബേരന്റെ ലങ്ക രാവണന്‍ സ്വന്തമാക്കിയത് കയ്യൂക്കില്‍

ഓള്‍ കേരള എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ അനിശ്ചിതകാല നിരാഹാരം നടത്തുന്ന സമരക്കാരെ വി. മുരളീധരന്‍ എംഎല്‍എ സന്ദര്‍ശിച്ചപ്പോള്‍. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് മനുപ്രസാദ്, യുവമോര്‍ച്ച സംസ്ഥാന പ്രഭാരി ഒ. നിധീഷ് തുടങ്ങിയവര്‍ സമീപം

സമരം ചെയ്യുന്നവരോട് ചര്‍ച്ചചെയ്യണമെന്നത് ജനാധിപത്യ പാരമ്പര്യം: വി. മുരളീധരന്‍

ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് തട്ടിപ്പ്: പിന്നില്‍ രാജ്യാന്തര സംഘമെന്ന് പോലീസ്; മു​ഖ്യ​പ്ര​തി​ക്കാ​യി ലു​ക്കൗ​ട്ട് നോ​ട്ടീ​സ്

പ്രിയങ്ക രാഹുലിനേക്കാൾ ഭേദമായിരിക്കുമെന്ന് കരുതി, എനിക്ക് തെറ്റി: അനുരാഗ് താക്കൂർ

തലസ്ഥാനത്തും രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; പി. ബിജു സ്മാരകത്തിന്റെ പേരില്‍ പിരിച്ചത് കോടികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.