Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മാള്‍ഡയിലെത്തിയ ബിജെപി പ്രതിനിധിസംഘത്തെ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ തടഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2016, 01:46 am IST
in India

ഇന്നലെ മാള്‍ഡ സന്ദര്‍ശിക്കാന്‍ കൊല്‍ക്കത്തയിലെത്തിയ ബിജെപി സംഘം
ജനങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമിടയില്‍

കൊല്‍ക്കത്ത: വര്‍ഗ്ഗീയ കലാപം രൂക്ഷമായ പശ്ചിമബംഗാളിലെ മാള്‍ഡയിലെത്തിയ ബിജെപി ദേശീശ നേതാക്കളുടെ പ്രതിനിധിസംഘത്തെ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ തടഞ്ഞു. ഇന്നലെ രാവിലെ മാള്‍ഡ റെയില്‍വേ സ്റ്റേഷനിലിറങ്ങിയ നേതാക്കളെ ജില്ലാ ഭരണകൂടം കലാപബാധിത പ്രദേശങ്ങളിലേക്ക് പ്രവേശിപ്പിച്ചില്ല.

ബിജെപി നേതാക്കള്‍ കലാപബാധിത പ്രദേശം സന്ദര്‍ശിക്കുന്നത് തടയണമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ കര്‍ശന നിര്‍ദ്ദേശമുണ്ടെന്ന് ജില്ലാ മജിസ്‌ട്രേറ്റ് നേതൃത്വത്തെ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ തടഞ്ഞ പ്രതിനിധിസംഘം ദല്‍ഹിയില്‍ തിരികെ എത്തി രാഷ്‌ട്രപതിയെയും കേന്ദ്രആഭ്യന്തരമന്ത്രയെയും കണ്ട് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ അറിയിക്കും.

മാള്‍ഡയിലെ കലിയാചകിലുണ്ടായ കലാപം നിയന്ത്രിക്കുന്നതില്‍ മമത ബാനര്‍ജി സര്‍ക്കാര്‍ പരാജയപ്പെട്ടതിന്റെ കൃത്യമായ തെളിവാണ് തങ്ങളെ തടഞ്ഞതെന്ന് പ്രതിനിധിസംഘത്തിന്റെ ചുമതലയുള്ള ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ഭൂപേന്ദര്‍ യാദവ് പറഞ്ഞു. എസ്.എസ് അലുവാലിയ എം.പി, മുന്‍ ഡിജിപി ബി.ഡി. റാം എന്നിവരുള്‍പ്പെട്ട സംഘത്തെയാണ് മാള്‍ഡയില്‍ നിന്നും തിരിച്ചയച്ചത്. ബിജെപി എംഎല്‍എയായ ഷമിക് ഭട്ടാചാര്യയുടെ നേതൃത്വത്തിലുള്ള സംസ്ഥാന തല പ്രതിനിധിസംഘത്തെയും നേരത്തെ മമത സര്‍ക്കാര്‍ മാള്‍ഡിയിലേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. മാധ്യമങ്ങള്‍ക്കുള്‍പ്പെടെ കര്‍ശന നിയന്ത്രണമാണ് മമത സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ബിജെപി ആരോപിച്ചിട്ടുണ്ട്.

കലിയാചക് പോലീസ് സ്റ്റേഷനു നേരേ നടന്ന ആക്രമണം മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ച് നടന്നതാണെന്നും പ്രദേശത്തെ കള്ളനോട്ടു വ്യാപാരവുമായി ബന്ധപ്പെട്ട കേസുകളുടെ രേഖകളാണ് കലാപകാരികള്‍ തെരഞ്ഞുപിടിച്ച് കത്തിച്ചതെന്നും ബിജെപി നേതാവ് സിദ്ധാര്‍ത്ഥനാഥ് സിങ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് ശ്രീജിത്തിനെ ഡിജിപിയാകുമെന്ന് സൂചന: മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

Kerala

ജന്മനാ വൈകല്യം ബാധിച്ച കുട്ടികളുടെ ചിത്രം ഉപയോഗിച്ച് പണംതട്ടി: മുസ്‌ല്യാർക്കെതിരെ പരാതി

Kerala

സിപിഎം റിപ്പോര്‍ട്ട്: ബിജെപിക്ക് ആധിപത്യം; അഴിമതിയും ധാര്‍ഷ്ട്യവും പ്രതിച്ഛായ തകര്‍ത്തു

സംസ്ഥാന സര്‍ക്കാരിന്റെ പട്ടികജാതി ജനദ്രോഹ നയങ്ങള്‍ക്കെതിരെ ബിജെപി പട്ടിക ജാതി മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ നടന്ന മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു
Kerala

പട്ടികജാതി ക്ഷേമഫണ്ടുകളുടെ ദുരുപയോഗം നിയമത്തിലൂടെ തടയണം: വി. മുരളീധരന്‍

Kerala

‘രാഷ്‌ട്രപതിമാരുടെ ചിത്രങ്ങളോട് ഇപ്പോഴും അയിത്തം’: വി. മുരളീധരന്‍ എംഎല്‍എ

പുതിയ വാര്‍ത്തകള്‍

അഖില്‍ മാരാരുടെ പ്രസ്താവന വസ്തുതാവിരുദ്ധം: സാബു ജേക്കബ്

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: മെഡല്‍ വേട്ട തുടരുന്നു; ഭാരതം എട്ടാം സ്ഥാനത്ത്, ഓസ്ട്രേലിയ മുന്നില്‍

കോമണ്‍വെല്‍ത്ത് ഗെയിംസ്: തേജസ്വിന്‍ ശങ്കര്‍ പിന്മാറി

സിദാന്‍- ഫ്രഞ്ച് ബോസ്

ബസ്സിലിരുന്ന് ഫോണിൽ സ്പീക്കറിലിട്ട് പാട്ടോ റീൽസോ കേട്ടാൽ ഇനി മുതൽ പിഴ: പുതിയ നിയമങ്ങളുമായി തമിഴ്നാട് സർക്കാർ

റോബര്‍ട്ടോ മാന്‍ചിനി വീണ്ടും ഇറ്റാലിയന്‍ പരിശീലകനാകുന്നു

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

ഈ സൂപ്പ് പതിവാക്കിയാൽ പ്രമേഹം കൺട്രോളിലാകും, കൊളസ്‌ട്രോള്‍ കുറയും ചുമയും ജലദോഷവും നിമിഷങ്ങള്‍ക്കുള്ളില്‍ ഇല്ലാതാവും

ലങ്കന്‍ പരമ്പര: ബുംറയും ജഡേജയും ടീമില്‍

ചിത്രരാമായണം-12: രാവണ-മാരീച സംവാദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.