Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മാള്‍ഡ കലാപം: മമതയോട് ബിജെപിയുടെ അഞ്ച് ചോദ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2016, 11:26 pm IST
in India

ഇന്നലെ മാള്‍ഡ സന്ദര്‍ശിക്കാന്‍ കൊല്‍ക്കത്തയിലെത്തിയ ബിജെപി സംഘം
ജനങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമിടയില്‍

ഒന്ന്: ജനുവരി മൂന്നിനാണ് വര്‍ഗ്ഗീയ കലാപം ഉണ്ടാകുന്നത്. എന്നാല്‍ അതിന് മുമ്പുതന്നെ കലാപം ഇളക്കിവിടുകയെന്ന ലക്ഷ്യത്തിനായി വര്‍ഗ്ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന ലഘുലേഖകളും മറ്റു പ്രചാരണങ്ങളും പ്രദേശത്തു നടന്നു. ഇതു കണ്ടെത്തിയെങ്കിലും നിയന്ത്രിക്കുന്നതിനോ കലാപം തടയുന്നതിനാവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കുന്നതിനോ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

രണ്ട്: മമത സര്‍ക്കാര്‍ പറയുന്നത് പ്രവാചകനെ ഒരുമാസം മുമ്പ് നിന്ദിച്ചതിന്റെ പേരിലാണ് കലാപമുണ്ടായതെന്നാണ്. പ്രവാചര നിന്ദയാണെങ്കില്‍ ഇത്ര വലിയ ഇടവേള എങ്ങനെയുണ്ടായി. നടന്നത് പെട്ടെന്നുള്ളപ്രതികരണമല്ല, മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയാണെന്ന് ഇത് വ്യക്തമാക്കുന്നു.

മൂന്ന്: മമത പറയുന്നത് ബിഎസ്എഫും പ്രദേശവാസികളും തമ്മിലുള്ള അക്രമമാണെന്നാണ്. എങ്കില്‍ എന്തിന് പോലീസ് സ്റ്റേഷന്‍ കത്തിക്കണം. ബിഎസ്എഫ് ഔട്ട്‌പോസ്റ്റുകളിലേക്കല്ലേ പ്രശ്‌നം നടക്കേണ്ടത്. പകരം ഹിന്ദുക്കളുടെ കടകളും വീടുകളും തകര്‍ത്തതെന്തിനാണ്.

നാല്: മാള്‍ഡയിലെ കള്ളനോട്ട് റാക്കറ്റുമായി ബന്ധപ്പെട്ട് എന്‍ഐഎ അന്വേഷണം നടക്കുകയാണ്. ഇതിനകം തന്നെ 50ലേറെ പേര്‍ അറസ്റ്റിലായിട്ടുണ്ട്. കേസന്വേഷണത്തിന് പശ്ചിമബംഗാള്‍ സര്‍ക്കാരിനോട് എന്‍ഐഎ സഹായം തേടിയതിന്റെ തുടര്‍ച്ചയായി കേസുമായി ബന്ധപ്പെട്ട് നിരവധി റിക്കോര്‍ഡുകളുള്ള കലിയാചക് പോലീസ് സ്റ്റേഷന്‍ അഗ്നിക്കിരയായത്.

അഞ്ച്: മാള്‍ഡയിലെ ഗ്രാമങ്ങളില്‍ കറുപ്പ് കൃഷി വ്യാപകമാണ്. സംസ്ഥാന സര്‍ക്കാര്‍ എന്തുകൊണ്ടാണ് ഇത് തടയാത്തത്. കറുപ്പ് കൃഷിക്കാര്‍ തന്നെയാണ് കള്ളനോട്ട് ശൃംഖലയുടേയും മറ്റു ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടേയും മുന്നിലുള്ളത്. ഇവര്‍ക്കെല്ലാം മമത സംരക്ഷണം നല്‍കുന്നത് വെറും വോട്ടുബാങ്ക് രാഷ്‌ട്രീയം ലക്ഷ്യമിട്ടാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

Cricket

ലങ്കന്‍ പരമ്പര: ബുംറയും ജഡേജയും ടീമില്‍

Samskriti

ചിത്രരാമായണം-12: രാവണ-മാരീച സംവാദം

Kerala

ശക്തമായ മഴ; മേപ്പാടി പഞ്ചായത്തിലെ 5 വാർഡുകളിൽ സ്കൂളുകൾക്ക് ഇന്ന് അവധി

World

പാക്-അഫ്ഗാൻ അതിർത്തി സംഘർഷം; ഒക്ടോബർ മുതൽ 500 ഓളം അഫ്ഗാൻ പൗരന്മാര്‍ കൊല്ലപ്പെട്ടതായി യുഎന്‍

പുതിയ വാര്‍ത്തകള്‍

നമോ നമഃ ശ്രീഗുരുപാദുകാഭ്യം

നമാമി രാമം -12: നിര്‍മലമാനസന്‍ നിഷാദരാജന്‍

രാമസ്പര്‍ശം 12: വനത്തിലേക്കുള്ള ആദ്യ ചുവട്

തുടര്‍ച്ചയായ അഞ്ചോവര്‍ മെയ്ഡന്‍, അഞ്ച് വിക്കറ്റ് ചരിത്രം കുറിച്ച് ജസ്റ്റിന്‍ ഗ്രീവ്‌സ്

സബ്‌സിഡി തിരികെ നൽകി കേന്ദ്ര കൃഷി സഹമന്ത്രി മാതൃകയായത് ഇങ്ങനെ

രാമായണ അറിവുകള്‍: കുബേരന്റെ ലങ്ക രാവണന്‍ സ്വന്തമാക്കിയത് കയ്യൂക്കില്‍

ഓള്‍ കേരള എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ അനിശ്ചിതകാല നിരാഹാരം നടത്തുന്ന സമരക്കാരെ വി. മുരളീധരന്‍ എംഎല്‍എ സന്ദര്‍ശിച്ചപ്പോള്‍. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് മനുപ്രസാദ്, യുവമോര്‍ച്ച സംസ്ഥാന പ്രഭാരി ഒ. നിധീഷ് തുടങ്ങിയവര്‍ സമീപം

സമരം ചെയ്യുന്നവരോട് ചര്‍ച്ചചെയ്യണമെന്നത് ജനാധിപത്യ പാരമ്പര്യം: വി. മുരളീധരന്‍

ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് തട്ടിപ്പ്: പിന്നില്‍ രാജ്യാന്തര സംഘമെന്ന് പോലീസ്; മു​ഖ്യ​പ്ര​തി​ക്കാ​യി ലു​ക്കൗ​ട്ട് നോ​ട്ടീ​സ്

പ്രിയങ്ക രാഹുലിനേക്കാൾ ഭേദമായിരിക്കുമെന്ന് കരുതി, എനിക്ക് തെറ്റി: അനുരാഗ് താക്കൂർ

തലസ്ഥാനത്തും രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; പി. ബിജു സ്മാരകത്തിന്റെ പേരില്‍ പിരിച്ചത് കോടികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.