Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഇഗ്‌നോ റീജ്യണല്‍ കേന്ദ്രത്തിന്റെ പാട്ടക്കുടിശ്ശിക ഒഴിവാക്കും: മന്ത്രി നടപടി ഒ. രാജഗോപാലിന്റെ ഇടപെടലിനെ തുടര്‍ന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2016, 11:14 pm IST
inErnakulam

കൊച്ചി: ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി കൊച്ചി റീജ്യണല്‍ കേന്ദ്രത്തിന്റെ ഭൂമിയുടെ പാട്ടക്കുടിശ്ശിക ഒഴിവാക്കാന്‍ നടപടിയെടുക്കുമെന്ന് മന്ത്രി കെ.ബാബു. ഇഗ്‌നോ റീജ്യണല്‍ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിഷയത്തില്‍ ബിജെപി നേതാവ് ഒ. രാജഗോപാലിന്റെ ഇടപെടലാണ് രണ്ട് കോടിയോളം രൂപയുടെ പാട്ടക്കുടിശ്ശിക ഒഴിവാക്കാനുള്ള മന്ത്രിയുടെ പ്രഖ്യാപനത്തിലെത്തിച്ചത്.

ഒരേക്കറാണ് ഇഗ്‌നോക്ക് സംസ്ഥാന സര്‍ക്കാര്‍ ലീസിന് നല്‍കിയത്. 2005ല്‍ പാട്ടക്കാലാവധി അവസാനിച്ചു. പിന്നീട് കരാര്‍ പുതുക്കുന്നതിന് സര്‍ക്കാര്‍ ഭീമമായ തുക കണക്കാക്കുകയായിരുന്നു. ഇതനുസരിച്ച് 2010 വരെ രണ്ട് കോടിയോളം രൂപ ഇഗ്‌നോ നല്‍കേണ്ടി വരും. 2010 മുതല്‍ ഈ വര്‍ഷം വരെയുള്ള തുക കണക്കാക്കിയിട്ടുമില്ല. ഇക്കാര്യം ഇന്നലെ ഒ.രാജഗോപാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും വിദ്യാഭ്യാസകാര്യത്തിന് ഭൂമി സൗജന്യമായി നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് മുഖ്യമന്ത്രി ചടങ്ങിന്റെ ഉദ്ഘാടകനായ മന്ത്രി ബാബുവിനെ ഫോണില്‍ ബന്ധപ്പെട്ട് നിരക്ക് ഒഴിവാക്കാനും സൗജന്യമാക്കുന്നത് പരിഗണിക്കാമെന്നും അറിയിക്കുകയായിരുന്നു. മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി മന്ത്രി ബാബു ഉദ്ഘാടന പ്രസംഗത്തില്‍ വ്യക്തമാക്കി.

സാധാരണക്കാര്‍ക്ക് കുറഞ്ഞ ചിലവില്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉയര്‍ന്ന വിദ്യാഭ്യാസം നല്‍കുകയെന്നതാണ് മോദി സര്‍ക്കാരിന്റെ നയമെന്ന് ഒ.രാജഗോപാല്‍ പറഞ്ഞു. ഇഗ്‌നോ വൈസ് ചാന്‍സലര്‍ പ്രഫ. നാഗേശ്വര്‍ റാവു അധ്യക്ഷത വഹിച്ചു. കെ.വി. തോമസ് എംപി, എംഎല്‍എമാരായ ബെന്നി ബഹനാന്‍, ഹൈബി ഈഡന്‍, തോമസ് മാര്‍ തിമോത്തിയോസ്, ഇഗ്‌നോ റീജ്യണല്‍ സര്‍വീസ് ഡിവിഷന്‍ ഡയറക്ടര്‍ ഡോ. വി. വേണുഗോപാല്‍ റെഡ്ഡി, ചീഫ് പ്രൊജക്ട് ഓഫിസര്‍ സുധീര്‍ കുമാര്‍ റെഡ്ഡി, റീജ്യണല്‍ ഡയറക്ടര്‍ ഡോ.എം. രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ പ്രചരണങ്ങൾ നടത്തിയവർ കുടുങ്ങും: ഇന്റർപോളിന് കത്തയക്കില്ല, ഗൂഢാലോചന അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച്

News

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

Vicharam

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

Kerala

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

Editorial

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

കൃഷ്ണസ്പര്‍ശം: വേണുനാഥം

മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ ദിവസ വേതന ജോലിക്ക് അവസരം

ആലോചനാമൃതം: ‘ആഗ്രഹം’

ശ്രീരാമനാമവിജയം കഥകളി

സംസ്‌കൃത ഭാഷാ പഠനവും സംസ്‌കൃത ഭാരതിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.