Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ജില്ലാ സെക്രട്ടറിയുടെ മുന്‍കൂര്‍ ജാമ്യഹരജി: പാര്‍ട്ടിയും നേതൃത്വവും അണികള്‍ക്കിടയില്‍ പരിഹാസ്യരാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2016, 10:21 pm IST
inKannur

തലശ്ശേരി: വിപ്ലവ പ്രസ്ഥാനമെന്ന് അണികളെ തെറ്റിദ്ദരിപ്പിക്കുകയും പെറ്റമ്മയേക്കാള്‍ മഹത്തരമാണ് മാര്‍ക്‌സിസമെന്ന് വിശ്വസിപ്പിക്കുകയും ചെയ്യുന്ന സിപിഎം നേതൃത്വവും സമൂഹത്തില്‍ പരിഹാസ്യരാകുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി ഇന്നലെ സെഷന്‍സ് കോടതി മുമ്പാകെ മുന്‍കൂര്‍ ജാമ്യഹരജി നല്‍തിയതിലൂടെ വ്യക്തമായിരിക്കുന്നത്.

ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂരിലെ എളന്തോട്ടത്തില്‍ മനോജിനെ ബോംബെറിഞ്ഞും വെട്ടിയും പട്ടാപ്പകല്‍ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണാര്‍ത്ഥം തലശ്ശേരി ഗസ്റ്റ് ഹൗസില്‍ പ്രവര്‍ത്തിക്കുന്ന സിബിഐയുടെ ക്യാമ്പ് ഓഫീസില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയതാണ് മുന്‍കൂര്‍ ജാമ്യം തേടാന്‍ ജയരാജനെ പ്രേരിപ്പിച്ചത്. കഴിഞ്ഞ ആഴ്ച ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും ദേഹാസ്വാസ്ഥ്യത്തിന്റെ പേര് പറഞ്ഞ് ഒരാഴ്ച അവധിയാക്കി. ഒരാഴ്ച കഴിഞ്ഞ് വീണ്ടും നോട്ടീസ് ലഭിച്ചപ്പോഴാണ് മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചത്. പാര്‍ട്ടിയുടെ നിരവധി നേതാക്കളും പ്രവര്‍ത്തകരും മനോജ് കൊലക്കേസില്‍ പ്രതികളായി ജയില്‍വാസമനുഷ്ഠിക്കുന്നുണ്ട്. എന്നാല്‍ ജില്ലാ നേതാവായ ജയരാജന് തന്നെ ചോദ്യം ചെയ്യുന്നത് പോലും അസഹനീയമായാണ് അനുഭവപ്പെടുന്നത്. രാഷ്‌ട്രീയ പ്രതിയോഗികളെ അക്രമിക്കാനും കൊല്ലാനും ആഹ്വാനം ചെയ്യുന്ന നേതൃത്വം കേസില്‍ നിന്ന് ഓടിയൊളിക്കാന്‍ കാട്ടുന്ന തിടുക്കം നേതൃത്വത്തെയും പാര്‍ട്ടിയെയും പൊതുജനമധ്യത്തില്‍ അപഹാസ്യരാക്കിയിരിക്കുകയാണ്. കേസില്‍ പ്രതിയായി ജയിലില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്താന്‍ ഏതറ്റം വരെയും പോകുമെന്ന് പ്രഖ്യാപിക്കുന്ന നേതാക്കള്‍ക്ക് കേസന്വേഷണത്തിന്റെ ആവശ്യത്തിനായി തങ്ങളെ ചോദ്യം ചെയ്യുന്നതുപോലും ഭയമാണെന്ന കാര്യമാണ് ഈ മുന്‍കൂര്‍ ജാമ്യഹരജിയിലൂടെ വ്യക്തമാകുന്നത്.

നഷ്ടപ്പെടുവാന്‍ കൈവിലങ്ങുകള്‍ മാത്രമെന്ന് അനുയായികളെ വിശ്വസിപ്പിക്കുകയും മുദ്രാവ്ക്യം വിളിപ്പിക്കുകയും ചെയ്യുന്ന നേതാക്കള്‍ക്ക് നഷ്ടപ്പെടുവാന്‍ പലതുമുണ്ട് എന്നത് പകല്‍വെളിച്ചം പോലെ ഇവിടെ വ്യക്തമായിരിക്കുകയാണ്. നേരത്തെ ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ ഗൂഡാലോചനയില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട ആഹ്ലാദത്തിലാണ് ആര്‍എസ്എശ് നേതാവ് മനോജിനെ നിഷ്ഠുരമായി പതിയിരുന്ന് അക്രമിച്ച് കൊലപ്പെടുത്താന്‍ സിപിഎം നേതൃത്വം തീരുമാനമെടുത്തത്. അതിന് നിയോഗിച്ചതാകട്ടെ തന്റെ വിശ്വസ്തനും സന്തതസഹചാരിയുമായിരുന്ന വിക്രമനെയും. വിക്രമന്‍ ഇന്നും ജയിലഴിക്കുള്ളിലാണ്. ഇക്കാര്യത്തെക്കുറിച്ച് അന്വേഷിക്കാനാണ് സിബിഐ നോട്ടീസ് നല്‍കിയത്. എന്നാല്‍ നോട്ടീസ് ലഭിച്ചപ്പോള്‍ തന്നെ നേതാവിന് വിറയും തുള്ളല്‍പ്പനിയും രക്ഷപ്പെടാനുള്ള രോഗിയായുള്ള അഭിനയവുമാണ് അണിയറയില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. നേതൃത്വത്തിന്റെ ഇരട്ടത്താപ്പ് വിവരമുള്ള സഖാക്കള്‍ തിരിച്ചറിയാന്‍ തുടങ്ങിയതോടെ എന്തു ചെയ്യണമെന്നറിയാതെ വട്ടം കറങ്ങുകയാണ് ഇപ്പോള്‍ വിപ്ലവ പാര്‍ട്ടി നേതൃത്വം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ യുവജനങ്ങള്‍ക്ക് നിര്‍ണായക പങ്ക്:നരേന്ദ്ര മോദി,ഭാരതത്തില്‍ മികച്ച അവസരങ്ങള്‍,രാജ്യവികസനത്തില്‍ പങ്കാളികളാകണം

Kerala

ഇംഗ്ലണ്ടില്‍ പഠനത്തിന് പോയ മകളെക്കുറിച്ച് വിവരമില്ലെന്ന് മാതാപിതാക്കള്‍: ഹര്‍ജിയില്‍ ഇടപെട്ട് ഹൈക്കോടതി

India

വിയോജിപ്പുകൾ ഉണ്ടാകാം, പക്ഷേ അനാദരവ് ഉണ്ടാകരുത് , നമ്മുടെ പെരുമാറ്റത്തിൽ നിന്ന് യുവതലമുറ പഠിക്കുന്നു : മുന്നറിയിപ്പുമായി കിരൺ ബേദി

വാര്‍ത്താസമ്മേളനത്തിനിടയില്‍ പഞ്ചാബിനെക്കുറിച്ചുള്ള ചോദ്യം കേട്ട് അസ്വസ്ഥനാകുന്ന സിജെപി വക്താവ് സൗരവ് ദാസ് (വലത്ത്)
India

പഞ്ചാബിലെ വോട്ട് ചോരിയ്‌ക്കെതിരെ സമരം ചെയ്യാന്‍ പോകുമോ എന്ന ചോദ്യത്തിന് നിയന്ത്രണം വിട്ട് ക്ഷോഭിച്ച് സിജെപി വക്താവ് സൗരവ് ദാസ്

രാഹുല്‍ ഗാന്ധി തമിഴ്നാട്ടില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ സംസാരിക്കുന്നു (ഇടത്ത്) രാഹുലിനെ വിമര്‍ശിച്ച് ഡിഎംകെ വക്താവ് ശരവണന്‍ അണ്ണാദുരൈ (വലത്ത്)
India

രാഹുല്‍ഗാന്ധിയുടെ പിആര്‍ പാളി; തമിഴ്നാട്ടിലെ പരിപാടിക്കും ‘ഛത്രോം കീ ഗൂഞ്ച്’ എന്ന ഹിന്ദി പേര് നല്‍കിയതില്‍ രാഹുലിനെ പഞ്ഞിക്കിട്ട് ഡിഎംകെ

പുതിയ വാര്‍ത്തകള്‍

ജോണ്‍ ബ്രിട്ടാസ് ആശുപത്രിയില്‍ ചികിത്സ തേടി

നെടുമ്പാശേരിയില്‍ 3 പേരുടെ മരണത്തിനിടയാക്കിയ അപകടം: പ്രതി സുഹൈലിന് മദ്യം നല്‍കിയ ബാറുകള്‍ക്കെതിരെ കേസെടുക്കും

കാറില്‍ രാസലഹരിയുമായി കടന്നുകളഞ്ഞ യുവതിയും യുവാവും പിടിയില്‍

തിരുവനന്തപുരത്ത് ഹോട്ടലില്‍ തീപ്പിടിത്തം

മുഖ്യമന്ത്രി വിജയ്‌യുമായി ചേർന്ന് തമിഴ്‌നാടിന്റെ വികസനം മുന്നോട്ട് കൊണ്ടുപോകുമെന്ന് മോദി: ചെന്നൈയിൽ വികസന പദ്ധതികൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

‘ ഞാൻ അസ്വസ്ഥയാണ്, ദേഷ്യം വരുന്നുണ്ട് ‘ ; പാറ്റകളെ അറസ്റ്റ് ചെയ്തതിൽ മനം നൊന്ത് രഞ്ജിനി ഹരിദാസ്

സര്‍ക്കാര്‍ ആശുപത്രികളില്‍ 450 കോടി രൂപയുടെ ഉപകരണങ്ങള്‍ ഉപയോഗിക്കാതെ പെട്ടി പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നു

എന്നെ അറസ്റ്റ് ചെയ്തതല്ല , വലിച്ചിഴച്ച് തട്ടിക്കൊണ്ടുപോകുകയായിരുന്നു ; ധ്രുവ് റാഠി

തൃശൂരില്‍ യുവതി ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ നിലയില്‍

വില്‍പനയ്‌ക്കായി സൂക്ഷിച്ചിരുന്ന 40 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.