Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മോച്ചേരിയിലെ സിപിഎം അക്രമം ആസൂത്രിതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2016, 10:16 pm IST
in Kannur

മട്ടന്നൂര്‍: ചാവശ്ശേരി മോച്ചേരിയില്‍ ബിജെപി ബൂത്ത് പ്രസിഡണ്ടിന് നേരെ കഴിഞ്ഞ ദിവസം സിപിഎം നടത്തിയ അക്രമം ആസൂതിതമെന്ന് സൂചന. ഗുരുതരമായി പരിക്കേറ്റ ബിജെപി മോച്ചേരി ബൂത്ത് കമ്മറ്റി പ്രസിഡണ്ട് മോച്ചേരി ഗോവിന്ദ നിവാസില്‍ ബാവ എന്ന സജേഷ് (29) ബിജെപി പ്രവര്‍ത്തന്‍ മോച്ചേരി ബിജു നിവാസില്‍ പ്രഭാകരന്‍ (49) എന്നിവര്‍ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച രാത്രി 8.30നായിരുന്നു സംഭവം. മോച്ചോരിയിലെ ഒരു കടയില്‍ പുരുഷ സ്വയംസഹായ സംഘം ചേരുന്നതിനിടയില്‍ മാരകായുധങ്ങളുമായെത്തിയ സിപിഎം ക്രിമിനല്‍ സംഘം സജേഷിനെ വെട്ടിക്കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച പ്രഭാകരനെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. സജേഷിന്റെ തലയ്‌ക്കും കഴുത്തിനും പുറത്തുമാണ് വെട്ടേറ്റത്. സിപിഎമ്മിന്റെ സ്ഥിരം ക്രിമനില്‍ സംഘവും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് നേരെ നിരവധി അക്രമങ്ങള്‍ നടത്തിയ കേസുകളിലെ പ്രതികളുമായ കട്ടേങ്കണ്ടത്തെ വൈശാഖ്, ബാവ എന്നി വിജേഷ്, ഷിജന്‍, പുതുക്കുടിയിലെ ധിപിന്‍, രാജേഷ്, വയലാപറമ്പിലെ പാച്ചു എന്ന് ഷിയാസ്, കുറുവേരിയിലെ ജിഷ്ണു തുടങ്ങിയവരാണ് ഇരുവരെയും അക്രമിച്ചത്. യാതൊരു പ്രകോപനവുമില്ലാതെയാണ് നേരത്തെ ആസൂത്രണം ചെയ്ത പ്രകാരം സിപിഎം ക്രിമിനല്‍ സംഘം മാരകായുധങ്ങളുമായി അക്രമം നടത്തിയത്.

വട്ടക്കയം മേഖലയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നിരവധി അക്രമങ്ങളാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് നേരെയും വീടുകള്‍ക്ക് നേരെയും സിപിഎം നേതൃത്വം ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്. സജേഷിന് നേരെ ഏതാനും മാസം മുമ്പ് സിപിഎം ക്രിമിനല്‍ സംഘം അക്രമം നടത്തിയിരുന്നു. ഇതില്‍ മാരകമായി പരിക്കേറ്റ് നിരവധി നാള്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു. ഇദ്ദേഹം ഓടിച്ചിരുന്ന ഗുഡ്‌സ് ഓട്ടോ തടഞ്ഞ് നിര്‍ത്തി അക്രമിക്കുകയായിരുന്നു. കഴിഞ്ഞ സപ്തംബറില്‍ നടന്ന ഹിന്ദു ഐക്യവേദി പദയാത്രയെ തുടര്‍ന്ന് പ്രവര്‍ത്തകരെ അക്രമിക്കാന്‍ സിപിഎം ശ്രമിച്ചിരുന്നു. മോച്ചേരിയിലും പരിസര പ്രദേശങ്ങളില്‍ നിന്നും നിരവധി പേരാണ് സിപിഎം വിട്ട് സംഘപരിവാര്‍ പ്രസ്ഥാനങ്ങളില്‍ അണിചേര്‍ന്നത്. പാര്‍ട്ടി പരിപാടികളില്‍ വന്‍തോതില്‍ ജനപങ്കാളിത്തം കുറയുന്നതാണ് ഇത്തരത്തില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് നേരെ ആസൂത്രിതമായി അക്രമം നടത്താന്‍ കാരണം. മട്ടന്നൂര്‍ സിഐ ടി.ഉത്തംദാസിന്റെ നേതൃത്വത്തില്‍ വന്‍പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അക്രമസംഭവം വഴിചിരിച്ചുവിടാനായി സിപിഎമ്മുകാര്‍ക്ക് നേരെ ഇല്ലാത്ത അക്രമകഥകളുമായി നേതൃത്വം മുന്നോട്ട് വന്നിട്ടുള്ളത്. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി ആഹ്വാന പ്രകാരം ഇന്നലെ ചാവശ്ശേരി മേഖലയില്‍ ഹര്‍ത്താല്‍ ആചരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

India

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

Kerala

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

Kerala

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

Kerala

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

പുതിയ വാര്‍ത്തകള്‍

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തെച്ചൊല്ലി കലഹം: പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്‌ക്കുമെന്ന് ചന്നിയുടെ വിശ്വസ്തര്‍

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.