Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

മുണ്ടേരി ഗ്രാമത്തിലെ അക്ഷയശ്രീ സംഘങ്ങളുടെ പ്രവര്‍ത്തനം ശ്രദ്ധേയമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2016, 10:14 pm IST
inKannur

മുണ്ടേരി: മുണ്ടേരി ഗ്രാമത്തിലെ അക്ഷയശ്രീ സംഘങ്ങളുടെ പ്രവര്‍ത്തനം ശ്രദ്ധേയമാകുന്നു. സംഘാംഗങ്ങളായ ഒരുകൂട്ടം നിസ്വാര്‍ത്ഥ സേവകരായ ചെറുപ്പക്കാര്‍ നാടിന്റെ സാമൂഹ്യ രംഗത്ത് വിവിധ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ട് ജനശ്രദ്ധ നേടുകയാണ്. വിനായക, ശിവശക്തി, മൂകാംബിക എന്നീ അക്ഷയശ്രീ സംരഭകരുടെ കൂട്ടായ്‌മയിലാണ് ഒരു നാട് ഒന്നാകെ സാമൂഹ്യ മേഖലയില്‍ വന്‍ കുതിച്ചുചാട്ടത്തിന് വഴിതുറക്കുന്നത്. നിരവധി പദ്ധതികളാണ് മൂന്ന് സംഘങ്ങളുടെയും നേതൃത്വത്തില്‍ ഗ്രാമത്തില്‍ കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍നടന്നത്. ഏറ്റവും ഒടുവില്‍ വരുന്ന 17ന് മൂന്ന് സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ കണ്ണൂര്‍ കൊയിലി ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കല്‍ ക്യാമ്പും അവയവദാന സമ്മതപത്ര സമര്‍പ്പണവും നടത്തുകയാണ്. മുണ്ടേരി സെന്‍ട്രല്‍ യുപി സ്‌കൂളില്‍ നടക്കുന്ന പരിപാടി അക്ഷയശ്രീ സംഘങ്ങളുടെ പ്രവര്‍ത്തന പരമ്പരിയില്‍ ഒരു പൊന്‍തൂവലായിമാറുകയാണ്.

കഴിഞ്ഞ ആറ് മാസമായി സംഘങ്ങളുടെ നേതൃത്വത്തില്‍ യോഗാ ക്യാമ്പ് നടത്തിവരുന്നുണ്ട്. ദിവസവും രണ്ട് ക്ലാസുകള്‍ എന്ന രീതിയിലാണ് യോഗ ക്ലാസുകള്‍ നടക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി ഒന്നും, പുരുഷന്‍മാര്‍ക്ക് വേണ്ടി മറ്റൊന്നും നടക്കുന്നു. കഴിഞ്ഞ ഓണത്തിന് ഗ്രാമത്തിലെ 60 കഴിഞ്ഞ എല്ലാവര്‍ക്കും ഓണക്കോടി നല്‍കി അക്ഷയശ്രീ പ്രവര്‍ത്തകര്‍ ജനശ്രദ്ധ നേടുകയുണ്ടായി. കൂടാതെ ചിത്രരചന, കഥാരചന, കലാകായിക മത്സരങ്ങള്‍ എന്നിവയും സംഘങ്ങളുടെ നേതൃത്വത്തില്‍ നടത്തുകയുണ്ടായി. മാത്രമല്ല, കേന്ദ്രസര്‍ക്കാരിന്റെ വിിധ ജനകീയ പദ്ധതികകളുമായി ബന്ധപ്പെട്ട ക്യാമ്പുകളും അക്ഷയശ്രീ സംഘങ്ങളുടെ നേതൃത്വത്തില്‍ നടത്തുകയുണ്ടായി. ജന്‍ധന്‍ യോജന ക്യാമ്പ്, അടല്‍ പെന്‍ഷന്‍ പദ്ധതി ബോധവല്‍ക്കരണം, ഇന്‍ഷൂറന്‍സ് പദ്ധതി അംഗങ്ങളെ ചേര്‍ക്കല്‍ തുടങ്ങി ജനോപകാര പ്രദമായ നിരവധി പ്രവര്‍ത്തനങ്ങള്‍ ഇവര്‍ ഏറ്റെടുത്തു നടത്തി.

എസ്എസ്എല്‍സി, പ്ലസ്ടു, തുടങ്ങിയ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ അനുമോദിക്കുകയും ഉപരിപഠനത്തിനായി പഠനോപകരണങ്ങളും സാമ്പത്തിക സഹായവുമടക്കം അക്ഷയശ്രീ സംഘങ്ങളുടെ നേതൃത്വത്തില്‍ നല്‍കുകയുണ്ടായി. ജില്ലയിലെ അക്ഷയശ്രീ സംഘങ്ങള്‍ക്ക് മുണ്ടേരിയിലെ അക്ഷയശ്രീ സംഘങ്ങള്‍ മാതൃകാ സംഘങ്ങളായി മാറിയിരിക്കുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ യുവജനങ്ങള്‍ക്ക് നിര്‍ണായക പങ്ക്:നരേന്ദ്ര മോദി,ഭാരതത്തില്‍ മികച്ച അവസരങ്ങള്‍,രാജ്യവികസനത്തില്‍ പങ്കാളികളാകണം

Kerala

ഇംഗ്ലണ്ടില്‍ പഠനത്തിന് പോയ മകളെക്കുറിച്ച് വിവരമില്ലെന്ന് മാതാപിതാക്കള്‍: ഹര്‍ജിയില്‍ ഇടപെട്ട് ഹൈക്കോടതി

India

വിയോജിപ്പുകൾ ഉണ്ടാകാം, പക്ഷേ അനാദരവ് ഉണ്ടാകരുത് , നമ്മുടെ പെരുമാറ്റത്തിൽ നിന്ന് യുവതലമുറ പഠിക്കുന്നു : മുന്നറിയിപ്പുമായി കിരൺ ബേദി

വാര്‍ത്താസമ്മേളനത്തിനിടയില്‍ പഞ്ചാബിനെക്കുറിച്ചുള്ള ചോദ്യം കേട്ട് അസ്വസ്ഥനാകുന്ന സിജെപി വക്താവ് സൗരവ് ദാസ് (വലത്ത്)
India

പഞ്ചാബിലെ വോട്ട് ചോരിയ്‌ക്കെതിരെ സമരം ചെയ്യാന്‍ പോകുമോ എന്ന ചോദ്യത്തിന് നിയന്ത്രണം വിട്ട് ക്ഷോഭിച്ച് സിജെപി വക്താവ് സൗരവ് ദാസ്

രാഹുല്‍ ഗാന്ധി തമിഴ്നാട്ടില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ സംസാരിക്കുന്നു (ഇടത്ത്) രാഹുലിനെ വിമര്‍ശിച്ച് ഡിഎംകെ വക്താവ് ശരവണന്‍ അണ്ണാദുരൈ (വലത്ത്)
India

രാഹുല്‍ഗാന്ധിയുടെ പിആര്‍ പാളി; തമിഴ്നാട്ടിലെ പരിപാടിക്കും ‘ഛത്രോം കീ ഗൂഞ്ച്’ എന്ന ഹിന്ദി പേര് നല്‍കിയതില്‍ രാഹുലിനെ പഞ്ഞിക്കിട്ട് ഡിഎംകെ

പുതിയ വാര്‍ത്തകള്‍

ജോണ്‍ ബ്രിട്ടാസ് ആശുപത്രിയില്‍ ചികിത്സ തേടി

നെടുമ്പാശേരിയില്‍ 3 പേരുടെ മരണത്തിനിടയാക്കിയ അപകടം: പ്രതി സുഹൈലിന് മദ്യം നല്‍കിയ ബാറുകള്‍ക്കെതിരെ കേസെടുക്കും

കാറില്‍ രാസലഹരിയുമായി കടന്നുകളഞ്ഞ യുവതിയും യുവാവും പിടിയില്‍

തിരുവനന്തപുരത്ത് ഹോട്ടലില്‍ തീപ്പിടിത്തം

മുഖ്യമന്ത്രി വിജയ്‌യുമായി ചേർന്ന് തമിഴ്‌നാടിന്റെ വികസനം മുന്നോട്ട് കൊണ്ടുപോകുമെന്ന് മോദി: ചെന്നൈയിൽ വികസന പദ്ധതികൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

‘ ഞാൻ അസ്വസ്ഥയാണ്, ദേഷ്യം വരുന്നുണ്ട് ‘ ; പാറ്റകളെ അറസ്റ്റ് ചെയ്തതിൽ മനം നൊന്ത് രഞ്ജിനി ഹരിദാസ്

സര്‍ക്കാര്‍ ആശുപത്രികളില്‍ 450 കോടി രൂപയുടെ ഉപകരണങ്ങള്‍ ഉപയോഗിക്കാതെ പെട്ടി പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നു

എന്നെ അറസ്റ്റ് ചെയ്തതല്ല , വലിച്ചിഴച്ച് തട്ടിക്കൊണ്ടുപോകുകയായിരുന്നു ; ധ്രുവ് റാഠി

തൃശൂരില്‍ യുവതി ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ നിലയില്‍

വില്‍പനയ്‌ക്കായി സൂക്ഷിച്ചിരുന്ന 40 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.