Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

എഫ്എ കപ്പ്: ചെല്‍സി മുന്നോട്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2016, 09:17 pm IST
inSports

ലണ്ടന്‍: എഫ്എ കപ്പില്‍ ചെല്‍സി മുന്നോട്ട്. മൂന്നാം റൗണ്ട് മത്സരത്തില്‍ സ്‌കന്‍തോര്‍പ് യുണൈറ്റഡിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയാണ് ചെല്‍സി നാലാം റൗണ്ടിലേക്ക് പ്രവേശിച്ചത്. ഒന്നാം നിരയുമായിറങ്ങിയ ഗസ് ഹിഡിങ്കിന്റെ നീലപ്പടക്കായി ഡീഗോ കോസ്റ്റയും ലോഫ്റ്റസ് ചീക്കും വലകുലുക്കി.

പന്തടക്കത്തില്‍ ചെല്‍സിയായിരുന്നു മുന്നിട്ടുനിന്നതെങ്കില്‍ ഷോട്ടുകള്‍ ഉതിര്‍ക്കുന്നതില്‍ എതിരാളികള്‍ക്കായിരുന്നു മുന്‍തൂക്കം. കളിയുടെ പതിമൂന്നാം മിനിറ്റിലാണ് ആദ്യ ഗോള്‍. വലതുവിംഗില്‍ നിന്ന് ബ്രാനിസ്ലാവ് ഇവാനോവിച്ച് നല്‍കിയ ക്രോസ് ബോക്‌സിനുള്ളില്‍ സ്വീകരിച്ച് ശേഷം ഡീഗോ കോസ്റ്റ പായിച്ച ഇടംകാലന്‍ ഷോട്ടാണ് വലയിലെത്തിയത്. ലീഡ് നേടിയതോടെ ചെല്‍സി ആക്രമണം കനപ്പിച്ചെങ്കിലും തിരിച്ചടിക്കാനായി സ്‌കന്‍തോര്‍പ്പ് താരങ്ങളും കച്ചകെട്ടിയതോടെ മത്സരം ആവേശകരമായി.

നിരവധി തവണ ചെല്‍സി ഗോളിയെ അവര്‍ പരീക്ഷിച്ചെങ്കിലും ആദ്യപകുതിയില്‍ സമനില നേടാന്‍ കഴിഞ്ഞില്ല. ഇതിനിടെ ഫാബ്രിഗസും പെഡ്രോയും വില്യനും ചെല്‍സി നിരയില്‍ അവസരങ്ങള്‍ തുലച്ചുകളയുന്നതില്‍ മത്സരിച്ചു.

രണ്ടാം പകുതിയിലും ഇരുടീമുകളും മികച്ച ആക്രമണ ഫുട്‌ബോള്‍ കാഴ്ചവെച്ചു. തുടര്‍ച്ചയായ ആക്രമണ-പ്രത്യാക്രമണങ്ങള്‍ക്കൊടുവില്‍ 68-ാം മിനിറ്റില്‍ ചെല്‍സി ലീഡ് ഉയര്‍ത്തി. സെസാര്‍ അസ്പിലിക്വേറ്റയുടെ പാസില്‍ നിന്ന് ഇടംകാലന്‍ ഷോട്ടിലൂടെ ലോഫ്റ്റസ് ചീക്കു വല കുലുക്കി. തുടര്‍ന്ന് ലീഡ് ഉയര്‍ത്താന്‍ ചെല്‍സിയും ഗോള്‍ മടക്കാന്‍ എതിരാളികളും മികച്ച മുന്നേറ്റങ്ങള്‍ പുറത്തെടുത്തെങ്കിലും കാര്യമുണ്ടായില്ല.

മറ്റൊരു മത്സരത്തില്‍ ടോട്ടനത്തിന്റെ ലീസസ്റ്റര്‍ സിറ്റി 2-2ന് സമനിലയില്‍ പിടിച്ചു. കളിയുടെ 89-ാം മിനിറ്റില്‍ വിവാദ പെനാല്‍റ്റിയിലൂടെ ഹാരി കെയ്‌നാണ് ടോട്ടനത്തിന്റെ സമനില ഗോള്‍ നേടിയത്. എട്ടാം മിനിറ്റില്‍ എറിക്‌സണിലൂടെ ടോട്ടനം ലീഡ് നേടിയെങ്കിലും 19-ാം മിനിറ്റില്‍ വാസിലെവ്‌സ്‌കിയിലൂടെ ലീസസ്റ്റര്‍ സമനില പിടിച്ചു. പിന്നീട് 48-ാം മിനിറ്റില്‍ ഷിന്‍ജി ഒകാസാക്കിയിലൂടെ ലീസസ്റ്റര്‍ ലീഡ് നേടുകയും ചെയ്തു. അതിനുശേഷമാണ് വിവാദ പെനാല്‍റ്റിയിലൂടെ ടോട്ടനം സമനില നേടിയത്. മത്സരം സമനിലയിലായതോടെ നാലാം റൗണ്ട് ലക്ഷ്യമാക്കി ഇരുടീമുകളും വീണ്ടും ഏറ്റുമുട്ടും.

മറ്റൊരു മത്സരത്തില്‍ സ്വാന്‍സീ സിറ്റിയെ അട്ടിമറിച്ച് ഓക്‌സ്‌ഫോര്‍ഡ് യുണൈറ്റഡ് നാലാം റൗണ്ടിലെത്തി. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു സ്വാന്‍സീയുടെ പരാജയം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പരീക്ഷ ക്രമക്കേടില്‍ രേഖകള്‍ നല്‍കാന്‍ പിഎസ്‌സിയോട് ആവശ്യപ്പെട്ടുളള വിവരാവകാശ കമ്മീഷന്റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

Kerala

മന്നത്തിന്റെ സ്മാരകം പ്രധാനമന്ത്രിക്കോ രാഷ്‌ട്രപതിക്കോ തുറന്നു കൊടുക്കുന്നില്ല ; ഇടുങ്ങിയ മനസ്സാണ് കാരണം ; സുരേഷ് ഗോപി കയറിയാൽ എന്താണ് കുഴപ്പം

News

ചെറുകോൽ ശ്രീശുഭാനന്ദാശ്രമത്തിൽ താരാസ്തുതി മഹായജ്ഞം തുടങ്ങി

India

ആര്‍ എസ് എസിനെതിരായ ലേഖനം : കുമുദം എഡിറ്ററടക്കമുള്ളവര്‍ക്ക് അറസ്റ്റ് വാറണ്ട്

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇന്ത്യയുടെ അഗ്നി 4 മിസൈല്‍ (വലത്ത്)
India

ഇന്ത്യയുടെ ആണവ മിസൈലായ അഗ്നി 4 പരീക്ഷണം: മുട്ടിടിച്ച് തുര്‍ക്കി; 4000 കിലോമീറ്റര്‍ റേഞ്ചുള്ള ഈ ആണവ മിസൈല്‍ തുര്‍ക്കിക്കുള്ള താക്കീത്

പുതിയ വാര്‍ത്തകള്‍

ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ബൈക്കിന്റെ ഭാഗങ്ങളും ഹെല്‍മെറ്റും സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു

റംബുട്ടാൻ വലകളിൽ പാമ്പുകൾ കുടുങ്ങുന്നു; ചത്തതാണെന്നു കരുതി സ്പർശിക്കരുത്: ജാഗ്രതാ നിർദേശം

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദീപാലേഖ കുഴഞ്ഞുവീണ് മരിച്ചത് പക്ഷാഘാതം കാരണം

‘വന്ദേമാതരം’ പൂര്‍ണരൂപത്തില്‍ ആലപിക്കണമെന്നത് പ്രായോഗികമല്ലെന്ന് ശശി തരൂര്‍

പഞ്ചാബിൽ സംഭവിക്കുന്നത് അറിയാമോ? ഇന്ദിരാഗാന്ധിയുടെ ഘാതകന്റെ മകൻ നിയമസഭയിലേക്ക് സ്ഥാനാർത്ഥിയാകുന്നു

കള്ളപ്പണം: മമതയുടെ അപേക്ഷ സുപ്രീം കോടതി തള്ളി

മോഹന്‍ലാല്‍ – തരുണ്‍ മൂര്‍ത്തി ചിത്രം അതിമനോഹരത്തിന് ശബരിമലയിലും പമ്പയിലും ചിത്രീകരണ അനുമതി

ഗുരുവായൂരപ്പന് പുതിയ ഇലക്ട്രിക് ഓട്ടോ സമര്‍പ്പിച്ച് മഹീന്ദ്ര

നടൻ ചിയാൻ വിക്രമിനെതിരേ അന്വേഷണം;വംശനാശ ഭീഷണി നേരിടുന്ന കുരുങ്ങുമായി റീൽ

ഓഗസ്റ്റ് 15 അഭിമാനത്തോടെയും അന്തസ്സോടെയും ആഘോഷിക്കൂ : എല്ലാവരും തിരംഗ കാമ്പെയ്നിൽ പങ്കെടുക്കണം ; വന്ദേമാതരം ചെങ്കോട്ടയിൽ ആലപിക്കുമെന്നും പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.