Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്വാമിജിയെ തിരിച്ചറിയണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2016, 08:53 pm IST
inSamskriti

സ്വാമികളുടെ വ്യക്തിത്വപ്രഭാവത്താല്‍ ആകൃഷ്ടയായി മാതൃരാജ്യമായ ഇംഗ്ലണ്ടിനെ പരിത്യജിച്ച്, ഭാരതത്തിലേക്ക് വരികയും പിന്നീട് അദ്ദേഹത്തിന്റെ ആദേശമനുസരിച്ച് ”സിസ്റ്റര്‍ നിവേദിത” എന്ന പേരു സ്വീകരിച്ച് തന്റെ ജീവിതാന്ത്യം വരെ ഭാരതമാതാവിനെ സേവിച്ച മാര്‍ഗരറ്റ് നോബിള്‍ എന്ന ആംഗലേയ വനിത തന്റെ ഗുരുവിനെക്കുറിച്ച് ഇങ്ങനെ പ്രസ്താവിക്കുന്നു. ”ഭാരതം സ്വന്തം മക്കളുടെയും ലോകത്തിന്റെയും മാര്‍ഗനിര്‍ദ്ദേശത്തിനായി 1863 ജനുവരി 12 നും 1902 ജൂലായ് നാലിനും ഇടയ്‌ക്കുള്ള ചുരുങ്ങിയ വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങളിലൂടെ ദിവ്യമായ ഒരു ഭദ്രദീപം കൊളുത്തിവെച്ച മഹദ്‌വ്യക്തി”.

സ്വാമി വിവേകാനന്ദനുശേഷം ഭാരതത്തിന്റെ അദ്ധ്യാത്മിക നഭോമണ്ഡലത്തിലെ ഏറ്റവും തേജസ്സുറ്റ നക്ഷത്രമായി വിരാജിച്ച അരബിന്ദഘോഷ് പറയുന്നു ”ലോകത്തെ തന്റെ ഇരുകൈയിലും എടുത്ത് ആകമാനം മാറ്റാന്‍ ഗുരുദേവന്‍ നിശ്ചയിച്ച മഹാത്മാവ് സ്വാമിജിയുടെ മഹാസമാധിക്കുശേഷം അദ്ദേഹത്തെപ്പോലുള്ളൊരു ആചാര്യനെതേടി ബാംഗാള്‍ മുഴുവനും അലഞ്ഞ് ഒടുവില്‍ നിരാശനാകേണ്ടി വന്ന ‘നേതാജി’ സുഭാഷ് ചന്ദ്രബോസ് സ്വാമിജിയെക്കുറിച്ചുള്ള തന്റെ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് പറയുന്നു ”ക്ഷീണിതമായ ഹിന്ദുധര്‍മത്തിന് ചൈതന്യമേകിയ ദിവ്യൗഷധി.

” സ്വതന്ത്രഭാരതത്തിന്റെ ആദ്യത്തെ ഭാരതീയനായ ഗവര്‍ണര്‍ജനറല്‍ ”രാജാജി” എന്നറിയപ്പെടുന്ന സി.രാജഗോപാലചാരി പറയുന്നു ”സ്വാമി വിവേകാനന്ദന്‍ ഹിന്ദുമതത്തേയും അതുവഴി ഭാരതത്തെയും രക്ഷിച്ചു. അതുകൊണ്ട് ആധുനിക ഭാരതത്തിന്റെ ഉണര്‍വിന് നാം സ്വാമി വിവേകാനന്ദനോട് കടപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ വിശ്വാസം, അദ്ദേഹത്തിന്റെ ധൈര്യം, ദിവ്യജ്ഞാനം എക്കാലത്തും നമുക്ക് പ്രചോദനമായിരിക്കും. അതിനാല്‍ നാം സ്വാമി വിവേകാനന്ദനില്‍ നിന്നും സ്വീകരിച്ച സന്ദേശങ്ങളെ നിധിയായി കരുതി സൂക്ഷിക്കണം.

” ഭാരതീയ വിദ്യാഭവന്റെ സ്ഥാപകനായ കെ.എം.മുന്‍ഷിയുടെ അഭിപ്രായം ‘പുതിയ തലമുറയിലേക്ക്, നമ്മിലേക്ക് നവോത്ഥാനത്തിന്റെ സന്ദേശം ആവാഹിച്ചത് സ്വാമി വിവേകാനന്ദനാണ്.” പ്രസിദ്ധ ഭാരതീയ തത്ത്വചിന്തകനും മുന്‍ രാഷ്‌ട്രപതിയുമായ ഡോ.സര്‍വേപ്പള്ളി രാധാകൃഷ്ണന്‍ പറയുന്നു.  ”നാം ഇന്ന് ജീവിച്ചുപോരുന്ന സ്വാതന്ത്ര്യത്തിന്റേതായ ആധുനികയുഗത്തിന് നമ്മെ വിവേകാനന്ദന്റെ ജീവിതവും ഉപദേശങ്ങളും സന്നദ്ധരാക്കി.”

”സ്വയം ഭൂതകാലത്തില്‍ വേരുറച്ച് ഭാരതീയ പാരമ്പര്യത്തില്‍ അഭിമാന നിര്‍ഭയനായിരുന്നെങ്കിലും, വിവേകാനന്ദ സ്വാമികള്‍ ജീവിതപ്രശ്‌നങ്ങളെ സമീപിച്ച രീതി നവീനമായിരുന്നു. ആശ നശിച്ച് ധര്‍മത്തില്‍നിന്നും ഭ്രംശിച്ച ഹിന്ദു മനസ്സിന് സഞ്ജീവിനിയായിട്ടാണ് അദ്ദേഹം ആവിര്‍ഭവിച്ചത്. ശ്രീ സ്വാമിജി ആത്മവിശ്വാസമരുളി പാരമ്പര്യ പ്രതിഷ്ഠയും കുറെ കൈവരുത്തി?”-നെഹ്‌റു.

തുടരും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

India

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

News

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

India

ദേവിക്ക് പുഷ്പാർച്ചന നടത്തുമ്പോൾ മദ്യം വിളമ്പില്ല : മഹാഷ്ടമി ദിനത്തിൽ മദ്യവിൽപ്പന നിരോധിക്കുമെന്ന് സുവേന്ദു അധികാരി

ജന്തര്‍ മന്തര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുംബൈ പൊലീസ് വാഹനം തടയുന്ന റിയ ആഹിര്‍ (ഇടത്ത്) ഹിന്ദി ബിഗ് ബോസ് പതിപ്പിലെ ആദ്യ എലിമിനേഷന്‍ റൗണ്ടില്‍ ജനങ്ങളുടെ വോട്ട് കുറഞ്ഞതിനാല്‍ റിയ ആഹിര്‍ പുറത്തായതായി പ്രഖ്യാപിച്ച് ബിഗ് ബോസ് അവതാരകന്‍ സല്‍മാന്‍ ഖാന്‍ (വലത്ത്)
India

മോദിയെ താഴെയിറക്കാന്‍ ജെന്‍ സീയ്‌ക്കൊപ്പം നിന്ന താരം ബിഗ് ബോസില്‍; പക്ഷെ ജനങ്ങളുടെ വോട്ടില്ല; ആദ്യറൗണ്ടില്‍ സല്‍മാന്‍ഖാന്‍ പുറത്താക്കി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആരോപണങ്ങള്‍ ഗുരുതരം, കര്‍ണ്ണാടക പിഎസ്സി ചെയര്‍മാനെ ഹൈക്കോടതിയും കൈവിട്ടു, മുന്‍കൂര്‍ ജാമ്യമില്ല

സ്മാർട് ഫോൺ ഉപയോഗിച്ച് ഇനി മീനിനെ അളക്കാം, ‘മത്സ്യമെട്രി’ ആപ്പുമായി സിഎംഎഫ്ആർഐ

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

അബ്ദുള്ള ബാസിലിനെതിരായ നടപടികൾ നിർത്താൻ നിർദേശം നൽകി ചെന്നിത്തല : ഇസ്ലാം ഭീകരതയെ വിമർശിച്ച ആരിഫ് ഹുസൈനെ പറ്റി അന്വേഷിക്കാനും ഉത്തരവ്

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” സക്സസ് ട്രെയ്‌ലർ പുറത്ത്; സൂപ്പർ വിജയം നേടി കുതിപ്പ് തുടർന്ന് ഫാന്റസി ആക്ഷൻ ത്രില്ലർ

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.