Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഉപേക്ഷിക്കുവാന്‍ പഠിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2016, 07:33 pm IST
inSamskriti

നമ്മുടെ ദൈനംദിന ജീവിതത്തില്‍ പോലും അറിഞ്ഞും അറിയാതെയും നമ്മള്‍ പലതും നിയന്ത്രിക്കുന്നുണ്ട്. ബിസിനസ് ചെയ്യുന്ന ഭര്‍ത്താവിന് പല സ്ഥലങ്ങളിലും പല രാജ്യങ്ങളിലും യാത്രചെയ്യേണ്ടതായി വരാറുണ്ട്. ചിലര്‍ അമ്മയോട് പറയാറുണ്ട്, ‘അമ്മേ മാസത്തില്‍ ഇരുപത് ദിവസവും യാത്രയാണ്.’ അതുപോലെ ഭാര്യ മാദ്ധ്യമപ്രവര്‍ത്തകയാണെങ്കില്‍, യുദ്ധവും പ്രക്ഷോഭവും പ്രകൃതിദുരന്തവുമുള്ള ദൂരസ്ഥലങ്ങളില്‍ അപ്രതീക്ഷിതമായി പോകേണ്ടി വരും.

അസമയങ്ങളില്‍ ജോലിചെയ്യേണ്ടി വരും. അത്തരം സന്ദര്‍ഭങ്ങളില്‍ ഭാര്യയും ഭര്‍ത്താവും അകന്നിരിക്കുന്നില്ലേ? മക്കളെ പിരിഞ്ഞിരിക്കുന്നില്ലേ? പല സുഖങ്ങളും ത്യജിക്കേണ്ടി വരുന്നില്ലേ? സ്ഥിരമായുള്ള ശീലങ്ങള്‍ മുടങ്ങിപ്പോകാറില്ലേ? സാഹചര്യങ്ങളുടെ സമ്മര്‍ദം കൊണ്ടാണെങ്കിലും പലപ്പോഴും മനോനിയന്ത്രണം പാലിക്കേണ്ടി വരാറില്ലേ? യഥാര്‍ഥത്തില്‍ ഇതൊന്നും നമ്മള്‍ക്ക് ഇഷ്ടമുണ്ടായിട്ട് ചെയ്യുന്നതല്ല. അങ്ങനെ ചെയ്യാതിരിക്കാന്‍ സാധിക്കില്ല. പക്ഷെ, ഇതില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ്. വേണമെങ്കില്‍ പലതും നിയന്ത്രിക്കാനും ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അതീതമായി പോകാനുമുള്ള കഴിവ് നമുക്കുണ്ട് എന്നാണ്. മാത്രമല്ല, എന്തു നേടണമെങ്കിലും അതിനൊരു വില നല്‍കണം. നേട്ടങ്ങള്‍ കൈവരിക്കുമ്പോള്‍ അതിന് നമ്മള്‍ നല്‍കുന്ന വിലയാണ് ത്യാഗവും മനോനിയന്ത്രണവും. അത് കൊടുത്തേ മതിയാകൂ.

അകലെയിരിക്കുമ്പോള്‍ കാമുകീകാമുകന്മാര്‍ പരസ്?പരം ഓര്‍ക്കുന്നതും സ്വപ്‌നം കാണുന്നതും എങ്ങനെയാണ്? കണ്ണുകളടച്ച് ഒരുതരം ധ്യാനനിമഗ്‌നമായ അവസ്ഥയില്‍, തന്റെ പ്രേമഭാജനത്തിനെ മാത്രം ചിന്തിച്ചിരിക്കും. ആ സമയം ചുറ്റും നടക്കുന്ന കാര്യങ്ങളൊന്നും അറിയില്ല. അപ്പോള്‍, വേണമെന്നു വിചാരിച്ചാല്‍ മനസ്സിനെ നിയനന്ത്രിക്കാനും ധ്യാനിക്കാനുമൊക്കെ നമുക്ക് സാധിക്കും.

ഒരിക്കല്‍ ഒരു വിദ്യാര്‍ത്ഥി അമ്മയെ കാണാന്‍ വന്നപ്പോള്‍, മുടി പറ്റെ വെട്ടിയിരിക്കുന്നത് കണ്ടു. അല്പം നീളത്തില്‍ മുടി വളര്‍ത്തി, ആധുനികരീതിയില്‍ അത് ചീകി ഭംഗിയായി സൂക്ഷിച്ച്, പരിഷ്‌കാരിയായാണ് അവനെ എപ്പോഴും അമ്മ കണ്ടിട്ടുള്ളത്. പതിവില്ലാതെ തലമുടി പറ്റെ വെട്ടിയിരിക്കുന്നതു കണ്ട് അമ്മ അവനോടു ചോദിച്ചു, ‘എന്തു പറ്റി?’ ആ മോന്റെ മറുപടി ഇതായിരുന്നു, ‘പരീക്ഷയാണമ്മെ. ധാരാളം പഠിക്കാനുണ്ട്. മുടി വലിയ മെനക്കേടാണ്. അത് മാനേജ് ചെയ്യാന്‍ ഒരുപാട് സമയം വേണം. കുളിച്ചാല്‍ മുടി തോര്‍ത്താനും അത് ഉണങ്ങാനും സമയം പിടിക്കും. അത് ചീകി ഇഷ്ടമുള്ള വിധത്തില്‍ ഭംഗിയാക്കാന്‍ പിന്നെയും സമയമെടുക്കും.

ദിവസത്തില്‍ കുറഞ്ഞത് ഒന്നര മണിക്കൂറെങ്കിലും കണ്ണാടിയുടെ മുന്‍പില്‍ ചെലവഴിക്കും. ഇപ്പോള്‍ അതൊന്നും ആവശ്യമില്ല. അത്രയും സമയം പഠിക്കാമല്ലോ എന്നു കരുതിയാണ് മുടിയിങ്ങനെ വെട്ടിയത്.’ സുന്ദരനായും പരിഷ്‌കാരിയായും നടക്കുന്നതില്‍ വളരെയധികം ശ്രദ്ധിക്കുന്ന ഒരു ചെറുപ്പക്കാരനാണിതു പറഞ്ഞത്. പരീക്ഷ അടുത്തു, നന്നായി പഠിക്കണം, നല്ല മാര്‍ക്കു വാങ്ങി വിജയിക്കണം എന്നൊക്കെയുള്ള ചിന്ത വന്നപ്പോള്‍ ഫാഷനും സൗന്ദര്യവും ഒന്നും ഒരു പ്രശ്‌നമല്ലാതായി. ആ സമയം അവനെ സംബന്ധിച്ചിടത്തോളം സൗന്ദര്യം മുടിയിലല്ല. പരീക്ഷയ്‌ക്കു നല്ല റാങ്കോടെ വിജയിക്കുക എന്നുള്ളതാണ് ഏറ്റവും വലിയ സൗന്ദര്യം. കാഴ്ചപ്പാടിനു മാറ്റമുണ്ടായപ്പോള്‍ സൗന്ദര്യത്തെ കുറിച്ചുള്ള വീക്ഷണം മാറി. പരീക്ഷയ്‌ക്ക് നല്ല വിജയം നേടണം എന്ന ലക്ഷ്യബോധം കൈവന്നതോടെ, വളരെ ഇഷ്ടത്തോടെ ഒരു പ്രത്യേക തരത്തില്‍ വളര്‍ത്തിയ മുടിയോടും അതിന്റെ ഭംഗിയോടുമൊക്കെയുള്ള മമത ഇല്ലാതെയായി. അത് ഉപേക്ഷിക്കാന്‍ യാതൊരു ബുദ്ധിമുട്ടുമുണ്ടായില്ല.

ജീവിതത്തിലുടനീളം എല്ലാ മനുഷ്യരും പ്രിയപ്പെട്ട പലതും ത്യജിക്കുന്നുണ്ട്. പലതും മറക്കുകയും പൊറുക്കുകയും ക്ഷമിക്കുകയും ചെയ്യുന്നുണ്ട്. പല സന്ദര്‍ഭങ്ങളിലും മനോനിയന്ത്രണം പാലിക്കുന്നുണ്ട്. ഇതൊന്നുമില്ലെങ്കില്‍ ജീവിതമില്ല. ചിലര്‍ സന്തോഷിക്കുന്നെങ്കില്‍ അത് മറ്റ് ചിലരുടെ ത്യാഗത്തിന്റെ ഫലമാണ്. ഇന്ന് സന്തോഷിക്കുന്നവര്‍ നാളെ പലതും ത്യജിക്കേണ്ടി വരും. മാതാപിതാക്കള്‍ മക്കള്‍ക്കു വേണ്ടി പലതും ത്യജിക്കുന്നു. മക്കള്‍ വളര്‍ന്ന് അച്ഛനമ്മമാരാകുമ്പോള്‍ അവര്‍ അവരുടെ മക്കള്‍ക്കു വേണ്ടി ആ ത്യാഗം തുടരുന്നു.

പ്രകൃതിയില്‍ കാണുന്നതു മുഴുവന്‍ ത്യാഗത്തിന്റെ മഹത്തായ ഉദാഹരണങ്ങളാണ്. പക്ഷിമൃഗാദികളും വൃക്ഷലതാദികളും മനുഷ്യനു വേണ്ടി ത്യാഗമനുഷ്ഠിക്കുമ്പോള്‍, മനുഷ്യന്‍ പ്രകൃതിക്കു വേണ്ടിയും ത്യാഗമനുഭവിക്കണം. അങ്ങനെ അന്തമില്ലാത്ത ത്യാഗത്തിന്റെ കഥയാണ് ജീവിതം. ലക്ഷ്യം ഭൗതികവിജയമോ ആത്മീയ ഉന്നതിയോ ആയിക്കൊള്ളട്ടെ, ഒരോരുത്തരും അനുഷ്ഠിക്കുന്ന ത്യാഗത്തിന്റെ ആഴമാണ് ജീവിതത്തെ സാഫല്യത്തിലെത്തിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

India

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

News

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

India

ദേവിക്ക് പുഷ്പാർച്ചന നടത്തുമ്പോൾ മദ്യം വിളമ്പില്ല : മഹാഷ്ടമി ദിനത്തിൽ മദ്യവിൽപ്പന നിരോധിക്കുമെന്ന് സുവേന്ദു അധികാരി

ജന്തര്‍ മന്തര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുംബൈ പൊലീസ് വാഹനം തടയുന്ന റിയ ആഹിര്‍ (ഇടത്ത്) ഹിന്ദി ബിഗ് ബോസ് പതിപ്പിലെ ആദ്യ എലിമിനേഷന്‍ റൗണ്ടില്‍ ജനങ്ങളുടെ വോട്ട് കുറഞ്ഞതിനാല്‍ റിയ ആഹിര്‍ പുറത്തായതായി പ്രഖ്യാപിച്ച് ബിഗ് ബോസ് അവതാരകന്‍ സല്‍മാന്‍ ഖാന്‍ (വലത്ത്)
India

മോദിയെ താഴെയിറക്കാന്‍ ജെന്‍ സീയ്‌ക്കൊപ്പം നിന്ന താരം ബിഗ് ബോസില്‍; പക്ഷെ ജനങ്ങളുടെ വോട്ടില്ല; ആദ്യറൗണ്ടില്‍ സല്‍മാന്‍ഖാന്‍ പുറത്താക്കി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആരോപണങ്ങള്‍ ഗുരുതരം, കര്‍ണ്ണാടക പിഎസ്സി ചെയര്‍മാനെ ഹൈക്കോടതിയും കൈവിട്ടു, മുന്‍കൂര്‍ ജാമ്യമില്ല

സ്മാർട് ഫോൺ ഉപയോഗിച്ച് ഇനി മീനിനെ അളക്കാം, ‘മത്സ്യമെട്രി’ ആപ്പുമായി സിഎംഎഫ്ആർഐ

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

അബ്ദുള്ള ബാസിലിനെതിരായ നടപടികൾ നിർത്താൻ നിർദേശം നൽകി ചെന്നിത്തല : ഇസ്ലാം ഭീകരതയെ വിമർശിച്ച ആരിഫ് ഹുസൈനെ പറ്റി അന്വേഷിക്കാനും ഉത്തരവ്

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” സക്സസ് ട്രെയ്‌ലർ പുറത്ത്; സൂപ്പർ വിജയം നേടി കുതിപ്പ് തുടർന്ന് ഫാന്റസി ആക്ഷൻ ത്രില്ലർ

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.