Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

മാറാംകുന്ന് ഓര്‍മ്മയാകുന്നു ; ജിയോളജിവകുപ്പ് മണ്ണ് വിറ്റത് 12 ലക്ഷത്തിന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2016, 10:31 pm IST
inThiruvananthapuram

മാറാംകുന്നില്‍ മേല്‍മണ്ണ് നീക്കം ചെയ്യല്‍ എന്ന വ്യാജേന കുന്നിടിച്ച് നിരപ്പാക്കുന്നു.

വെഞ്ഞാറമൂട് : കോലിയക്കോട് കാഞ്ഞാംപാറയിലെ മാറാംകുന്ന് ഓര്‍മ്മയാകുന്നു. സ്വകാര്യ കമ്പിനിക്ക് വില്ല പണിയാന്‍വേണ്ടി ഏഴര ഏക്കര്‍ സ്വകാര്യവസ്തു കുന്നിടിച്ച് നിരപ്പാക്കാന്‍ മൈനിംഗ് ആന്റ് ജിയോളജിവകുപ്പ് അനുമതി നല്‍കിയത് 12 ലക്ഷത്തിന്. ദിനം പ്രതി കടത്തുന്നത് നൂറിലധികം ലോഡ് മണ്ണ്. റയില്‍വേ ഡബ്ലിംഗിനെന്ന വ്യാജേനെയാണ് മണ്ണ് കടത്തുന്നത് .

മാറാംകുന്നില്‍ നിന്ന് അറുപതിനായിരം ടണ്‍ മണ്ണ് നീക്കം ചെയ്യാന്‍ ജിയോളജി വകുപ്പ് അനുമതി നല്‍കിയതോടെ ഒരു കുന്നുകൂടി അപ്രത്യക്ഷമായിതുടങ്ങി. ഇതിനായി ആയിരം മിനറല്‍ ട്രാന്‍സിസ്റ്റ് പാസുകളും ജിയോളജി വകുപ്പില്‍ നിന്ന് അനുവദിച്ചിട്ടുണ്ട്. മേല്‍മണ്ണ് മാത്രം നീക്കം ചെയ്യാന്‍ നല്‍കീയിരിക്കുന്ന അനുമതി ഉപയോഗിച്ച് കുന്നിടിച്ച് ഒരുവശം മുഴുവന്‍ നിരപ്പാക്കി കഴിഞ്ഞു. കുന്നിന്റെ മുകള്‍ ഭാഗത്തെ മണ്ണ് മാത്രമേ നീക്കം ചെയ്യുകയുള്ളൂ എന്നും നീക്കം ചെയ്യുന്ന മണ്ണ് അവിടെത്തന്നെ ഉപയോഗിക്കുമെന്നും നാട്ടുകാര്‍ക്ക് മാണിക്കല്‍പഞ്ചായത്തും ജനപ്രതിനിധികളും ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ മണ്ണ് മുഴുവന്‍ കടംപള്ളി വില്ലേജിലെ സര്‍വ്വേ നമ്പരുകളിലെ വസ്തുവിലേക്കാണ് നിക്ഷേപിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. രണ്ട് ലോറികളില്‍ റയില്‍വേ ഡബ്ലിംഗിനായി കൊണ്ടുപോകുന്നു എന്നാണ് രേഖപ്പെടുത്തീയിരിക്കുന്നത്. എന്നാല്‍ നിലവില്‍ അങ്ങനെ ഒരു നിര്‍മ്മാണപ്രവര്‍ത്തനം നടക്കുന്നില്ല എന്ന് നാട്ടുകാര്‍ പറയുന്നു.

ജില്ലാ കളക്ടര്‍ 2015 മാര്‍ച്ച് 27 ന് മാറാംകുന്നിലെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് നാട്ടുകാരുടെ പരാതിയിന്‍മേല്‍ സ്റ്റോപ്പ്‌മെമ്മോ നല്‍കിയിരുന്നു. ഈ സ്റ്റോപ്പ്‌മെമ്മോ ഉന്നത രാഷ്‌ട്രീയ ഇടപെടലുകളില്‍ 2015 ജൂലെ 27 ന് ഡെപ്യൂട്ടികളക്ടര്‍ റദ്ദ് ചെയ്യുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് കളക്ടര്‍ക്ക് വീണ്ടും പരാതി നല്‍കി സ്റ്റോപ്പ്‌മെമ്മോ നേടിയെങ്കിലും ഹൈക്കോടതിയില്‍ നിന്ന് കളക്ടറുടെ ഉത്തരവ് സ്റ്റേ ചെയ്യപ്പെട്ടു. സ്റ്റോപ്പ്‌മെമ്മോ നിലനില്‍കേതന്നെ മാണിക്കല്‍ പഞ്ചായത്ത് സെക്രട്ടറി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയതായി വിവരാവകാശരേഖകള്‍ സൂചിപ്പിക്കുന്നു. ജനകീയ സമിയുടെ പരാതി നിലനില്‍കയാണ് മാണിക്കല്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും ടൗണ്‍ പ്ലാന്‍ ഓഫീസില്‍ നിന്നുമെല്ലാം അനുമതി നല്‍കീയിരിക്കുന്നത്. അന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധ സമരത്തില്‍ പങ്കെടുക്കുമ്പോഴാണ് പഞ്ചായത്തില്‍ നിന്ന് നിര്‍മ്മാണ അനുമതി നല്‍കിയത്. സിപിഎം പഞ്ചായത്ത് ഭരണസമിതി യാതൊരുവിധ എതിര്‍പ്പും നാളിതുവരെ എടുത്തിട്ടില്ല. മണ്ണ് കടത്തുന്നതിന് നേതാക്കള്‍ മൗനാനുവാദം നല്‍കിയിരിക്കുന്നതാണ്. ഈ മാസം 15 വരെ മണ്ണ് നീക്കം ചെയ്യുവാനാണ് അനുമതി നല്‍കീയിരിക്കുന്നത്.അത് കൊണ്ട് തന്നെ കുന്നിടിക്കലും വേഗത്തിലാണ്. ടിപ്പറുകള്‍ക്ക് നിരത്തിലിറങ്ങാനുള്ള സമയം സംബന്ദിച്ച നിയമങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് മണ്ണ് കടത്തുന്നത്. റോഡ്മുഴുവന്‍ തകര്‍ന്ന് പൊടിപടലങ്ങളള്‍ കൊണ്ട് മൂടിക്കഴിഞ്‌തോടെ പ്രദേശവാസികള്‍ സമരത്തിനൊരുങ്ങുകയാണ്.

മാറാംകുന്നില്‍ മേല്‍മണ്ണ് നീക്കം ചെയ്യല്‍ എന്ന വ്യാജേന കുന്നിടിച്ച് നിരപ്പാക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

Kerala

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

Entertainment

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.