Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പരിഗണന വേണ്ട

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2016, 07:46 pm IST
inSamskriti

”ബന്ധുക്കളെ യുദ്ധത്തില്‍ കൊന്നിട്ട് ലൗകികമോ ആധ്യാത്മികമോ ആയ ഒരു ശ്രേയസ്സും കിട്ടുമെന്ന് എനിക്ക് പ്രതീക്ഷയില്ല. തോല്‍വിയുടെ സൂചനയായ ദുര്‍നിമിത്തങ്ങളും കാണുന്നു. യുദ്ധത്തില്‍ ജയിക്കണമെന്ന് ഞാന്‍ തീരെ ആഗ്രഹിക്കുന്നില്ല. കാരണം, ഈ ബന്ധുക്കള്‍ക്കും പ്രജകള്‍ക്കും ഗുരുഭൂതന്മാര്‍ക്കും വേണ്ടിയാണ്, രാജ്യഭരണവും സുഖവും വേണമെന്ന് ആഗ്രഹിച്ചത്. അവര്‍ തന്നെയാണിതാ ജീവനും ധനവും എല്ലാം ഉപേക്ഷിച്ച് അണിനിരന്നുനില്‍ക്കുന്നത്. ഇങ്ങനെ ലൗകിക ധര്‍മങ്ങള്‍ ആചരിക്കാന്‍ പറ്റാത്ത അവസ്ഥവരുമെന്നാണ് പാര്‍ത്ഥന്‍ കാണുന്നത്.

വൈദിക ധര്‍മമോഹം

ക്ഷത്രിയനാണ് അര്‍ജ്ജുനന്‍. ക്ഷത്രിയന്റെ ധര്‍മം തന്റെ രാജ്യത്തിലെ പ്രജകളെ ദ്രോഹിക്കുന്ന ആതതായികളെ വധിക്കണമെന്നത്രേ. ആരൊക്കെയാണ് ആതതായികള്‍.

”അഗ്നിദോ ഗരദശ്ചൈവ

ശസ്ത്രപാണിഃ ധനാപഹഃ

ക്ഷേത്രദാര ഹരശ്ചൈവ

ഷഡൈതേ ആതതായിന:” (സ്മൃതി)

വീടുകള്‍ തീവെയ്‌ക്കുന്നവന്‍, വിഷം കൊടുക്കുന്നവന്‍, മാരകായുധങ്ങള്‍ കൊണ്ടു നടക്കുന്നവന്‍, ഭൂമി കൈയേറി കൈവശം വെയ്‌ക്കുന്നവന്‍, ധനം അപഹരിക്കുന്നവന്‍, അന്യന്റെ ഭാര്യയെ അപഹരിക്കുന്നവന്‍-ഈ ആറുതരക്കാരും ആതതായികളാണ്-അവരെ ഭരണകര്‍ത്താക്കള്‍ വധിക്കണം. അവര്‍ക്ക് ഒരു ദോഷവും പാപവും അതുകൊണ്ടുവരില്ല.

”നാതതായിവധേ ദോഷേ,

ഹന്തുര്‍ഭവതി കശ്ചന” (സ്മൃതി) ആതതായികള്‍ക്ക് വധശിക്ഷ കൊടുക്കുമ്പോള്‍, എന്തെങ്കിലും പ്രത്യേക പരിഗണനയില്‍ ആരെയും ഒഴിവാക്കേണ്ടതുമില്ല.

”ആതതായി നമായാന്തം

ഹന്യാദേവാവിചാരയന്‍” (സ്മൃതി) ഈ വൈദികധര്‍മങ്ങളെ തെറ്റായിട്ടാണ് അര്‍ജ്ജുനന്‍ വ്യാഖ്യാനിക്കുന്നത്. വാസ്തവത്തില്‍ ദുര്യോധനാദികള്‍ ഈ ആറു കുറവും ചെയ്തവരാണ്. അവരെ വൈദിക പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ പണ്ടേ വധശിക്ഷക്കു വിധേയരാക്കേണ്ടവരാണ്. പക്ഷേ, അര്‍ജ്ജുനന്‍ ഗുരു-ബന്ധു ജനങ്ങള്‍ എന്ന പരിഗണന നല്‍കി വധശിക്ഷയില്‍നിന്ന് ഒഴിവാക്കാന്‍ ശ്രമിക്കുന്നു. ഇതാണ് വൈദികധര്‍മ മോഹം.

(തുടരും)

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

India

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

News

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

India

ദേവിക്ക് പുഷ്പാർച്ചന നടത്തുമ്പോൾ മദ്യം വിളമ്പില്ല : മഹാഷ്ടമി ദിനത്തിൽ മദ്യവിൽപ്പന നിരോധിക്കുമെന്ന് സുവേന്ദു അധികാരി

ജന്തര്‍ മന്തര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുംബൈ പൊലീസ് വാഹനം തടയുന്ന റിയ ആഹിര്‍ (ഇടത്ത്) ഹിന്ദി ബിഗ് ബോസ് പതിപ്പിലെ ആദ്യ എലിമിനേഷന്‍ റൗണ്ടില്‍ ജനങ്ങളുടെ വോട്ട് കുറഞ്ഞതിനാല്‍ റിയ ആഹിര്‍ പുറത്തായതായി പ്രഖ്യാപിച്ച് ബിഗ് ബോസ് അവതാരകന്‍ സല്‍മാന്‍ ഖാന്‍ (വലത്ത്)
India

മോദിയെ താഴെയിറക്കാന്‍ ജെന്‍ സീയ്‌ക്കൊപ്പം നിന്ന താരം ബിഗ് ബോസില്‍; പക്ഷെ ജനങ്ങളുടെ വോട്ടില്ല; ആദ്യറൗണ്ടില്‍ സല്‍മാന്‍ഖാന്‍ പുറത്താക്കി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആരോപണങ്ങള്‍ ഗുരുതരം, കര്‍ണ്ണാടക പിഎസ്സി ചെയര്‍മാനെ ഹൈക്കോടതിയും കൈവിട്ടു, മുന്‍കൂര്‍ ജാമ്യമില്ല

സ്മാർട് ഫോൺ ഉപയോഗിച്ച് ഇനി മീനിനെ അളക്കാം, ‘മത്സ്യമെട്രി’ ആപ്പുമായി സിഎംഎഫ്ആർഐ

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

അബ്ദുള്ള ബാസിലിനെതിരായ നടപടികൾ നിർത്താൻ നിർദേശം നൽകി ചെന്നിത്തല : ഇസ്ലാം ഭീകരതയെ വിമർശിച്ച ആരിഫ് ഹുസൈനെ പറ്റി അന്വേഷിക്കാനും ഉത്തരവ്

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” സക്സസ് ട്രെയ്‌ലർ പുറത്ത്; സൂപ്പർ വിജയം നേടി കുതിപ്പ് തുടർന്ന് ഫാന്റസി ആക്ഷൻ ത്രില്ലർ

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.