Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നരജന്മത്തിന്റെ ലക്ഷ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2016, 07:43 pm IST
in Samskriti

കര്‍മ്മഫലംനോക്കാതെ ഈശ്വരാര്‍പ്പണമായി ഏതൊരു പ്രവൃത്തിയും ചെയ്യുക എന്നമഹത്തായ ഒരു സന്ദേശമാണ് നാമിതില്‍നിന്നുള്‍ക്കൊള്ളേണ്ടത്. ആ സന്ദേശം ഉള്‍ക്കൊണ്ടുതന്നെയാണ് ഓരോ അയ്യപ്പനും പുണ്യ പാപങ്ങളുെട പ്രതീകമായ ഇരുമുടിക്കെട്ട് സ്വാമിക്കു സമര്‍പ്പിക്കുന്നത്.

ഇനി ഈ പാലാഴിമഥനവും ശാസ്താവിന്റെ ജനനവും തത്ത്വമസി എന്ന വാക്കിന്റെ അര്‍ത്ഥവും ഒന്നുചേര്‍ത്തു വച്ചു വായിച്ചുനോക്കൂ.

പഞ്ചേന്ദ്രിയങ്ങളും അഷ്ടരാഗങ്ങളും ത്രിഗുണങ്ങളും അവിദ്യാ വിദ്യകളും അടക്കി ഞാനെന്ന ഭാവമില്ലാതെ പൂര്‍ണ്ണമായി നമ്മുടെ മനസ്സിന്റെ അഗാധതയിലേയ്‌ക്കു കടന്നുചെന്നാല്‍ മനസ്സിന്റെ അടിത്തട്ടിലിരിക്കുന്ന നിര്‍ഗുണനായ, പരമാത്മാവായ ആ അയ്യപ്പനെ നമുക്കുകാണാന്‍ സാധിക്കും. നമ്മിലുറങ്ങിക്കിടക്കുന്ന ഈശ്വരാംശത്തെ തിരിച്ചറിയുക എന്നതു തന്നെയാണ് ജന്മങ്ങളില്‍വച്ചേറ്റവും ശ്രേഷ്ഠമായ ഈനരജന്മത്തിന്റെ യഥാര്‍ത്ഥലക്ഷ്യവും. ഇതിനെ പുരാണങ്ങളില്‍ ഏതൊരു ചെറിയ കഥകള്‍ക്കുപോലുള്ള സൂക്ഷ്മമായ അര്‍ത്ഥങ്ങള്‍ നമുക്കു കാണാന്‍ സാധിക്കും.

അവനമ്മുടെ നിത്യജീവിതത്തില്‍ പ്രാവര്‍ത്തികമായി മുന്നേറുകയും ചെയ്താല്‍ മാത്രമേ ഇന്നുനാം നേരിടുന്ന ആത്മീയ മൂല്യച്യുതിക്ക് പരിഹാരം കാണാന്‍ സാധിക്കുകയുള്ളൂ. സങ്കല്‍പ്പമാണ് സൃഷ്ടിക്കാധാരം. ആസങ്കല്‍പ്പമെന്നത് നമ്മുടെ ചിന്തകള്‍ തന്നെയാണ്. പാലാഴിയാകുന്ന നമ്മുടെ ശരീരത്തില്‍ നിന്നുരുത്തിരിഞ്ഞു വരുന്ന ചിന്തകള്‍ സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കുവേണ്ടിയല്ലാതെ ലോകനന്മക്കുവേണ്ടി ഉപയോഗിക്കാം. പരസ്പരസ്‌നേഹത്തിലും ആത്മീയ മൂല്യങ്ങളിലും അധിഷ്ഠിതമായ നല്ലൊരു ഭാരതത്തിനായി.

(അവസാനിച്ചു)

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ ഡി ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമം; ജാമ്യം നല്‍കാന്‍ പ്രോസിക്യൂഷന്‍ – പോലീസ് ഒത്തുകളി

Kerala

മൂലം വള്ളംകളി അവധി: സഭയില്‍ ഒന്ന്, സീറ്റില്‍ ഇരുന്ന് മറ്റൊന്ന്; മുഖ്യമന്ത്രിയുടെ ഇരട്ടമുഖം പുറത്ത്

Kerala

സുഗതനെതിരെ കാപ്പ ചുമത്തല്‍: ആഭ്യന്തര സെക്രട്ടറി അംഗീകാരം നല്‍കി; പിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യം

Kerala

റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നു; ആദ്യ നാല് മാസം മരണം 1384

കാസര്‍കോട് ഇടനീര്‍ മഠാധിപതി ശങ്കരാചാര്യ ശ്രീമദ് സ്വാമി
സച്ചിദാനന്ദഭാരതി മഹാരാജ് ശ്രീരാമ ദീപപ്രയാണ രഥത്തിലേക്കുള്ള ശ്രീരാമപാദുകങ്ങളുടെ സമര്‍പ്പണം നിര്‍വഹിക്കുന്നു
Kerala

ശ്രീരാമ ദീപ പ്രയാണം: രഥത്തിലേക്കുള്ള ശ്രീരാമപാദുകം സമര്‍പ്പിച്ചു

പുതിയ വാര്‍ത്തകള്‍

ഇനി ഇത് വേണ്ട, പേരിന് കളങ്കം ചാര്‍ത്തരുത്; ഫയര്‍ഫോഴ്‌സിലെ റീല്‍സ് ചിത്രീകരണം വിലക്കി

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡ്-എംബാപ്പെ മുഖാമുഖം

വലയ്‌ക്ക് കാവലാകാന്‍ ഒച്ചാവോ ഇനിയില്ല

ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തിയ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ആഹ്ലാദം

ചരിത്രം കുറിച്ച് ബഫാന ബഫാന

ഗ്രൂപ്പ് ബിയില്‍ സ്വിറ്റ്സര്‍ലന്‍ഡ്

981 ദിവസങ്ങളുടെ കാത്തിരിപ്പിന് ശേഷം… മഞ്ഞക്കുപ്പായത്തില്‍

വിനീഷ്യസ് ബ്രസീല്‍… സ്‌കോട്ട്‌ലന്‍ഡിനെ തോല്‍പ്പിച്ച് ബ്രസീല്‍ (3-0) നോക്കൗട്ടില്‍

വീല്‍ചെയറില്‍ ആരാധകരെ കാണാനെത്തി ഇസ്മയില്‍ കോനെ

ബോസ്‌നിയ മികച്ച മൂന്നാംസ്ഥാനക്കാര്‍

മൊറോക്കോ നായകന്‍ ഹക്കിമിയും സംഘവും ആഹ്ലാദത്തില്‍

വീറോടെ മൊറോക്കോ; ഹെയ്തിയെ പരാജയപ്പെടുത്തിയത് 4-2ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.