Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബാലി സുഗ്രീവനുമായി പിണങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2016, 07:35 pm IST
in Samskriti

ബാലിയും സുഗ്രീവനും തമ്മില്‍ വളരെ സ്‌നേഹത്തോടെയാണു കഴിഞ്ഞിരുന്നത്. ബാലി രാജാവും സുഗ്രീവന്‍ യുവരാജാവുമായിരുന്നു. ഒരുനാള്‍ ദുന്ദുഭിയുടെ സഹോദരന്‍ മായാവി ദുന്ദുഭിയെ വധിച്ചതിനുപകരം വീട്ടാനെത്തി. മദിച്ച് അഹങ്കരിച്ച് അവന്‍ ബാലിയെ യുദ്ധത്തിനു വിളിച്ചു. ബാലിയാകട്ടെ ആരെങ്കിലും യുദ്ധത്തിനു വരണമെന്ന് ആഗ്രഹിച്ചിരിക്കുകയും. മായാവി സാധാരണക്കാരനല്ല. അവര്‍ തമ്മിലുള്ള പോര് കുറെനാള്‍ നീണ്ടുനിന്നു.

പരാജയപ്പെടുമെന്നായപ്പോള്‍ മായാവി ഓടി ഒരു പര്‍വതത്തിലെത്തി. ബാലി പിന്നാലെ എത്തി. സഹായിക്കാന്‍ സുഗ്രീവനും കൂടെയെത്തി. മായാവി ഒരു ഗുഹയില്‍ കയറിയപ്പോള്‍ ബാലിയും കയറി. വീണ്ടും ഘോരയുദ്ധം. സുഗ്രീവനോട് ഗുഹയ്‌ക്കു വെളയില്‍ കാത്തുനില്‍ക്കണമെന്നും മായാവിയെ ബാലി വധിച്ചാല്‍ പാല്‍ പുറത്തേക്കുവരും. ബാലി മരിച്ചാല്‍ രക്തം ഒഴുകിവരും. അങ്ങനെ കണ്ടാല്‍ ഗുഹാദ്വാരം അടച്ചിട്ട് സുഗ്രീവന്‍ മടങ്ങിപ്പോയി രാജ്യം ഭരിക്കണമെന്നും പറഞ്ഞിരുന്നു. ഗുഹയുടെ വാതില്‍ക്കല്‍ സുഗ്രീവന്‍ കാത്തിരുന്നു. പെട്ടെന്ന് ചോര ഒഴുകി വരാന്‍ തുടങ്ങി. ബാലി മരിച്ചെന്നു നിശ്ചയിച്ച് വലിയൊരു കല്ലുകൊണ്ട് വിലദ്വാരം അടച്ചിട്ട് സുഗ്രീവന്‍ കിഷ്‌കിന്ധയിലെത്തി. എല്ലാവരും ബാലിയുടെ മരണത്തില്‍ ദുഃഖിച്ചു. സുഗ്രീവനെ രാജാവായി അഭിഷേകം ചെയ്തു.

എന്നാല്‍ ചോര വരുത്തിയത് മായാവിയുടെ സൂത്രമായിരുന്നു. ഒരുകൊല്ലം നീണ്ടുനിന്ന യുദ്ധത്തില്‍ ബാലി മായാവിയെ വധിച്ചു. സുഗ്രീവനെ വിളിച്ചിട്ട് മറുപടി കിട്ടുന്നില്ല. ഗുഹാദ്വാരം അടച്ചിരിക്കുന്നു. ബാലി കല്ലു തള്ളിമാറ്റി പുറത്തേക്കു വന്നു. താന്‍ ഗുഹയില്‍ കിടന്നു ചാകട്ടെയെന്നു കരുതി സുഗ്രീവന്‍ മനപ്പൂര്‍വം വിലദ്വാരം അടച്ചിട്ട് പോയി രാജാവായിരിക്കുന്നു എന്നു ധരിച്ച് ബാലി കോപിച്ച് സുഗ്രീവനെ അടിച്ചും ഇടിച്ചും കൊല്ലാന്‍ ശ്രമിച്ചു. സുഗ്രീവന്‍ വിശ്വസ്തരായ നാലു മന്ത്രിമാരോടൊപ്പം ഋഷ്യമൂകാചലത്തിലേക്ക് ഓടിപ്പോയി. സുഗ്രീവപത്‌നിയായ രുമയെ ബാലി തന്റെ ഭാര്യയാക്കുകയും ചെയ്തു. അങ്ങനെ വസിക്കുമ്പോഴാണ് രാമലക്ഷ്മണന്മാര്‍ സീതയെത്തേടി എത്തുന്നത്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

അപ്രതീക്ഷിത ധനലാഭവും കാര്യവിജയവും : സമ്പൂർണ്ണ രാശിഫലം (26 ജൂൺ 2026) – AI ജ്യോതിഷം

Kerala

സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാകുന്നു : നാളെ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Article

കേരളം ഭീകരാലയം: തിളയ്‌ക്കുന്ന തീവ്രവാദം

Main Article

ഒരേ ഒരു അടിയന്തരാവസ്ഥ; എല്ലാ കാലത്തേക്കുമുള്ള മുന്നറിയിപ്പ്

Editorial

പിഎം ശ്രീ പദ്ധതിയും അവസരവാദവും

പുതിയ വാര്‍ത്തകള്‍

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം: മയക്കുമരുന്നുകളും ആരോഗ്യപ്രശ്നങ്ങളും

വിരമിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍; ‘മനീതി സംഘത്തെ ശബരിമല കയറ്റാന്‍ പിണറായി പ്രത്യേക യോഗം നടത്തി’

ഇ ഡി ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമം; ജാമ്യം നല്‍കാന്‍ പ്രോസിക്യൂഷന്‍ – പോലീസ് ഒത്തുകളി

മൂലം വള്ളംകളി അവധി: സഭയില്‍ ഒന്ന്, സീറ്റില്‍ ഇരുന്ന് മറ്റൊന്ന്; മുഖ്യമന്ത്രിയുടെ ഇരട്ടമുഖം പുറത്ത്

സുഗതനെതിരെ കാപ്പ ചുമത്തല്‍: ആഭ്യന്തര സെക്രട്ടറി അംഗീകാരം നല്‍കി; പിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യം

റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നു; ആദ്യ നാല് മാസം മരണം 1384

കാസര്‍കോട് ഇടനീര്‍ മഠാധിപതി ശങ്കരാചാര്യ ശ്രീമദ് സ്വാമി
സച്ചിദാനന്ദഭാരതി മഹാരാജ് ശ്രീരാമ ദീപപ്രയാണ രഥത്തിലേക്കുള്ള ശ്രീരാമപാദുകങ്ങളുടെ സമര്‍പ്പണം നിര്‍വഹിക്കുന്നു

ശ്രീരാമ ദീപ പ്രയാണം: രഥത്തിലേക്കുള്ള ശ്രീരാമപാദുകം സമര്‍പ്പിച്ചു

ഇനി ഇത് വേണ്ട, പേരിന് കളങ്കം ചാര്‍ത്തരുത്; ഫയര്‍ഫോഴ്‌സിലെ റീല്‍സ് ചിത്രീകരണം വിലക്കി

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡ്-എംബാപ്പെ മുഖാമുഖം

വലയ്‌ക്ക് കാവലാകാന്‍ ഒച്ചാവോ ഇനിയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.