Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

സംഗീത വിസ്മയവുമായി വിഷ്ണുമായ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2016, 05:42 pm IST
inVaradyam

സംഗീതത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ വിസ്മയം തീര്‍ക്കുകയാണ് വിഷ്ണുമായ.ആര്‍. വേദികളില്‍ നിന്ന് വേദികളിലേക്ക് പോകുന്ന ഈ കൊച്ചുമിടുക്കിയുടെ ആസ്വാദക വൃന്ദങ്ങളില്‍ ആയിരങ്ങള്‍ അനുദിനം അണിചേരുകയും ചെയ്യുന്നു. നൈസര്‍ഗികമായി കിട്ടിയ സംഗീതാഭിരുചിയും പരിശീലനത്തിന്റെ നൈരന്തര്യവുമായി ഈ പത്തുവയസ്സുകാരി ഇതിനകം നൂറുകണക്കിന് വേദികളെയാണ് ധന്യമാക്കിയത്. സംഗീതത്തിനൊപ്പം മലയാളം, ഇംഗ്ലീഷ് കവിതാലാപനവും ഈ വിദ്യാര്‍ത്ഥിനിയെ ശ്രദ്ധേയമാക്കുന്നു.

കോഴിക്കോട് ജില്ലയിലെ നടുവണ്ണൂര്‍ വാകയാട് മണ്ണാറത്ത് രമേശ്- ബിന്ദു ദമ്പതികളുടെ മകളായ വിഷ്ണുമായ വടകര അമൃതാ പബ്ലിക് സ്‌കൂള്‍ അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ഇക്കഴിഞ്ഞ അഞ്ച് വര്‍ഷമായി വടകര ജപ സ്‌കൂള്‍ ഓഫ് മ്യൂസിക്‌സില്‍ നിന്ന് സംഗീതപഠനം നടത്തുന്നുണ്ട്. സിബിഎസ്ഇ സംസ്ഥാനതല കലോത്സവത്തില്‍ ലളിത സംഗീതമത്സരത്തില്‍ ഒന്നാം സ്ഥാനം കിട്ടിയിട്ടുണ്ട്. ചെമ്പൈ സംഗീതോത്സവത്തില്‍ മൂന്നു വര്‍ഷമായി കച്ചേരി നടത്തി വരുന്നു.

ഒട്ടേറെ ആല്‍ബങ്ങളിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്. സൂര്യാ ടീവിയിലെ സൂര്യസിംഗര്‍ സീസണ്‍ 2ല്‍ ബെസ്റ്റ് ചൈല്‍ഡ് പ്രോഡിഗ് അവാര്‍ഡ് ലഭിച്ചു. ഇപ്പോള്‍ സണ്‍സിംഗര്‍ ഗ്രാന്റ് ഫൈനലില്‍ എത്തിയിരിക്കുകയാണ്. ഡോ. കെ.ജെ യേശുദാസിന്റെ 75-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ അദ്ദേഹത്തിനൊപ്പം കച്ചേരി നടത്തിയതും ജീവിതത്തിലെ മറക്കാനാവാത്ത ധന്യനിമിഷമാണ് വിഷ്ണുമായക്ക്. ജി. വേണുഗോപാല്‍, സുജാത, അനുരാധ, ശ്രീരാം, ഗംഗൈ അമരന്‍ തുടങ്ങിയ സംഗീതരംഗത്തെ പ്രമുഖര്‍ക്കൊപ്പം പ്രതിഭ പ്രകടിപ്പിക്കുവാനുള്ള അവസരവും വിഷ്ണുമായയെ തേടിയെത്തിയിട്ടുണ്ട്.

മാതാപിതാക്കളുടെ പ്രോത്സാഹനവും സംഗീത പ്രതിഭകളുടെ അനുഗ്രഹവും ആസ്വാദകവൃന്ദത്തിന്റെ പ്രചോദനവും ഊര്‍ജമാക്കി സംഗീതരംഗത്ത് ശക്തമായ സാന്നിദ്ധ്യമുറപ്പിക്കുവാനുള്ള ഒരുക്കത്തിലാണ് വിഷ്ണുമായ. സഹോദരി വിസ്മയ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കഞ്ചാവ് കേസില്‍ പ്രതിയായി പൊലീസില്‍ നിന്ന് പുറത്താക്കപ്പെട്ടയാള്‍ വീണ്ടും കഞ്ചാവുമായി പിടിയില്‍

Kerala

മെഡിക്കല്‍ പിജി സീറ്റ് വാഗ്ദാനം ചെയ്ത് 95 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ‘ജെനിമിന്‍ഡ്സ്’ ടോമി പിടിയില്‍

അസമില്‍ നഗോണ്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് ദേബാശിശ് ശര്‍മ്മയ്ക്കൊപ്പം അസം മുഖ്യമന്ത്രി ഹിമന്ത ശര്‍മ്മ (ഇടത്ത്) രാഹുല്‍ ഗാന്ധി വിശ്വസ്തനായ ഗൗരവ് ഗൊഗോയിക്കൊപ്പം (വലത്ത്)
India

അസമിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാമതായി, രാഹുലിന്റെ കൂട്ടുകാരന്‍ ഗൗരവ് ഗൊഗോയിയെ പുറത്താക്കണമെന്ന ആവശ്യം ശക്തം

India

നേപ്പാൾ കലാപകാരികൾ ധരിച്ച ‘ജോളി റോജർ’ ടീ-ഷർട്ടുമായി നേഹ ബോറ ; പ്രതിഷേധക്കാർ ഓടിയത് മസ്ജിദിനടുത്തേയ്‌ക്ക് ; നിർണ്ണായക വിവരങ്ങൾ പുറത്ത്

Kerala

കളമശ്ശേരി ബലാത്സംഗ കേസ്: അറസ്റ്റിലായ ശരണ്യയും ശ്രീരാജിന്‌റെ ഇര, പീഡിപ്പിക്കപ്പെട്ടത് നിരവധി പെണ്‍കുട്ടികള്‍

പുതിയ വാര്‍ത്തകള്‍

അയോദ്ധ്യയിൽ മത്സരിക്കുന്നോ? യോഗിയുടെ വെല്ലുവിളിയിൽ വിളറി വെളുത്ത് അഖിലേഷ് യാദവ്

കരമന പൊലീസ് സ്റ്റേഷനില്‍ നേമം സി ഐയുടെ മിന്നല്‍ പരിശോധന,’ പൊലീസുകാരന്റെ ‘ഓവര്‍സ്മാര്‍ട്ട്‌നസിന് ‘ പണികിട്ടി’, ഇയാള്‍ പണ്ടേ ‘തരികിട’യെന്ന് പൊലീസുകാര്‍

ആ ഡ്രൈവര്‍ ഇനി വണ്ടിയോടിക്കേണ്ട, ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയസംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‌റെ ഓര്‍മ്മകളില്‍ പ്രണാമമര്‍പ്പിച്ച് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി

കോട്ടയത്ത് ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി പരിക്കേറ്റ 5 പേരില്‍ പെണ്‍കുട്ടി മരിച്ചു, ഡ്രൈവര്‍ പിടിയില്‍

നൈസായിട്ട് മുങ്ങി അല്ലേ? വീട്ടിലിരുന്ന് ഇന്‍സ്റ്റഗ്രാമിലൂടെ ആത്മരോഷം വാരിവിതറിയ രഞ്ജിനിക്ക് ട്രോള്‍മഴ

മമതാ ബാനര്‍ജിയെയും അരവിന്ദ് കെജ്രിവാളിനെയും കസ്റ്റഡിയിലെടുത്തു

പൂപറിക്കുംപോലെ സിജെപി-ഇടത് സമരത്തെ മുളയിലേ നുള്ളിയ ദല്‍ഹി പൊലീസിന് കയ്യടി ഉയരുന്നു; അക്രമികള്‍ വന്‍കലാപം ആസൂത്രണം ചെയ്തിരുന്നു

മലപ്പുറം:ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എം ഡി എം എ വില്‍പന: നഴ്സിംഗ് വിദ്യാര്‍ത്ഥിനിയും യുവാവും പിടിയില്‍

ഗായകൻ ജി.വേണുഗോപാലിന് പൗര സ്വീകരണം 11 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.