Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അര്‍ജുന വിഷാദം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2016, 07:41 pm IST
in Samskriti

യുദ്ധസന്നദ്ധരായിനില്‍ക്കുന്ന ശത്രുസൈന്യങ്ങളുടെ ബലവും ആയുധങ്ങളും യുദ്ധമുറകളും നേരിട്ടുകണ്ട് പഠിച്ചതിനുശേഷം സ്വന്തം സൈന്യങ്ങളെ വീണ്ടും സജ്ജമാക്കേണ്ടത് ഒരു യോദ്ധാവിന്റെ അനുപേക്ഷണീയമായ കര്‍ത്തവ്യമാണ്. അതിനുവേണ്ടിയാണ് കൃഷ്ണനോട് അര്‍ജുനന്‍ ഇങ്ങനെ അഭ്യര്‍ത്ഥിച്ചത്.

”രണ്ടു സൈന്യങ്ങളും നിരന്നു നില്‍ക്കുന്നതിന്റെ മദ്ധ്യത്തില്‍ ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്ത് എന്റെ രഥം കൊണ്ട് നിര്‍ത്തൂ”

ഭഗവാന്‍ അപ്രകാരം ചെയ്തപ്പോള്‍ മറുപക്ഷത്ത് തയ്യാറായിനില്‍ക്കുന്ന ഭീഷ്മ പിതാമഹനേയും ദ്രോണ കൃപരാദി ഗുരുജനങ്ങളേയും മറ്റു ബന്ധുക്കളേയുമാണ് കണ്ടത്. ഈകാഴ്ച അര്‍ജുനന്റെ മനസ്സിനെ മാറ്റി മറിച്ചു. മുന്‍പ് തങ്ങളോട് ചെയ്ത ശത്രു വധ പ്രതിജ്ഞയെല്ലാം മറന്ന് ദുര്യോധനാദികളുടെ ക്രൂര പ്രവര്‍ത്തികളെല്ലാം മാഞ്ഞു പോയി. ഗുരുജനങ്ങളോടുള്ള ബഹുമാനവും  ബന്ധു ജനങ്ങളോടുള്ള സ്‌നേഹവും ഹൃദയം നിറഞ്ഞു തുളുമ്പി. യുദ്ധത്തിന്റെ  ഫലമായി സംഭവിക്കാന്‍ ബന്ധുജനനാശം ഉള്ളില്‍കണ്ടു- വിധവകളായിത്തീരാന്‍ പോകുന്ന സ്ത്രീകളുടെ  ആര്‍ത്തനാദം ചെവിയില്‍ മുഴങ്ങി.

വര്‍ണ്ണ സങ്കരം കൊണ്ട്. ഉണ്ടാവുന്ന സാമൂഹ്യ ദുരവസ്ഥ, കുലധര്‍മ്മങ്ങളുടെനാശം മനസ്സില്‍ അലതല്ലി. വീരരസം മാത്രം നിറഞ്ഞു നിന്നിരുന്ന ആ വീരയോദ്ധാവിന്റെ ഹൃദയത്തില്‍ കാരുണ്യം മാത്രമാണ് ഇപ്പോള്‍ കരകവിഞ്ഞു നില്‍ക്കുന്നത്.

ലൗകികധര്‍മ്മമോഹം

ബന്ധു ജനങ്ങളോടുള്ളകാരുണ്യവും സ്‌നേഹവും തോന്നുകയും അതനുസരിച്ച് പ്രവൃത്തിക്കുകയും ചെയ്യേണ്ടത് ലൗകിക ധര്‍മ്മാചരണത്തിന്റെ തുടക്കമാണ്. അതാണ് അര്‍ജുനനില്‍ നാം കാണുന്നത്. ബന്ധുക്കളേയും ഗരുജനങ്ങളേയാണ് കൊല്ലേണ്ടി വരുന്നതെന്നോര്‍ത്തപ്പോള്‍ ദേഹം തളര്‍ന്നു; വായ വറ്റി വരണ്ടു; ശരീരം വിറകൊണ്ടു; ഗാണ്ഡീവം കൈയില്‍ നിന്നും വീണുപോയി. തൊലി പൊള്ളുന്നതുപോലെ തോന്നി. നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയായി. സുഹൃത്തായ കൃഷ്ണനോട് ഇങ്ങനെ പറഞ്ഞു.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

അപ്രതീക്ഷിത ധനലാഭവും കാര്യവിജയവും : സമ്പൂർണ്ണ രാശിഫലം (26 ജൂൺ 2026) – AI ജ്യോതിഷം

Kerala

സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാകുന്നു : നാളെ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Article

കേരളം ഭീകരാലയം: തിളയ്‌ക്കുന്ന തീവ്രവാദം

Main Article

ഒരേ ഒരു അടിയന്തരാവസ്ഥ; എല്ലാ കാലത്തേക്കുമുള്ള മുന്നറിയിപ്പ്

Editorial

പിഎം ശ്രീ പദ്ധതിയും അവസരവാദവും

പുതിയ വാര്‍ത്തകള്‍

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം: മയക്കുമരുന്നുകളും ആരോഗ്യപ്രശ്നങ്ങളും

വിരമിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍; ‘മനീതി സംഘത്തെ ശബരിമല കയറ്റാന്‍ പിണറായി പ്രത്യേക യോഗം നടത്തി’

ഇ ഡി ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമം; ജാമ്യം നല്‍കാന്‍ പ്രോസിക്യൂഷന്‍ – പോലീസ് ഒത്തുകളി

മൂലം വള്ളംകളി അവധി: സഭയില്‍ ഒന്ന്, സീറ്റില്‍ ഇരുന്ന് മറ്റൊന്ന്; മുഖ്യമന്ത്രിയുടെ ഇരട്ടമുഖം പുറത്ത്

സുഗതനെതിരെ കാപ്പ ചുമത്തല്‍: ആഭ്യന്തര സെക്രട്ടറി അംഗീകാരം നല്‍കി; പിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യം

റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നു; ആദ്യ നാല് മാസം മരണം 1384

കാസര്‍കോട് ഇടനീര്‍ മഠാധിപതി ശങ്കരാചാര്യ ശ്രീമദ് സ്വാമി
സച്ചിദാനന്ദഭാരതി മഹാരാജ് ശ്രീരാമ ദീപപ്രയാണ രഥത്തിലേക്കുള്ള ശ്രീരാമപാദുകങ്ങളുടെ സമര്‍പ്പണം നിര്‍വഹിക്കുന്നു

ശ്രീരാമ ദീപ പ്രയാണം: രഥത്തിലേക്കുള്ള ശ്രീരാമപാദുകം സമര്‍പ്പിച്ചു

ഇനി ഇത് വേണ്ട, പേരിന് കളങ്കം ചാര്‍ത്തരുത്; ഫയര്‍ഫോഴ്‌സിലെ റീല്‍സ് ചിത്രീകരണം വിലക്കി

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡ്-എംബാപ്പെ മുഖാമുഖം

വലയ്‌ക്ക് കാവലാകാന്‍ ഒച്ചാവോ ഇനിയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.