Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മിമിക്രി)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2016, 10:06 pm IST
inVicharam

പണ്ടൊരു സുവിശേഷക്കാരന്‍ ക്രിസ്തുമതം പ്രചരിപ്പിക്കാന്‍ മദ്രാസില്‍ ചെന്നു. ആറുമാസം കൊട്ടിപ്പാടി ഒത്തിരിപ്പേരുടെ ‘മുഴ മാറ്റിയിട്ടും’ മാമോദീസ മുക്കാന്‍ ഒരുത്തനേം കിട്ടിയില്ല. ഒടുവില്‍ പുള്ളിക്കാരന്‍ കമ്യൂണിസ്റ്റുകാരെപ്പോലെ ഒരു അടവു നയം പ്രയോഗിച്ചും. ഒരമ്പലം പണിത് ശിവലിംഗം പ്രതിഷ്ഠിച്ചു; ശിവന്റെ നെറുകയില്‍ ഒരു കുരിശും! ‘നമഃശിവായ’ എന്നത് ‘നമഃ ഈശോവായ’ എന്നാക്കി മാറ്റി. സംഗതി ഒകെ. അതുപോലെ കണ്ണൂരില്‍ കമ്മ്യൂണിസ്റ്റുകള്‍ ‘മതേതരയോഗ’ ആരംഭിച്ചിരിക്കുന്നു.

വെള്ള യൂണിഫോമിലായിരിക്കും ആസനം. മന്ത്രങ്ങള്‍ വേണ്ടെന്നായിരുന്നു ആദ്യ തീരുമാനം. അപ്പോഴുണ്ട് യോഗാചാര്യന്റെ വിശദീകരണം മന്ത്രങ്ങളുടെ ദിവ്യത്വമല്ല, അതുരുവിടുമ്പോഴുള്ള ശ്വസനതാളമാണു പ്രധാനം. അവയ്‌ലബിള്‍ പൊളിറ്റ് ബ്യൂറോ കൂടി തീരുമാനം തിരുത്തി. എങ്കില്‍ മിത്രായ നമഹ: വേണ്ട, മാര്‍ക്‌സായ നമഹ, കോടിയേരിയെ നമഹ, അച്യുതാനന്ദ യച്ചൂരി പിണറായിയെ നമഹ. ഇവയിലേതെങ്കിലുമൊക്കെയാവാം. യോഗയോടോ സംസ്‌കാരത്തോടോ ഉള്ള പ്രതിബദ്ധതയൊന്നുമല്ലെന്നു പറയേണ്ടതിലല്ലോ. പഴയ പാസ്റ്ററെപ്പോലെ ‘പിള്ളാരെ പിടിക്കാനുള്ള’ ഒരഭ്യാസം, അത്രതന്നെ. അമ്പലക്കമ്മറ്റികളില്‍ കയറിപ്പറ്റാന്‍ കഴിഞ്ഞില്ലെങ്കില്‍ അമ്പലം പണിത് അരിവാള്‍ ചുറ്റിക നക്ഷത്രം (കോണ്‍ഗ്രസുമായുള്ള ലയനം കഴിഞ്ഞാല്‍ അരിവാള്‍ ചുറ്റിക കൈപ്പത്തി) പ്രതിഷ്ഠിക്കാനാണു പ്ലീന തീരുമാനം.

ആര്‍എസ്എസുകാര്‍ എങ്ങനെയാണ് ആളുകൂട്ടുന്നതെന്ന രഹസ്യം ഇടതുബുദ്ധിജീവികള്‍ കണ്ടുപിടിച്ചുകഴിഞ്ഞു. ഇനി സംഘപരിവാറിന്റെ കാര്യം സ്വാഹാ. ഈയിടെ ഇവിടെയടുത്തൊരു ഇടതുക്ലബിന്റെ വാര്‍ഷികത്തിന് ദൈവദശകം ചൊല്ലിക്കേട്ടു-വെള്ളാപ്പള്ളിയെ തോല്‍പ്പിക്കാന്‍! അല്ലാതെ ദൈവദശകത്തോട് ആദരവുണ്ടായിരുന്നെങ്കില്‍ എന്നേ ചെയ്യേണ്ടതായിരുന്നു. ഇപ്പോള്‍ സഖാക്കളുടെ മുന്നിലുള്ള പ്രശ്‌നം മറ്റൊന്നാണ്. മോദി വരുമ്പോള്‍ ആളുകൂടുന്നു. മോദിക്കു പകരം ആരെ ഇറക്കും? സ്വച്ഛ് ഭാരതും യോഗയും ആര്‍.ശങ്കറിനേയുമൊക്കെ കേരളീയനു പരിചയപ്പെടുത്തിയതു മോദിയാണല്ലോ. ആ മോദിയാണെങ്കില്‍ ശ്രീകൃഷ്ണനെയും ശ്രീനാരായണനെയും യോഗയും പോലെ ‘പൊതു’ അല്ലതാനും. മോദിക്കു പകരം മോദി മാത്രമേയുള്ളൂ എന്നു തിരിച്ചറിഞ്ഞ് മണിക് സര്‍ക്കാര്‍ മോദിയെത്തന്നെ ക്ഷണിച്ചു. പക്ഷേ കണ്ണൂര്‍ സഖാക്കള്‍…? ഛര്‍ദ്ദിച്ചതൊക്കെ ഭക്ഷിക്കാനും അതിനെ ന്യായീകരിക്കാനുമുള്ള അവരുടെ അധരവ്യായാമ പാടവമാണല്ലോ പറഞ്ഞുവരുന്നത്, അതുകൊണ്ട് ഇതും കാത്തിരുന്ന് കാണാം.

നായ മൂരി നിവര്‍ത്തുന്നതാണ് യോഗ എന്നാണ് യച്ചൂരാന്‍ പരിഹസിച്ചത്. ആ യെച്ചൂരിക്കിട്ട് പണി കൊടുക്കാനാണോ കണ്ണൂര്‍ സഖാക്കളുടെ ഈ പണി? അറംപറ്റിയപോലെ അവരുടെ ത്രിപുരയില്‍ത്തന്നെ ഔദ്യോഗികമായി നായകള്‍ മൂരി നിവര്‍ത്തി കോട്ടുവായിടാന്‍ തുടങ്ങി. കേരളത്തിലും ചെമ്പന്‍ നായകള്‍ ആസനം കുടഞ്ഞു മൂരി നിവര്‍ത്താന്‍ തുടങ്ങുമ്പോള്‍ ബിജെപി നേതൃത്വം ശ്രദ്ധിക്കുക-ഇനി മോദിയെ അധികം പുറത്തുവിടണ്ട. സഖാക്കളെങ്ങാന്‍ തട്ടിയെടുത്താലോ? സത്യനെ അനുകരിക്കുന്ന മിമിക്രിക്കാരനു സത്യനാവാന്‍ കഴിയില്ലെന്ന സത്യം സത്യസന്ധമായി തിരിച്ചറിയാന്‍ സഖാക്കള്‍ ഒരു പത്തുവര്‍ഷമെങ്കിലുമെടുക്കും. അതാണല്ലൊ അവരുടെ പതിവ്.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകും ; അഴിമതിപ്പണവും തെരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും വ്യത്യാസമുണ്ടെന്ന് കെ മുരളീധരൻ

Kerala

സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചാല്‍ കൈ കെട്ടി നോക്കിയിരിക്കുമെന്ന് ആരും കരുതണ്ടാ ; ജ്യോതികുമാർ ചാമക്കാലയ്‌ക്കെതിരെ ഗണേഷ്

Kerala

പ്രളയത്തിന് ശേഷം മലയോരത്ത് പെരുമ്പാമ്പ് പെരുകി; കൂടുതലായി കണ്ടുവരുന്നത് ഇന്ത്യന്‍ റോക്ക് പൈത്തണ്‍ ഇനത്തെ

Kerala

ഞാൻ പറയാത്ത കാര്യങ്ങളാണത് ; വാർത്തകൾ നല്കിയില്ലെങ്കിലും പ്രശ്നമില്ല , ഇത്തരത്തിൽ നൽകി സഹായിയ്‌ക്കരുത് മനോരമേ

Kerala

അര്‍മേനിയയിലും പോളണ്ടിലും ജോലി വാഗ്ദാനം ചെയ്ത് പത്ത് ലക്ഷം രൂപ തട്ടി ; ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ പിടിയിലായത് വിമാനത്താവളത്തില്‍ വെച്ച്

പുതിയ വാര്‍ത്തകള്‍

കർത്ത പണം നൽകിയിരുന്നോ ? ചോദ്യത്തിന് മറുപടി നൽകാതെ ഒഴിഞ്ഞ് മാറി വി.ഡി. സതീശൻ

ആ ചെറുപ്പക്കാരന്‍ ഇത്തിരി ഓവറാണ്; തന്റെ പേര് എഴുതി ചേർത്തതായിരിക്കും, ഷോൺ ജോർജിനെതിരെ ജി. സുധാകരൻ

ആസ്തിയിൽ കുറവുണ്ടായിട്ടും ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ നടൻ ഷാരൂഖ് ഖാൻ തന്നെ; പട്ടിക പു റത്തു വിട്ട് ഹുറുൺ ഇന്ത്യ

സ്വർണക്കിരീടം സന്നിധാനത്തെ ഭണ്ഡാരപ്പുരയിൽ ഭദ്രമായുണ്ട് ; യാതൊരുവിധ നഷ്ടവും ഉണ്ടായിട്ടില്ലെന്ന് തിരുവാഭരണം കമീഷണർ

അധികാരമുള്ളപ്പോൾ ചോദിക്കുന്നതിനു മുൻപേ പലരും എന്തും തരും ; അവരുടെ ഉദ്ദേശ്യം മനസ്സിലാക്കി പ്രവർത്തിക്കണം ; നമ്മൾ പറഞ്ഞതെല്ലാം തിരിഞ്ഞുകുത്തരുത്

ശോഭനയുമായി സാദൃശ്യമുണ്ടെന്ന പേരിൽ മാറ്റിനിർത്തേണ്ട ; നല്ല വേഷങ്ങൾ ലഭിച്ചാൽ മലയാള സിനിമയിൽ ഇനിയും അഭിനയിക്കാൻ തയ്യാറാണ്

വി.ഡി സതീശൻ സഞ്ചരിച്ച വിമാനം കർണാടകയിലെ കോൺഗ്രസ് നേതാവിന്റേത്, വിമാനം പറത്തുന്നത് ചിപ്സൺ ഏവിയേൻ

ശബരിമലയിൽ ഇല്ല, ആറന്മുളയിൽ ഉണ്ടോയെന്ന് പരിശോധിക്കണം; സ്വർണക്കിരീടം കാണാതായതിൽ ദേവസ്വം ബോർഡ് പ്രസിഡന്റ്

മാസപ്പടി കേസിൽ അന്വേഷണത്തിന് നിർദേശിക്കാൻ ചെന്നിത്തലയ്‌ക്ക് കഴിയില്ല; കാപട്യം എന്താണെന്നു മുഖ്യമന്ത്രിയെ കണ്ടുപഠിക്കണം: ഷോൺ ജോർജ്

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അഴിമതി നിരോധനനിയമത്തെക്കുറിച്ച് ആരെങ്കിലും പറഞ്ഞുകൊടുക്കണം; ആര്‍ ശ്രീലേഖ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.