Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചാവേറുകള്‍ കൗമാരക്കാര്‍; സ്വദേശം പാക്കിസ്ഥാനിലെ മുള്‍ട്ടാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2016, 06:50 pm IST
in India

പത്താന്‍കോട്: ഭാരത വ്യോമസേനാത്താവളത്തില്‍ ഭീകരാക്രമണം നടത്തിയ ചാവേറുകള്‍ കൗമാരക്കാരെന്നു സൂചന. 19നും 21നും ഇടയ്‌ക്കായിരിക്കും ഇവരുടെ പ്രായമെന്നു കണക്കാക്കുന്നു. ഇവര്‍ പഞ്ചാബിലെ സ്വര്‍ണ്ണക്കടക്കാരന്‍ രാജേഷ് വര്‍മ്മയില്‍നിന്ന് തട്ടിയെടുത്ത ഫോണില്‍ നിന്ന് എട്ടുതവണ പാക്കിസ്ഥാനിലേക്ക് വിളിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

അവരുടെ പാക്കിസ്ഥാനിലെ തലവനെയാണ് ഇവര്‍ ജനുവരി ഒന്നിന് രാത്രിയില്‍ വിളിച്ചത്. ഈ സമയത്താണ് പാക്കിസ്ഥാനില്‍ നിന്ന് അവര്‍ക്ക് കൃത്യമായ നിര്‍ദ്ദേശങ്ങളും വ്യോമസേനാ താവളത്തിനെക്കുറിച്ചുള്ള വിവരങ്ങളും ലഭിച്ചത്. താവളത്തില്‍ എത്തും മുന്‍പ് അവര്‍ ഫോണ്‍ ഉപേക്ഷിക്കുകയും ചെയ്തു.

ഭീകരര്‍ ആറു പേരും പാക്കിസ്ഥാനിലെ മുള്‍ട്ടാന്‍ സ്വദേശികളാണെന്നാണ് സൂചന. ഡിസംബര്‍ 30ന് ഇവര്‍ രണ്ടു സംഘങ്ങളായാണ് ഭാരതത്തില്‍ കടന്നത്. നാലും രണ്ടും പേര്‍ വീതമുള്ള സംഘങ്ങള്‍. ഇവര്‍ വന്ന വഴി കൃത്യമായി കണ്ടെത്താന്‍ അന്വേഷണം നടക്കുന്നതേയുള്ളൂ. ബാമിയാല്‍ ഗ്രാമം വഴി കടന്നുവെന്നാണ് ഇപ്പോള്‍ സംശയിക്കുന്നത്.

രാജ്യത്തിനുള്ളില്‍നിന്ന് സഹായംഭീകരര്‍ക്ക് പഞ്ചാബിനുള്ളില്‍ നിന്ന് കാര്യമായി സഹായം കിട്ടിയിട്ടുണ്ടെന്നാണ് അന്വേഷണ ഏജന്‍സികളുടെ നിഗമനം. അല്ലാതെ ഇത്രയും സ്‌ഫോടക വസതുക്കളും ആയുധങ്ങളും അവിടെയെത്തിക്കാന്‍ കഴിയല്ലെന്ന് അവര്‍ കരുതുന്നു. ജെയ്‌ഷെ മുഹമ്മദു പോലുള്ള സംഘടനകള്‍ക്ക് സഌപ്പര്‍ സെല്ലുകള്‍ സഹായം നല്‍കാറുണ്ട്. പ്രത്യേക പരിശീലനം നേടിയവരാണ് ചാവേറുകള്‍.

വളരെക്കുറച്ച് വെള്ളവും ഭക്ഷണവും മാത്രംകൊണ്ട് ദിവസങ്ങള്‍ തള്ളിനീക്കാന്‍ അവര്‍ക്ക് കഴിയും. ആറു ഭീകരരുടെ പക്കല്‍ കറന്‍സിയും ഉണ്ടായിരുന്നു.ഇവരുടെ വസ്ത്രം, രേഖകള്‍, തിരിച്ചറിയല്‍ കാര്‍ഡ്, ആഹാരപ്പായ്‌ക്കറ്റുകള്‍ തുടങ്ങിയവ കണ്ടെത്താന്‍ വ്യോമസേനാത്താവളത്തില്‍ വിപുലമായ തിരച്ചില്‍ നടത്തിവരികയാണ്. ഇവര്‍ വന്ന പാത കണ്ടെത്താന്‍ ഒരോ ധാബയിലും ചായക്കടയിലും ചെറുകിട വ്യാപാരസ്ഥാപനങ്ങളിലും അന്വേഷണം നടത്തിവരികയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

Kerala

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

Kerala

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

Kerala

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

Kerala

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

പുതിയ വാര്‍ത്തകള്‍

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

ഡോ. നിശാന്ത് തോപ്പിലിന് അമേരിക്കയിലെ കാലിഫോര്‍ണിയ പബ്ലിക് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍ ബഹുമതി സമ്മാനിക്കുന്നു

ഡോ. നിശാന്ത് തോപ്പിലിന് ഡി.ലിറ്റ് ബഹുമതി

സിപിഎമ്മിന്റെ ദയനീയ പരാജയം; ഉത്തവാദിത്തം ഏറ്റെടുക്കാതെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍

അഴിമതിക്കെതിരെ വിജിലൻസിന്റെ ‘വിസില്‍’ പദ്ധതി; ആദ്യ കമാൻഡോയായി നിവിൻ പോളി

എസ് ശ്രീജിത്തിനെ ഡിജിപിയാക്കുമെന്ന് സൂചന: മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

ജന്മനാ വൈകല്യം ബാധിച്ച കുട്ടികളുടെ ചിത്രം ഉപയോഗിച്ച് പണംതട്ടി: മുസ്‌ല്യാർക്കെതിരെ പരാതി

സിപിഎം റിപ്പോര്‍ട്ട്: ബിജെപിക്ക് ആധിപത്യം; അഴിമതിയും ധാര്‍ഷ്ട്യവും പ്രതിച്ഛായ തകര്‍ത്തു

സംസ്ഥാന സര്‍ക്കാരിന്റെ പട്ടികജാതി ജനദ്രോഹ നയങ്ങള്‍ക്കെതിരെ ബിജെപി പട്ടിക ജാതി മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ നടന്ന മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

പട്ടികജാതി ക്ഷേമഫണ്ടുകളുടെ ദുരുപയോഗം നിയമത്തിലൂടെ തടയണം: വി. മുരളീധരന്‍

‘രാഷ്‌ട്രപതിമാരുടെ ചിത്രങ്ങളോട് ഇപ്പോഴും അയിത്തം’: വി. മുരളീധരന്‍ എംഎല്‍എ

അഖില്‍ മാരാരുടെ പ്രസ്താവന വസ്തുതാവിരുദ്ധം: സാബു ജേക്കബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.