Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

തപസ്യ സാംസ്‌കാരിക തീര്‍ത്ഥയാത്രയ്‌ക്ക് 8ന് ജില്ലയില്‍ സ്വീകരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2016, 10:42 pm IST
inErnakulam

കൊച്ചി: തപസ്യ കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ കന്യാകുമാരിയില്‍ നിന്നാരംഭിച്ച സാംസ്‌കാരിക തീര്‍ത്ഥയാത്രയ്‌ക്ക് 8ന് എറണാകുളത്ത് സ്വീകരണം നല്‍കും. ബോളിവുഡ് നടന്‍ മുകേഷ് ഖന്ന സമ്മേളനം ഉദ്ഘാടനം ചെയ്യും. നടന്‍ പത്മശ്രീ മധു മുഖ്യാതിഥിയായിരിക്കും. വിപുലമായ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നതെന്ന് തപസ്യ ജില്ലാ രക്ഷാധികാരിയും സംഗീത സംവിധായകനുമായ സി. രാജാമണി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വൈകിട്ട് 4.30ന് വയലാര്‍ രമേശന്‍ മാരാരും സംഘവും അവതരിപ്പിക്കുന്ന പഞ്ചവാദ്യത്തോടെ സമ്മേളനം ആരംഭിക്കും. 5 മണിക്ക് കണ്ണൂര്‍ സുനില്‍ പണിക്കരും സംഘവും അവതരിപ്പിക്കുന്ന തെയ്യം, 6 മണിക്ക് തപസ്യയുടെ ശീര്‍ഷകഗാനത്തിന്റെ നൃത്താവതരണം സൗമ്യ സതീഷ് നടത്തും. 6.10ന് ചക്കരക്കുട്ടം (നാടന്‍ പാട്ടുകള്‍).

6.30ന് ശങ്കരന്‍ നമ്പൂതിരിയുടെ പ്രാര്‍ത്ഥനയോടെ സാസ്‌കാരിക സമ്മേളനം തുടങ്ങും. സ്വാഗതസംഘം ഉപാദ്ധ്യക്ഷന്‍ എം.മോഹനന്‍ സ്വാഗതം ആശംസിക്കും. നടന്‍ മുകേഷ് ഖന്ന ഉദ്ഘാടനം നിര്‍വഹിക്കും. ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ പത്മവിഭൂഷണ്‍ ഡോ.ജി. മാധവന്‍ നായര്‍ അദ്ധ്യക്ഷത വഹിക്കും. മുഖ്യാതിഥിയായ നടന്‍ മധു പ്രതിഭകളെ ആദരിക്കും.

കൊച്ചി മേയര്‍ സൗമിനി ജെയിന്‍, ജില്ലാകളക്ടര്‍ എം.ജി.രാജമാണിക്യം എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. അതിഥിയായി നടന്‍ ജയസൂര്യ എത്തും. ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ ആശംസ നേരും. ചടങ്ങില്‍ തപസ്യ മാര്‍ഗദര്‍ശി എം.എ. കൃഷ്ണന്‍, രക്ഷാധികാരി പ്രൊഫ.തുറവൂര്‍ വിശ്വംഭരന്‍ എന്നിവര്‍ പങ്കെടുക്കും. യാത്രാനായകനും കവിയും തപസ്യ സംസ്ഥാന അദ്ധ്യക്ഷനുമായ എസ്. രമേശന്‍ നായര്‍ മറുപടി പ്രസംഗം നടത്തും. സ്വാഗതസംഘം ജന.സെക്രട്ടറി എന്‍. മോഹനന്‍ നായര്‍ നന്ദി പറയും.

8ന് വൈകിട്ട് 4ന് തൃപ്പൂണിത്തുറ സംസ്‌കൃത കോളേജ് ഓഡിറ്റോറിയത്തിലാണ് എറണാകുളം ജില്ലയിലെ ആദ്യ സ്വീകരണം. എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിലെ പരിപാടിക്ക് ശേഷം 9ന് രാവിലെ 8 മണിക്ക് ചങ്ങമ്പുഴ സമാധിയില്‍ പുഷ്പാര്‍ച്ചനയോടെ യാത്ര പുനരാരംഭിക്കും. ഞാറയ്‌ക്കല്‍, ചെറായി സഹോദരന്‍ അയ്യപ്പന്‍ സ്മാരകം, പറവൂര്‍ പാലിയം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച ശേഷം കൊടുങ്ങല്ലൂര്‍ക്ക് പോകും. യാത്ര 18ന് ഗോകര്‍ണത്ത് സമാപിക്കും. സ്വാഗതസംഘം ഉപാദ്ധ്യക്ഷന്‍ എം.മോഹനന്‍, തപസ്യ ജില്ലാ സെക്രട്ടറി എസ്. സജികുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

India

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

Astrology

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

Kerala

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു
Kerala

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പുതിയ വാര്‍ത്തകള്‍

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

ശാരീരിക വ്യായാമങ്ങൾ അമിതമായാൽ ദോഷമോ? വിദഗ്ധര്‍ പറയുന്നത് …

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

പഹല്‍ഗാം: പ്രതികാരം തുടരുകതന്നെ ചെയ്യും

ശക്തിസ്വരൂപിണിയായ ഭദ്രയും ഐശ്വര്യപ്രദായനിയായ മഹാലക്ഷ്മിയും വിദ്യാസ്വരൂപിണിയായ സരസ്വതിയും സമാന ഭാവത്തിലുള്ള ദേവിക്ഷേത്രം

എക്‌സ്പ്രസ് വ്യാജവാര്‍ത്തയും കോണ്‍ഗ്രസ് വ്യാമോഹവും

ഗാന്ധിജിയുടെ സര്‍വോദയ ദര്‍ശനം: സര്‍വ്വകാല പ്രസക്തം, സാര്‍വ്വലൗകികം

രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയം നുണകളും കുപ്രചാരണങ്ങളും വാഗ്ദാന ലംഘനങ്ങളും മാത്രം: രാജീവ് ചന്ദ്രശേഖര്‍

വീണ്ടും മലയാളി ചരിത്രം; വെള്ളിയുമായി മനുവും-പ്രിന്‍സും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.