Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പുണ്യനദിയാംഗംഗ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2016, 09:06 pm IST
inSamskriti

ഭാരതത്തിന്റെ പുണ്യമായ ഗംഗ മഹത്തായ സംസ്‌കാരത്തിന്റെ ഭാഗംകൂടിയാണ്. ആ നദീതിരത്ത് എത്തുവാനും അവിടെ ഒരിക്കലെങ്കിലും സ്‌നാനത്തിനും കൊതിക്കാത്തവരില്ല. ആ പുണ്യതീര്‍ത്ഥം നമ്മുടെ ഇഹലോകത്തെ വാസം തീര്‍ന്ന് പരലോകത്തേയ്‌ക്ക് ഗമിയ്‌ക്കുന്നവരുടെ ചുണ്ടിലെങ്കിലും ഒരിറ്റു വീഴ്‌ത്തുവാന്‍ നമ്മള്‍ ശ്രദ്ധിക്കും. ഗംഗയുടെ ഉത്ഭവത്തെ പറ്റി നിരവധി ഐതീഹ്യം നമുക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. വിഷ്ണു പുരാണത്തില്‍ അതേപറ്റി പറയുന്ന് ഈ വിധത്തിലാണ്.

മഹാവിഷ്ണുവിന്റെ കൈയിലുള്ള താമരയില്‍ ഇടത്തേതള്ളവിരലിലെ നഖംസ്പര്‍ശിച്ചപ്പോള്‍ ഉണ്ടാവുന്ന ജലപ്രവാഹമാണ് ഗംഗയായിമാറുന്നതത്രേ. ആ അതിവിശേഷപ്പെട്ട ഗംഗയെ ധ്രുവന്‍ ശിരസില്‍ എപ്പോഴും വഹിച്ചുകൊണ്ടിരിക്കുന്നു. അവിടെ സപ്തര്‍ഷികള്‍ സ്‌നാനം ചെയ്യുന്നതുമൂലം പവിത്രമായിത്തീരുന്നു. ആജലപ്രവാഹം മൂലം ചന്ദ്രമണ്ഡലം നനഞ്ഞു  ശുദ്ധമായിത്തിര്‍ന്ന് പരിശോഭിക്കുന്നു.

അത് പിന്നീട് ചന്ദ്രമണ്ഡലത്തില്‍ നിന്നും പുറപ്പെട്ട് മഹാമേരുവില്‍ പതിക്കുന്നു. അളകനന്ദ, ശിതാ, ശക്ഷുപത്തിരൈ എന്ന നാമധേയത്തില്‍ നാലു ദിശയിലേയ്‌ക്കും സഞ്ചരിച്ച് ഈലോകത്തെ ശുദ്ധീകരിയ്‌ക്കാന്‍ ഇറങ്ങിവരുന്നു. അളകന്ദ എന്ന ഗംഗയുടെ അംശത്തെ ശ്രീ പരമേശ്വരന്‍ ഭക്തിയാലും ആദരവിനാലും തന്റെ ജടാഭാരത്തിലേക്ക് സ്വീകരിക്കുകയാണ്. ആ ജലമാണ് ഭൂമിയിലേക്ക് വന്നുചേരുന്നത്. അതാണ് നാം പുണ്യനദിയായിക്കരുതി ആദരിക്കുന്നത്. പൂജാദികര്‍മം ഉള്‍പ്പെടെ ഏതു പുണ്യകര്‍മ്മത്തിനും ഗംഗയെ സ്മരിച്ച് ആവാഹിച്ചുവരുത്തിയാണ് ശുദ്ധീകരണത്തിന് തുടക്കംതന്നെ കുറിക്കുന്നത്.

മരണാനന്തരമുള്ള ക്രിയാദി കര്‍മ്മങ്ങള്‍ക്ക് വളരെ വിശേഷപ്പെട്ട സ്ഥാനമാണ് ഈ പുണ്യതീരം. വളരെ തലമുറകള്‍ക്ക് വേണ്ടി നാം അവിടെ പിതൃകര്‍മ്മങ്ങള്‍ ചെയ്തുവരുന്നു. അവരെല്ലാം പരമമായ മോക്ഷാവസ്ഥയെ പ്രാപിക്കുന്നു.

ആ വിധത്തിലുള്ള ഗംഗയെ സംരക്ഷിക്കുന്നതും ആരാധിക്കുവാന്‍ ശ്രമിക്കുന്നവര്‍ക്കും സ്തുതിക്കുന്നവര്‍ക്കും മോക്ഷംതന്നെ ലഭിക്കും തീര്‍ച്ച.  ഗംഗയുടെ സാന്നിദ്ധ്യം എല്ലനദീതടങ്ങള്‍ക്കുമുണ്ട്. അതിനെ സംരക്ഷിക്കേണ്ടത് നമ്മുടെതന്നെ കടമയല്ലേ. ആ വിധത്തിലുള്ള സല്‍പ്രവൃത്തികള്‍ക്ക് മുമ്പിലേക്കിറങ്ങിയെത്തിയ നമ്മുടെ പ്രധാനമന്ത്രിയെ പ്രണമിക്കയല്ലേവേണ്ടത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

Kerala

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

India

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

News

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

India

ദേവിക്ക് പുഷ്പാർച്ചന നടത്തുമ്പോൾ മദ്യം വിളമ്പില്ല : മഹാഷ്ടമി ദിനത്തിൽ മദ്യവിൽപ്പന നിരോധിക്കുമെന്ന് സുവേന്ദു അധികാരി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജന്തര്‍ മന്തര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുംബൈ പൊലീസ് വാഹനം തടയുന്ന റിയ ആഹിര്‍ (ഇടത്ത്) ഹിന്ദി ബിഗ് ബോസ് പതിപ്പിലെ ആദ്യ എലിമിനേഷന്‍ റൗണ്ടില്‍ ജനങ്ങളുടെ വോട്ട് കുറഞ്ഞതിനാല്‍ റിയ ആഹിര്‍ പുറത്തായതായി പ്രഖ്യാപിച്ച് ബിഗ് ബോസ് അവതാരകന്‍ സല്‍മാന്‍ ഖാന്‍ (വലത്ത്)

മോദിയെ താഴെയിറക്കാന്‍ ജെന്‍ സീയ്‌ക്കൊപ്പം നിന്ന താരം ബിഗ് ബോസില്‍; പക്ഷെ ജനങ്ങളുടെ വോട്ടില്ല; ആദ്യറൗണ്ടില്‍ സല്‍മാന്‍ഖാന്‍ പുറത്താക്കി

ആരോപണങ്ങള്‍ ഗുരുതരം, കര്‍ണ്ണാടക പിഎസ്സി ചെയര്‍മാനെ ഹൈക്കോടതിയും കൈവിട്ടു, മുന്‍കൂര്‍ ജാമ്യമില്ല

സ്മാർട് ഫോൺ ഉപയോഗിച്ച് ഇനി മീനിനെ അളക്കാം, ‘മത്സ്യമെട്രി’ ആപ്പുമായി സിഎംഎഫ്ആർഐ

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

അബ്ദുള്ള ബാസിലിനെതിരായ നടപടികൾ നിർത്താൻ നിർദേശം നൽകി ചെന്നിത്തല : ഇസ്ലാം ഭീകരതയെ വിമർശിച്ച ആരിഫ് ഹുസൈനെ പറ്റി അന്വേഷിക്കാനും ഉത്തരവ്

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” സക്സസ് ട്രെയ്‌ലർ പുറത്ത്; സൂപ്പർ വിജയം നേടി കുതിപ്പ് തുടർന്ന് ഫാന്റസി ആക്ഷൻ ത്രില്ലർ

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.