Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഭഗവദ്ഗീത ജീവിത വിജയത്തിലേയ്‌ക്കുളള വഴികാട്ടി: സ്വാമി ശാരദാനന്ദസരസ്വതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2016, 10:58 pm IST
inErnakulam

കൊച്ചി: പ്രതിസന്ധികളില്‍ തളരാതെ ജീവിതവിജയത്തിലേയ്‌ക്ക് മനുഷ്യനെ നയിക്കുന്ന വഴികാട്ടിയാണ് ഭഗവദ്ഗീതയെന്ന് ചിന്മയ അന്തര്‍ദേശീയകേന്ദ്രം ആചാര്യന്‍ സ്വാമി ശാരദാനന്ദസരസ്വതി അഭിപ്രായപ്പെട്ടു. സ്വാമിചിന്മയാനന്ദന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് അമൃതഭാരതീവിദ്യാപീഠം സംഘടിപ്പിക്കുന്ന ഗീതാജ്ഞാനയജ്ഞപരിപാടിയുടെ സമാപനത്തോടനുബന്ധിച്ച് നടത്തിയ ഗീതാവിചാരസദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.

ചിന്മയമിഷന്‍ തൃപ്പൂണിത്തുറ യൂണിറ്റിന്റെ അദ്ധ്യക്ഷന്‍ കെ.കെ. നായരുടെ അദ്ധ്യക്ഷതയില്‍ ചിന്മയാവിദ്യാലയത്തിന്റെ സത്സംഗഹാളില്‍ നടന്ന ഗീതാവിചാരസദസ്സില്‍ തൃപ്പൂണിത്തുറ നഗരസഭ കൗണ്‍സിലര്‍ കെ. രാധികാവര്‍മ്മ, അമൃതഭാരതീവിദ്യാപീഠം സംസ്ഥാനാദ്ധ്യക്ഷന്‍ ഡോ.ജി. ഗംഗാധരന്‍ നായര്‍, ബാലഗോകുലം ജില്ലാകാര്യദര്‍ശി മേലേത്ത് രാധാകൃഷ്ണന്‍, മേഖലാദ്ധ്യക്ഷന്‍ ജി. സതീശ്കുമാര്‍, നഗരസഭ പ്രതിപക്ഷ നേതാവ് വി.ആര്‍. വിജയകുമാര്‍, ആര്‍എസ്എസ് തൃപ്പൂണിത്തുറ നഗര്‍ സഹസംഘചാലകന്‍ എം.ഡി. ജയന്തന്‍ നമ്പൂതിരി, ചന്ദ്രകാന്ത് നായിക്, അമൃതഭാരതീ വിദ്യാപീഠം എറണാകുളം റവന്യു ജില്ലാസംയോജകന്‍ കെ.ജി. ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

പരിപാടിയുടെ ഭാഗമായി നടന്ന ജില്ലാതല ഭഗവദ്ഗീതാപ്രശ്‌നോത്തരി മത്സരത്തിന്റെ അന്തിമ തലമത്സരത്തില്‍ ഒന്നും മൂന്നും സ്ഥാനത്തിനുളള വിദ്യാലയവിജയമുദ്ര കണ്ണന്‍കുളങ്ങര ചിന്മയവിദ്യാലയവും രണ്ടാം സ്ഥാനം ഭാവന്‍സ് വിദ്യാമന്ദിര്‍ എളമക്കരയും കരസ്ഥമാക്കി. ഒന്നാം സമ്മാനതുകയായ 3001 രൂപ ജോയല്‍.സി. ഡിക്‌സണ്‍, ശ്രീരാം. ജെ എന്നിവര്‍ പങ്കിട്ടു. രണ്ടാം സമ്മാനതുകയായ 2001 രൂപ ഗായത്രി. എം, രാഖി. ആര്‍ എന്നിവര്‍ പങ്കിട്ടു. മൂന്നാം സമ്മാനതുകയായ 1001 രൂപ വിഷ്ണു വേണുഗോപാല്‍, അഭിജിത്ത്. രാജീവ് എന്നിവര്‍ പങ്കിട്ടു. ദ്വിതീയതല മത്സരത്തില്‍ പങ്കെടുത്ത എല്ലാ മത്സരാര്‍ത്ഥികള്‍ക്കും വ്യക്തിഗതസമ്മാനങ്ങളും സാക്ഷ്യപത്രങ്ങളും വിതരണം ചെയ്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗുണ്ടകള്‍ അടിച്ചുതകര്‍ത്ത വാഹനം
Thiruvananthapuram

ഓണാഘോഷത്തിന് നേരെ ഗുണ്ടാ ആക്രമണം; മംഗലപുരത്ത് നാലു പേര്‍ക്ക് വെട്ടേറ്റു, നിരവധി വാഹനങ്ങള്‍ തകര്‍ത്തു

Kerala

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു; ഡിസിസി അംഗം ചേന്തി അനില്‍ അറസ്റ്റില്‍, കോൺഗ്രസിൽ പ്രതിഷേധം ശക്തം

Kerala

സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ പ്രചരണങ്ങൾ നടത്തിയവർ കുടുങ്ങും: ഇന്റർപോളിന് കത്തയക്കില്ല, ഗൂഢാലോചന അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച്

News

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

Vicharam

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തന്ത്രപരമായ സ്ഥിരതയും കോർപ്പറേറ്റ് ആസൂത്രണവും: സമ്പൂർണ്ണ രാശിഫലം (29 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

കൃഷ്ണസ്പര്‍ശം: വേണുനാഥം

മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ ദിവസ വേതന ജോലിക്ക് അവസരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.