Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭീകരരുടെ തോക്ക് എകെ 47 നവീകരിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2016, 08:24 pm IST
in India

ന്യൂദല്‍ഹി: പത്താന്‍കോട്ടെ വ്യോമസേനത്താവളം ആക്രമിച്ച ഭീകരര്‍ ഉപയോഗിച്ചത് ആധുനികവല്‍ക്കരിച്ച എകെ 47 തോക്കുകള്‍. തോക്ക് മോട്ടാര്‍ ലോഞ്ചര്‍ പോലെ പരിഷ്‌ക്കരിച്ചിരിക്കുകയാണ്. വെടിവയക്കാന്‍ മാത്രമല്ല മോട്ടാര്‍ ഷെല്ലുകള്‍ തൊടുത്തുവിടാന്‍ പോലും ഇത് ഉപയോഗിക്കാം.

ഭീകരര്‍ നേരത്തെ കടന്നുകയറിയെന്ന് സംശയം

ഒരു സംഘം ഭീകരര്‍ പഞ്ചാബ് എസ്പിയുടെ കാര്‍ തട്ടിയെടുക്കും മുന്‍പ് മറ്റൊരു സംഘം വ്യോമസേനാത്താവളത്തില്‍ കയറിയതായി സംശയം. തന്നെ മര്‍ദ്ദിച്ച് കാര്‍ തട്ടിയെടുക്കുന്ന സമയത്ത് മറ്റുള്ളവര്‍ എങ്ങനെ വിമാനത്താവളത്തില്‍ എത്തിയെന്ന് തന്നെ ആക്രമിച്ചവര്‍പരസ്പരം ചോദിക്കുന്നതു കേട്ടതായി പോലീസ് ഓഫീസര്‍ പറയുന്നു. ഒരും സംഘം തന്നെ മര്‍ദ്ദിച്ച് കാല്‍ തട്ടിയെടുത്തതായി എസ്പി പറഞ്ഞിട്ടും പോലീസ് അതിന് വലിയ പ്രാധാന്യം നല്‍കിയില്ല. അതിനെ ഒരു സാദാ ആക്രമണമായിട്ടാണ് അവര്‍ കണ്ടത്. മാത്രമല്ല പോലീസ് ഓഫീസര്‍ മദ്യപാനിയാണെന്നു പറഞ്ഞ് സംഭവത്തെ അവര്‍ ലഘൂകരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഗൗരവത്തോടെ കണ്ടിരുന്നെങ്കില്‍ ഭീകരരെ കുറച്ചുകൂടി നേരത്തെ കണ്ടെത്താനും കൊന്നൊടുക്കാനും കഴിയുമായിരുന്നു.

അതിനിടെ പത്താന്‍കോട്ട് ഭീകരാക്രമണം നടത്തിയ ആറു ഭീകരരെയും തിരിച്ചറിഞ്ഞു. ആറു പേരും ജെയ്ഷ് ഇ മുഹമ്മദ് ഭീകരരാണ്. ഇവരുടെ ചിത്രങ്ങള്‍ ഐബിയടക്കമുള്ള രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് തുടരന്വേഷണങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്. ഇതില്‍ നസീര്‍ ഖാന്‍ എസ്പിയെ ആക്രമിച്ച സംഘത്തിലുണ്ടായിരുന്നു. റോയാണ് ഇവരെ തിരിച്ചറിഞ്ഞത്.

ടാക്‌സി ഡ്രൈവറെ ഭീകരര്‍ വധിച്ചു

ഡിസംബര്‍ 30ന് ഭാരതത്തിലേക്ക് നുഴഞ്ഞുകയറിയ ഒരു ഭീകര സംഘം ഒരു ഇന്നോവ ടാക്‌സി തട്ടിയെടുത്തിരുന്നതായി അന്വേഷകര്‍ കണ്ടെത്തി. സൈനിക വേഷം ധരിച്ചാണ് ഇവര്‍ എത്തിയിരുന്നതെങ്കിലും എന്തോ പന്തികേടു തോന്നിയ ടാക്‌സി ഡ്രൈവര്‍ 30 കാരനായ നക്കാഗര്‍ സിങ് ഇവരുമായി അടിപിടി കൂടിയിരുന്നു. ഇവര്‍ ആപല്‍ക്കാരികളാണെന്ന് മനസിലാക്കിയ സിങ് കാര്‍ മരത്തിലിടിപ്പിച്ച് നിര്‍ത്തി. ഡ്രൈവര്‍ക്ക് സംശയം ഉണ്ടായെന്നു മനസിലായ ഭീകരര്‍ ഇയാളെ കൈയോടെ വധിച്ചു. ഇടിയില്‍ ഇന്നോവയുടെ രണ്ടു ടയറുകളും പൊട്ടിയിരുന്നു. ചോരയില്‍ മുങ്ങിക്കുളിച്ച ഇയാളുടെ മൃതദേഹം അടുത്തുള്ള പാടത്തു നിന്ന് കണ്ടെടുത്തെങ്കിലും അപകടമാണെന്നാണ് ഇതുവരെ കരുതിയിരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

Kerala

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

India

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

Kerala

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

Kerala

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

പുതിയ വാര്‍ത്തകള്‍

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

ഡോ. നിശാന്ത് തോപ്പിലിന് അമേരിക്കയിലെ കാലിഫോര്‍ണിയ പബ്ലിക് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍ ബഹുമതി സമ്മാനിക്കുന്നു

ഡോ. നിശാന്ത് തോപ്പിലിന് ഡി.ലിറ്റ് ബഹുമതി

സിപിഎമ്മിന്റെ ദയനീയ പരാജയം; ഉത്തവാദിത്തം ഏറ്റെടുക്കാതെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍

അഴിമതിക്കെതിരെ വിജിലൻസിന്റെ ‘വിസില്‍’ പദ്ധതി; ആദ്യ കമാൻഡോയായി നിവിൻ പോളി

എസ് ശ്രീജിത്തിനെ ഡിജിപിയാക്കുമെന്ന് സൂചന: മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

ജന്മനാ വൈകല്യം ബാധിച്ച കുട്ടികളുടെ ചിത്രം ഉപയോഗിച്ച് പണംതട്ടി: മുസ്‌ല്യാർക്കെതിരെ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.