Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ധര്‍മ്മക്ഷേത്രവും കുരുക്ഷേത്രവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2016, 07:32 pm IST
in Samskriti

ധൃതരാഷ്‌ട്രര്‍ക്ക് പുറമേയുള്ള കണ്ണിന് മാത്രമല്ല കാഴ്ചയില്ലാത്തത് ജ്ഞാനനേത്രത്തിനും കാഴ്ചയില്ലെന്നു മനസ്സിലാക്കാം. ധര്‍മ്മക്ഷേത്രമായ കുരുക്ഷേത്രത്തില്‍ യുദ്ധംചെയ്യാന്‍ തയ്യാറായിനില്‍ക്കുന്ന തന്റെ മക്കളും പാണ്ഡുവിന്റെ മക്കളും പിന്നീട് എന്തുചെയ്തു എന്ന്‌ചോദിക്കാന്‍ എന്താണ് കാരണം? സകലവിധ സന്ധിസംഭാഷണങ്ങളും ദുര്യോധനന്റെ വാശിയും അത്യാഗ്രഹവും മൂലം അലസിപ്പോയപ്പോഴാണല്ലോ യുദ്ധംചെയ്യാന്‍ ഇരുകൂട്ടരും തീരുമാനിച്ചത്. അപ്പോള്‍ പിന്നീട് എന്തുചെയ്തു എന്ന ചോദ്യം അസംഗതമാണെന്ന് തോന്നാം. ആചോദ്യത്തിനുള്ള ഉത്തരം -ധര്‍മ്മക്ഷേത്രേ കുരുക്ഷേത്രേ- എന്നപദത്തില്‍ നിന്ന് കിട്ടും .

വിളനിലം(പാടം) ദേവാരാധനാലയം, ഭാര്യ, ഇങ്ങനെ മൂന്ന്അര്‍ത്ഥങ്ങളാണ് ക്ഷേത്ര ശബ്ദത്തിനുള്ളത്. ധര്‍മ്മം വിളയുന്നസ്ഥലം എന്നാണ് ഇവിടെ ഉദ്ദേശിച്ചിട്ടുള്ളത്. ധര്‍മ്മക്ഷേത്ര പദത്തിന് പ്രവൃത്തി ധര്‍മ്മം വിളയുന്നസ്ഥലം എന്നും കുരുക്ഷേത്രപദത്തിന് നിവൃത്തിധര്‍മ്മം വിളയുന്നസ്ഥലം എന്നും അര്‍ത്ഥം മനസ്സിലാക്കണമെന്ന് വാഖ്യാതാക്കന്മാര്‍ പറയുന്നു.

സന്ധ്യാവന്ദനം മുതല്‍ അശ്വമേധം വരെയുള്ള സകല വര്‍ണ്ണാശ്രമധര്‍മ്മങ്ങളും പ്രവൃത്തി ധര്‍മ്മത്തില്‍ പെടുന്നു. വേദ പ്രോക്തങ്ങളായ ഈധര്‍മ്മങ്ങള്‍-അനുഷ്ഠിക്കുന്നത് പുണ്യം നേടി സ്വര്‍ഗ്ഗം തുടങ്ങിയ ലോകങ്ങള്‍ പൂകാന്‍ വേണ്ടിയാണ്. സുഖം അനുഭവിച്ച് പുണ്യം തീര്‍ന്നാല്‍ വീണ്ടും ഈ ഭൂമിയില്‍ മനുഷ്യനായി ജനിച്ച് ദിവ്യ ലോകങ്ങള്‍ നേടാന്‍ വീണ്ടും പ്രവൃത്തി ആരംഭിക്കേണ്ടതായിവരും. ”ക്ഷീണേ പുണ്യമര്‍ത്ത്യലോകംവിശന്തി”

എന്ന്ഭഗവാന്‍ തന്നെ ഗീതയില്‍ അരുളിച്ചെയ്തിട്ടുണ്ട്. ഇങ്ങനെ വീണ്ടും വീണ്ടും പ്രവൃത്തി ആരംഭിക്കേണ്ടതു കൊണ്ടായിരിക്കാം പ്രവൃത്തിധര്‍മ്മം എന്നു പറയുന്നത്.

കുരുക്ഷേത്രം

സ്വര്‍ഗ്ഗാദി ലോകങ്ങളിലെ സുഖങ്ങള്‍ വേണമെന്ന ആഗ്രഹത്തില്‍ നിന്ന് പിന്മാറി, (നിവൃത്തിച്ച്)വൈദികധര്‍മ്മങ്ങള്‍ ഭഗവാന്റെ സന്തോഷത്തിനുവേണ്ടി ഉപാസനയായിചെയ്ത്, ചിത്തശുദ്ധിനേടി, ആത്മജ്ഞാനം കൈവരിക്കുന്നതിനെയാണ് നിവൃത്തിധര്‍മ്മം എന്നുപറയുന്നത്. ”കൃല്‍” എന്ന ധാതുവില്‍നിന്ന് രൂപം പൂണ്ട കുരു എന്ന പദത്തിന് ”പരമാത്മാവ് എന്ന അര്‍ത്ഥമാണ് വൈദിക സാഹിത്യങ്ങളിലുള്ളതെന്ന് വ്യാഖ്യാതാക്കന്മാര്‍ പറയുന്നു. ശ്രീമഹാഭാരതത്തില്‍അങ്ങനെ വിശദീകരിച്ചിട്ടുണ്ടത്രേ.

 

9961157857

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തീവില; പാചക വാതക ക്ഷാമത്തിന്റെ പേരില്‍ വമ്പന്‍ തട്ടിപ്പ്, ചായക്കും ശീതള പാനീയങ്ങള്‍ക്കും വില കുത്തനെ കൂട്ടി

Alappuzha

പുറക്കാട് സര്‍ക്കാര്‍ വക ‘പാമ്പ് വളര്‍ത്തല്‍ കേന്ദ്രം’; സ്മൃതിവന പദ്ധതി പ്രദേശം വിഷപ്പാമ്പുകളുടെ വിഹാര കേന്ദ്രം

India

ശാഖകള്‍ അതുല്യ വരദാനം; ദേശസ്‌നേഹത്തിന്റെയും സംഘാടനത്തിന്റെയും സമാനതകളില്ലാത്ത മാതൃക: ആലോക് കുമാര്‍

New Release

‘ഉയിർ ‘ എം പത്മകുമാർ ചിത്രം ഫസ്റ്റ്ലുക്കും ടൈറ്റിൽ പ്രകാശനവും നടന്നു

New Release

സത്യദേവ്- വെങ്കിടേഷ് മഹാ ചിത്രം ‘റാവു ബഹാദൂർ” 2026 ജൂൺ 5 ആഗോള റിലീസ്

പുതിയ വാര്‍ത്തകള്‍

കേസില്‍പ്പെട്ടെത്തുന്ന ജലയാനങ്ങള്‍ അധികൃതര്‍ക്ക് തലവേദനയാകുന്നു; ഇപ്പോള്‍ വിദേശ ചരക്കുകപ്പലും വിനയാകുന്നു

എന്റെ നിറം കറുപ്പല്ലേ?’കറുത്തവന് ജീവിക്കണ്ടേ ഇവിടെ? എന്റെ പാട്ട് കൊള്ളാമെങ്കില്‍ മാത്രം നിങ്ങള്‍ അംഗീകരിച്ചാല്‍ മതി;പന്തളം ബാലൻ

ബിരിയാണിയ്‌ക്ക് പിന്നാലെ തണ്ണിമത്തൻ ; ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു ; ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം

ഹാഫിസ് സയീദിന്റെ അടുത്ത അനുയായി ; ലഷ്കർ ഭീകരൻ ഷെയ്ഖ് യൂസഫ് അഫ്രീദിയെ അജ്ഞാതർ വെടിവച്ചു കൊന്നു

സൂര്യപ്രകാശം പൂർണമായി ഒഴിവാക്കരുത്; എല്ലാ സൺസ്ക്രീനുകളും സുരക്ഷിതമല്ല

അനുമോളോട് ‘ബീഫ് കഴിക്കുന്നില്ലേ’ന്ന് ചോദിച്ച്‌ എയറിലായ ഷിയാസ് കരീമിനെതിരെ ലൈംഗിക ചൂഷണ പരാതിയുമായി യുവതി

അടുക്കളകളിലെ ക്യാമറ അവിടെയുണ്ടോ? ലൈവ് കിച്ചൺ കാണാനുണ്ടോ? യുദ്ധം കഴിയുന്നു, കൂട്ടിയ ചായ വിലകുറയുമോ?

ഇതാണ് മോദിയുടെ ആത്മവിശ്വാസം; ബംഗാൾ ‘എക്‌സിറ്റ് ഫല’ത്തിൽ അമ്പരന്ന് എതിരാളികൾ

അമ്മയേയും മകനേയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയില്‍ ശരീരഭാഗങ്ങള്‍

അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി യു എ ഇ പ്രസിഡൻ്റ് : പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.