Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആധുനിക ശാസ്ത്രവും പാരമ്പര്യ അറിവുകളും തമ്മിലെ വിടവുകള്‍ നികത്തണം: പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2016, 08:37 pm IST
in India

നൂറ്റിമൂന്നാമത് ഭാരത ശാസ്ത്ര കോണ്‍ഗ്രസ് മൈസൂര്‍ സര്‍വ്വകലാശാലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നു

മൈസൂര്‍: ശാസ്ത്ര ഗവേഷണങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ കേന്ദ്ര, സംസ്ഥാനങ്ങളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ സഹകരണം ഉണ്ടാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. ആധുനിക ശാസ്ത്രവും പാരമ്പര്യ അറിവുകളും  തമ്മിലുള്ള വിടവുകള്‍ നികത്താന്‍ ഭാരതത്തിലേയും മറ്റു ലോകരാഷ്‌ട്രങ്ങളിലേയും ശാസ്ത്രജ്ഞന്മാര്‍ ശ്രമിക്കണം. മൈസൂര്‍ സര്‍വ്വകലാശാലയില്‍ സംഘടിപ്പിച്ച നൂറ്റിമൂന്നാമത് ഭാരത ശാസ്ത്ര കോണ്‍ഗ്രസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രൊഫസര്‍ റാവു, മുന്‍ രാഷ്‌ട്രപതി എ.പി. ജെ. അബ്ദുള്‍കലാം തുടങ്ങിയ ശാസ്ത്രജ്ഞരാണ് സാങ്കേതികരംഗത്ത് രാജ്യത്തിന്റെ പേര് മുന്‍നിരയിലെത്തിച്ചത്. രാജ്യത്തെ ശാസ്ത്ര ഗവേഷണങ്ങള്‍ ഇനിയും സുഗമമാക്കണം. ശാസ്ത്രമേഖലയിലെ വിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ എല്ലാ സഹായങ്ങളും ചെയ്യും. ശാസത്രജ്ഞരുടെ പ്രവര്‍ത്തനങ്ങള്‍ എന്‍വയറോണ്‍മെന്റ്, എക്കോണമി, എനര്‍ജി, എംപതി, ഈക്വിറ്റി എന്നിങ്ങനെ അഞ്ച് ഇകളെ കേന്ദ്രീകരിച്ചാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഭാരതത്തിന്റെ രണ്ടാമത്തെ പ്രസിഡന്റ് ഡോ. രാധാകൃഷ്ണന്‍, ഭാരതരത്‌ന സി. എന്‍. ആര്‍. റാവു തുടങ്ങിയ പ്രഗത്ഭരായ വ്യക്തികള്‍ പഠിച്ച മൈസൂര്‍ സര്‍വ്വകലാശാലയില്‍ സംഘടിപ്പിച്ച ചടങ്ങില്‍  പങ്കെടുക്കാന്‍ കഴിഞ്ഞത് ആദരവായാണ് താന്‍ കണക്കാക്കുന്നത്.

കുറഞ്ഞനിരക്കില്‍ ഊര്‍ജ്ജസുരക്ഷ ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങളും പരിസ്ഥിതി സൗഹാര്‍ദ്ദപരമായ വികസനങ്ങളും രാജ്യത്ത് നടപ്പാക്കണംണം. ഭാരതത്തിന്റെ സംസ്‌കാരവും പാരമ്പര്യവും സാമൂഹ്യസാഹചര്യങ്ങളും ഉള്‍പ്പടെയുള്ള എല്ലാവെല്ലുവിളികളും അതിജീവിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നമുക്ക് വേണ്ടത്. സാമ്പത്തികമായും സാമൂഹ്യമായും താഴേക്കിടയിലുള്ളവരെ ഉയര്‍ത്തിക്കൊണ്ടുവരാനും ശാസ്ത്ര സാങ്കേതിക വിദ്യയ്‌ക്കാകണമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

ശാസ്ത്രവും സാങ്കേതികവിദ്യയും തദ്ദേശീയവികസനത്തിന് എന്നവിഷയത്തില്‍ നടന്ന കോണ്‍ഗ്രസില്‍ ഗവേഷകരും സാങ്കേതികവിദഗ്ധരുമടക്കം അഞ്ഞൂറോളം പേരാണ് പങ്കെടുത്തത്. എന്‍ഡിഎ സര്‍ക്കാരിന്റെ മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുമായി ബന്ധപ്പെട്ടാണ് ശാസ്ത്രകോണ്‍ഗ്രസിന്റെ വിഷയം. ചടങ്ങില്‍ സാങ്കേതികവിദ്യ വിഷന്‍ 2035ന്റെ സമ്പൂര്‍ണ്ണ വിവരണവും മോദി പ്രകാശനം ചെയ്തു. കൂടാതെ 2015-16 വര്‍ഷത്തിലെ ഐഎസ്‌സിഎ അവാര്‍ഡ് ദാനവും നിര്‍വ്വഹിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

Kerala

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

India

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

Kerala

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

Kerala

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

പുതിയ വാര്‍ത്തകള്‍

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

ഡോ. നിശാന്ത് തോപ്പിലിന് അമേരിക്കയിലെ കാലിഫോര്‍ണിയ പബ്ലിക് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍ ബഹുമതി സമ്മാനിക്കുന്നു

ഡോ. നിശാന്ത് തോപ്പിലിന് ഡി.ലിറ്റ് ബഹുമതി

സിപിഎമ്മിന്റെ ദയനീയ പരാജയം; ഉത്തവാദിത്തം ഏറ്റെടുക്കാതെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍

അഴിമതിക്കെതിരെ വിജിലൻസിന്റെ ‘വിസില്‍’ പദ്ധതി; ആദ്യ കമാൻഡോയായി നിവിൻ പോളി

എസ് ശ്രീജിത്തിനെ ഡിജിപിയാക്കുമെന്ന് സൂചന: മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

ജന്മനാ വൈകല്യം ബാധിച്ച കുട്ടികളുടെ ചിത്രം ഉപയോഗിച്ച് പണംതട്ടി: മുസ്‌ല്യാർക്കെതിരെ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.