Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീനാരായണ ദര്‍ശനങ്ങള്‍ പ്രചരിപ്പിച്ച നടരാജ ഗുരു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2016, 07:39 pm IST
inSamskriti

ശ്രീ നാരായണ ഗുരുവിന്റെ ദര്‍ശനങ്ങളെ ലോകപ്രശസ്തമാക്കാന്‍ യത്‌നിച്ച മഹാനായിരുന്നു നടരാജഗുരു. വിവിധ ഭാഷകളില്‍ ഗുരുവിന്റെ സന്ദേശങ്ങളെ രേഖപ്പെടുത്തി അങ്ങനെ കേരളത്തില്‍ മാത്രം ഗുരുദേവന്റെ  ആശയങ്ങള്‍ ഒതുക്കുവാന്‍ ആഗ്രഹിയ്‌ക്കാത്ത വലിയമനുഷ്യനായിരുന്നു നടരാജഗുരു.

നാലാം വയസ്സില്‍ തിരുവനന്തപുരത്ത് കുടിപ്പള്ളിക്കൂടത്തില്‍ പഠിക്കുന്നകാലത്ത് വലിയ ആള്‍ക്കൂട്ടം പൊതിയുന്ന ഒരു യോഗിവര്യനെ കണ്ടു. ആ മഹാന്‍ ശ്രീനാരായണ ഗുരുവാണെന്നൊന്നും ആകുട്ടിക്ക് അന്നു മനസ്സിലായില്ല. പഠനാനന്തരം നമ്മുടെ കേരളത്തില്‍ ഒതുങ്ങിനിന്നാല്‍ ഒരു തരത്തിലും ഉയരാന്‍ കഴിയില്ല എന്നറിഞ്ഞുകൊണ്ട് സകുടുംബം ഡോ.പല്‍പ്പു മൈസൂരില്‍ എത്തിച്ചേരുകയായിരുന്നു. അങ്ങനെ ഡോ. പല്‍പ്പുവിന്റെ മകനായ നടരാജനും അന്യനാട്ടിലായിരുന്നു പഠനം.

എന്നാല്‍ പില്‍ക്കാലത്ത് മൈസൂരില്‍ വച്ച് ശ്രീനാരായണ ഗുരുവുമായി പലതവണ സംസാരിയ്‌ക്കാന്‍ ഇടവന്നിരുന്നു. തന്നെയുമല്ല ദിവസങ്ങളോളം തന്റെ വീട്ടില്‍ താമസിച്ചിരുന്ന അദ്ദേഹത്തിനെ ശുശ്രൂഷിയ്‌ക്കാനും അക്കാലത്ത് നടരാജന് സാധിച്ചു. ചെറുപ്പകാലത്ത് ഗാന്ധി, ടാഗോര്‍, വിവേകാനന്ദന്‍, എന്നിവരെ മനസ്സാല്‍ ആരാധിച്ചിരുന്നു. എന്നിരുന്നാലും ശ്രീനാരായണ ഗരുവിനെ മനസ്സില്‍ പ്രതിഷ്ഠിയ്‌ക്കുകയായിരുന്നു നടരാജന്‍. പഠനത്തിനായി ശ്രീലങ്ക, പാരീസ് എന്നീരാജ്യങ്ങളിലും നടരാജന്‍ പോയിരുന്നു.

സംസ്‌കൃതം, കന്നട, തമിഴ്, ഫ്രഞ്ച് എന്നീഭാഷകളും മലയാളത്തിനു പുറമെ നടരാജ ഗുരുവിന് വശമായിരുന്നു. ടാഗോറും എന്ന ശ്രീനാരായണ ഗുരുവും തമ്മില്‍ സന്ധിച്ചപ്പോള്‍ ദ്വിഭാഷിയായി നിന്നിരുന്നത് നടരാജനായിരുന്നു. സന്യസിയ്‌ക്കാന്‍ തന്നെയാണോ തീരുമാനമെന്ന് ടാഗോര്‍ നടരാജനോട് തിരക്കിയപ്പോള്‍ ”അതേ”എന്നുതന്നെയായിരുന്നു നടരാജന്റെ മറുപടി. ഗുരുസ്വാമിതന്നെയാണ് നടരാജന് കാഷായ വസ്ത്രം നല്‍കിയത്. ഗുരു പ്രതിനിധാനം ചെയ്യുന്ന ആശയാദര്‍ശത്തിനുവേണ്ടി മക്കളെ സമര്‍പ്പണം ചെയ്യാന്‍ ഡോ. പല്‍പ്പു ആഗ്രഹിച്ചിരുന്നതായി അക്കാലത്തദ്ദേഹം പറയാറുണ്ടായിരുന്നത്രേ.

1928ല്‍ നടരാജന്‍ ഫ്രാന്‍സില്‍ പോയി. വിദ്യാഭ്യാസ പ്രക്രിയയിലെ വ്യക്തിഗതമായ ഘടകം എന്ന വിഷയം ഗവേഷണം ചെയ്തു. ഗുരുസ്വാമി സമാധിയാവുന്നനേരത്ത് ശിഷ്യന്‍ വിദേശത്തുതന്നെയായിരുന്നു. ഇക്കാലത്ത് വെന്നീസ്, റോം, ഇംഗ്ലണ്ട്, സിസിലി, എന്നീരാജ്യങ്ങള്‍ സന്ദര്‍ശിച്ചു. 32ല്‍ പാരീസ് സര്‍വ്വകലാശാലയില്‍ ഗവേഷണം നടത്തുകയുണ്ടായി. ഇതിനിടെ ശിവഗിരി മഠം ഉപേക്ഷിച്ച് പലനാടുകളിലും സന്ദര്‍ശിക്കുകയുണ്ടായി.  35ല്‍ നീലഗിരിയില്‍ ഗുരുകുലം സ്ഥാപിക്കുകയും ചെയ്തു.

കൊച്ചി മന്ത്രിസഭയുടെ ഉപദേഷ്്ടാവായി. ഏകലോക പൗരത്വം, ഏകലോക വിദ്യാഭ്യാസം, ഏക സാമ്പത്തികനയം എന്നിവയുടെ കരടുതയ്യാറാക്കുകയുണ്ടായി. അങ്ങനെ ആ രംഗത്തും നടരാജന്‍ ശ്രദ്ധേയനായി.

1970ല്‍ 11 ദിവസം വിശ്വഭാരതി സമ്മേളനം ഏഴിമലയില്‍ സംഘടിപ്പിക്കുവാന്‍ കഴിഞ്ഞതും അക്കാലത്ത് ചര്‍ച്ചയായിരുന്നു.  ഇതിനിടയില്‍ വര്‍ക്കലയില്‍ ”ഈസ്റ്റ് -വെസ്റ്റ് യൂണിവേഴ്‌സിറ്റി ഓഫ് ബ്രഹ്മ വിദ്യയും ഇദ്ദേഹം സ്ഥാപിച്ചു.

ശ്രീനാരായണ തത്വത്തില്‍ ഉറച്ചവിശ്വാസം, ഗീത, ഉപനിഷത്, പുരാണം എന്നിവയില്‍ വ്യുല്‍പ്പത്തിനേടി. ഗുരുദേവന്റെ ദര്‍ശനമാല എന്നകൃതി ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തുകയും ചെയ്തു.  ”ആന്‍ ഇന്റര്‍ഗ്രേറ്റഡ സയന്‍സ് ഓഫ് ദി അബ്‌സൊല്യൂട്ട് എന്ന പുസ്തകം അമേരിക്കയിലെ ഓര്‍ഗോണ്‍ സര്‍വ്വകലാശാലയില്‍ പാഠ പുസ്തകമാക്കി. ഗുരുവിന്റെ ഒട്ടേറെ കൃതികള്‍ പരിഭാഷപ്പെടുത്തുകയുണ്ടായി നടരാജ ഗുരു. 1895ല്‍ ഡോ. പല്‍പ്പുവിന്റെയും, ഭഗവതിയമ്മയുടേയും മകനായി ജനിച്ച നടരാജന്‍ 1973ല്‍ സമാധിയായി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

India

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

Kerala

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

India

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

News

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദേവിക്ക് പുഷ്പാർച്ചന നടത്തുമ്പോൾ മദ്യം വിളമ്പില്ല : മഹാഷ്ടമി ദിനത്തിൽ മദ്യവിൽപ്പന നിരോധിക്കുമെന്ന് സുവേന്ദു അധികാരി

ജന്തര്‍ മന്തര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുംബൈ പൊലീസ് വാഹനം തടയുന്ന റിയ ആഹിര്‍ (ഇടത്ത്) ഹിന്ദി ബിഗ് ബോസ് പതിപ്പിലെ ആദ്യ എലിമിനേഷന്‍ റൗണ്ടില്‍ ജനങ്ങളുടെ വോട്ട് കുറഞ്ഞതിനാല്‍ റിയ ആഹിര്‍ പുറത്തായതായി പ്രഖ്യാപിച്ച് ബിഗ് ബോസ് അവതാരകന്‍ സല്‍മാന്‍ ഖാന്‍ (വലത്ത്)

മോദിയെ താഴെയിറക്കാന്‍ ജെന്‍ സീയ്‌ക്കൊപ്പം നിന്ന താരം ബിഗ് ബോസില്‍; പക്ഷെ ജനങ്ങളുടെ വോട്ടില്ല; ആദ്യറൗണ്ടില്‍ സല്‍മാന്‍ഖാന്‍ പുറത്താക്കി

ആരോപണങ്ങള്‍ ഗുരുതരം, കര്‍ണ്ണാടക പിഎസ്സി ചെയര്‍മാനെ ഹൈക്കോടതിയും കൈവിട്ടു, മുന്‍കൂര്‍ ജാമ്യമില്ല

സ്മാർട് ഫോൺ ഉപയോഗിച്ച് ഇനി മീനിനെ അളക്കാം, ‘മത്സ്യമെട്രി’ ആപ്പുമായി സിഎംഎഫ്ആർഐ

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

അബ്ദുള്ള ബാസിലിനെതിരായ നടപടികൾ നിർത്താൻ നിർദേശം നൽകി ചെന്നിത്തല : ഇസ്ലാം ഭീകരതയെ വിമർശിച്ച ആരിഫ് ഹുസൈനെ പറ്റി അന്വേഷിക്കാനും ഉത്തരവ്

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” സക്സസ് ട്രെയ്‌ലർ പുറത്ത്; സൂപ്പർ വിജയം നേടി കുതിപ്പ് തുടർന്ന് ഫാന്റസി ആക്ഷൻ ത്രില്ലർ

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.