Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആയുര്‍വേദം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2016, 07:34 pm IST
in Samskriti

വേദശാഖയായ ആയുര്‍വേദത്തിനെ ആരാധിക്കുന്നവരാണ് നാം. മനുഷ്യന് കരുത്തും അരോഗഭാവവും പ്രദാനം ചെയ്യുന്നതില്‍ ഈ ശാസ്ത്രം നല്ല പങ്കുവഹിക്കുന്നു. വിദേശീയരടക്കം അന്യനാടുകളില്‍നിന്നും ആയുര്‍വേദ ചികിത്സതേടി കേരളത്തില്‍ ഒട്ടേറെപേര്‍ എത്തുന്നു. ഇവിടെ വളരുന്നസസ്യങ്ങളാല്‍ നിര്‍മ്മിക്കുന്ന മരുന്നുകളാണ് ഇതിനായി ഉപയോഗിയ്‌ക്കുന്നത്. തന്നെയുമല്ല ഈ മരുന്ന് ഉപയോഗിക്കുമ്പോള്‍ പാര്‍ശ്വരോഗങ്ങള്‍ ഉണ്ടാകുന്നില്ലെന്നതാണ് ഈശാസ്ത്രത്തിന്റെ മഹനീയത. ഈ രംഗത്ത് വിവിധ ശാഖകള്‍ നിലനില്‍ക്കുന്നുണ്ട്. ഇന്നും അതെല്ലാം കൈമോശംവരാതെ പുതുതലമുറയ്‌ക്ക് കൈമാറി വരുന്നു.

അമിതവണ്ണക്കാര്‍ ശ്രദ്ധിക്കേണ്ടത്

  • മധുരം ഉപ്പ് എന്നിവ കുറയ്‌ക്കുക.
  • കുട്ടികള്‍ മിഠായി ചോക്ക്‌ലേറ്റ് എന്നിവ ശീലിക്കുന്നതിനു പകരം പഴവര്‍ഗ്ഗങ്ങള്‍ ധാരാളമായി കഴിക്കുക.
  • മുപ്പതു വയസ്സിനു ശേഷം വണ്ണം വെക്കാന്‍ അനുവദിക്കരുത്.
  • വ്യായാമം ശീലിച്ച് ദുര്‍മേദസ്സ് കുറയ്‌ക്കുക.

ചികിത്സാമാര്‍ഗ്ഗങ്ങള്‍

  • ഭക്ഷണം രണ്ടുനേരമാക്കി ചുരുക്കുക, അരവയര്‍ നിറയാന്‍ മാത്രം കഴിക്കുക.
  • അത്താഴത്തിന് പഴങ്ങള്‍, വിശപ്പ് അധികമാണെങ്കില്‍ ചെറുപഴം, കാരറ്റ്, എന്നിവകഴിക്കാം.
  • ഇടഭക്ഷണം ഒഴിവാക്കുകതന്നെവേണം.
  • കരിങ്ങാലിക്കാതല്‍ കഷായം തേന്‍ ചേര്‍ത്തുകഴിക്കുക.
  • രാവിലെ വെറും വയറ്റില്‍ ചെറുതേന്‍,ചെറുനാരങ്ങനീര് എന്നിവ സമം ചേര്‍ത്ത് ഒരുഗ്ലാസ് വെള്ളംകഴിക്കുക.
  • ഒരുസ്പൂണ്‍ നല്ലെണ്ണ 5ഗ്രാം ചുക്ക് പൊടി എന്നിവ ചാലിച്ച് കഴിക്കുക.
  • 50 ഗ്രാം വേങ്ങക്കാതല്‍ ഒരുലിറ്റര്‍ വെള്ളത്തില്‍ ചതച്ചിട്ട് തിളപ്പിച്ചാറ്റിയ വെള്ളം പലതവണ കഴിയ്‌ക്കാം.
  • വിഴാരിപ്പൊടി തേന്‍ചേര്‍ത്ത് 10ഗ്രാം സേവിക്കുക.
  • കന്മദം പൊടിച്ച് തേനില്‍ ചേര്‍ത്ത് സേവിക്കുക ഉങ്ങിന്‍ വേര് കഷായം വച്ച് കഴിക്കുക. .
  • കരിങ്ങാലിക്കാതലും, നെല്ലിക്കയും കഷായം വച്ച് തേന്‍ചേര്‍ത്ത് കഴിക്കണം.
  • ചുക്കും കരിങ്ങാലിയുമിട്ട് വേവിച്ച വെള്ളം പകുതിയായി കുറുക്കി കുടിക്കുക.
  • മുന്‍ പറഞ്ഞവ ഏതെങ്കിലും രണ്ടുമൂന്നെണ്ണം വ്യക്തിയുടെ സവിശേഷതകളനുസരിച്ച് കുറച്ചധികം കാലം പിന്‍തുടരണം.
  • ഭക്ഷണ നിയന്ത്രണവും വ്യായാമവും സമയാസമയത്ത് ചെയ്യാന്‍ തയ്യാറാവുക.
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജനാധിപത്യ സംരക്ഷണ വേദി എറണാകുളം ബിടിഎച്ചില്‍ സംഘടിപ്പിച്ച അടിയന്ത രാവസ്ഥയുടെ 51-ാം വാര്‍ഷിക ആചരണ പരിപാടി അഡ്വ. കെ. രാംകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഇ.എന്‍. നന്ദകുമാര്‍, കെ.ജി. വേണുഗോപാല്‍, ടി. സതീശന്‍, കു മ്മനം രാജശേഖരന്‍, വടയാര്‍ സുനില്‍ സമീപം
Kerala

അടിയന്തരാവസ്ഥയെ നേരിട്ടവരെ ഹൃദയപൂര്‍വം ചേര്‍ത്തുനിര്‍ത്തണം: കെ. രാംകുമാര്‍

Kerala

കേരളത്തിൽ വീണ്ടും കാലവർഷം സജീവമാകുമെന്ന് മുന്നറിയിപ്പ്

News

1985ൽ എയർ ഇന്ത്യാ വിമാനം ബോംബുവെച്ച് തകർത്തത് ഖാലിസ്ഥാൻവാദികൾതന്നെ

Kerala

തൃപ്പൂണിത്തുറയിൽ ആക്രി കച്ചവടത്തിന്റെ മറവിൽ അനധികൃതമായി താമസിച്ച 6 ബംഗ്ലാദേശികൾ പിടിയിൽ

Kerala

മുല്ലപ്പെരിയാർ വിദ​ഗ്ധ സമിതിയിൽ സംസ്ഥാനത്തിന്റെ പ്രതിനിധിയെ ഉൾപ്പെടുത്തും

പുതിയ വാര്‍ത്തകള്‍

തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തില്‍ ആര്‍എസ്എസ് എറണാകുളം മുന്‍ വിഭാഗ് സംഘചാലക് എം.എ. വാസുദേവന്‍ അനുസ്മരണം മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ നിര്‍വഹിക്കുന്നു

വാസുദേവന്‍ സാമൂഹ്യസമത്വം ജീവിതത്തില്‍ പകര്‍ത്തിയ വ്യക്തി: സേതുമാധവന്‍

133 ജൻ ഔഷധി കേന്ദ്രങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ്

ഡിവൈഎസ്പി ട്രെയ്‌നി സ്‌പെഷല്‍ റിക്രൂട്ട്‌മെന്റില്‍ വ്യാജ സര്‍ട്ടിഫിക്കറ്റില്‍ നിയമനം നേടിയവരെ പിരിച്ചുവിടണം; ബിജെപി പട്ടികജാതി മോര്‍ച്ച

സ്വകാര്യ ജനറിക് മരുന്ന് വില്‍പന; പ്രചാരണം ജന്‍ ഔഷധി പദ്ധതി അട്ടിമറിക്കാനെന്ന് സ്റ്റോര്‍ ഉടമകള്‍

അപ്രതീക്ഷിത ധനലാഭവും കാര്യവിജയവും : സമ്പൂർണ്ണ രാശിഫലം (26 ജൂൺ 2026) – AI ജ്യോതിഷം

സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാകുന്നു : നാളെ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നിർജല ഏകാദശി ദിനത്തിൽ നവപഞ്ചമരാജ യോഗം: ഈ രാശിക്കാരുടെ ജീവിതത്തിൽ ജൂൺ 25 മുതൽ വൻ മാറ്റങ്ങൾ

കേരളം ഭീകരാലയം: തിളയ്‌ക്കുന്ന തീവ്രവാദം

ഒരേ ഒരു അടിയന്തരാവസ്ഥ; എല്ലാ കാലത്തേക്കുമുള്ള മുന്നറിയിപ്പ്

പിഎം ശ്രീ പദ്ധതിയും അവസരവാദവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.