Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

എരുമേലി പേട്ടതുള്ളല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2016, 06:44 pm IST
inSamskriti

മണ്ഡലവിളക്കിനോട് അനുബന്ധിച്ചുള്ള പേട്ട തുള്ളല്‍ ഏറെ പ്രസിദ്ധമാണ്. ധനുമാസം 27-ാം തീയതിയാണ് ആചാരപൂര്‍വവും പരമ്പരാഗതവുമായ പേട്ട തുള്ളല്‍ നടക്കുന്നത്. മുന്‍കാലങ്ങളില്‍ എല്ലാ അയ്യപ്പഭക്തരും ധനു 26 ന് എത്തി 27 ന് ആയിരുന്നു പേട്ടതുള്ളല്‍ ആരംഭിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഭക്തജനങ്ങളുടെ അനിയന്ത്രിതമായ പ്രവാഹം കാരണം ധനു 20-ാം തീയതി മുതല്‍ തന്നെ പേട്ട തുള്ളല്‍ ആരംഭിക്കുന്നു.

27-ാം തീയതി ഉച്ചക്കു ശേഷം അമ്പലപ്പുഴ, ആലങ്ങാട്ടു ദേശക്കാരുടെ പേട്ട തുള്ളല്‍ ആരംഭിക്കുന്നു. അമ്പലപ്പുഴ സംഘക്കാരുടെ പേട്ട അവസാനിപ്പിച്ചതിനുശേഷമാണ് ആലങ്ങാട്ടു സംഘത്തിന്റെ പേട്ട ആരംഭിക്കുന്നത്. മറ്റു പേട്ടകളില്‍നിന്നും വ്യത്യസ്തമായി ഇവരുടെ പേട്ടക്ക് നെറ്റിപ്പട്ടം കെട്ടിയ ആനകള്‍, കുട,  താഴ, ചാമരങ്ങള്‍, ചെണ്ട, നാദസ്വരം തുടങ്ങിയവ ഉണ്ടാകും. ഇത്തരം ആഡംബരങ്ങല്‍ക്ക് വേണ്ട ചെലവുകള്‍ ദേവസ്വമാണ് വഹിക്കുന്നത്. അമ്പലപ്പുഴ പേട്ടക്ക് ഒരു പ്രത്യേകത കൂടിയുണ്ട്.

എരുമേലി തെക്കെ നടയില്‍ നിന്നും പേട്ട തുടങ്ങി പടഞ്ഞാറ് തിരിഞ്ഞ് നിലകൊള്ളും അപ്പോള്‍ ഒരു ചെമ്പരുന്ത് പടിഞ്ഞാറു നിന്നും പറന്നുവന്ന് പേട്ടയുടെ മുകള്‍ഭാഗത്ത് അന്തരീക്ഷത്തില്‍ വട്ടമിട്ടു പറന്ന് കിഴക്കേ നടയിലുള്ള ഒരു ഉയര്‍ന്ന വൃക്ഷത്തില്‍ ചെന്നിരുന്ന കുറച്ച് സമയത്തിനുശേഷം പടിഞ്ഞാറു ഭാഗത്തേക്ക് തന്നെ പറന്നുപോവും. അത് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ഗരുഡാരൂഢനായി അമ്പലപ്പുഴ സംഘക്കാരുടെ പേട്ട തുള്ളല്‍ ദര്‍ശിക്കാനായി എഴുന്നള്ളുന്നു എന്നാണ് സങ്കല്‍പ്പം. അമ്പലപ്പുഴ പേട്ട കഴിഞ്ഞാല്‍ ആലങ്ങാടന്‍ സംഘത്തിന്റെ പേട്ട ആരംഭിക്കുന്നു. ആലങ്ങാടന്‍ പേട്ട കഴിഞ്ഞാല്‍ പിന്നെ പേട്ട പാടില്ല എന്നാണ് ആചാരം.

അമ്പലപ്പുഴ ദേശക്കാര്‍ക്കും ആലങ്ങാട് ദേശക്കാര്‍ക്കും പൗരാണിക കാലം മുതല്‍ക്കു തന്നെ ശബരിമല ക്ഷേത്രത്തില്‍ പ്രത്യേക സ്ഥാനങ്ങളും അവകാശങ്ങളും ലഭിച്ചിട്ടുണ്ട്. ശബരിമല ക്ഷേത്രം ജീര്‍ണോദ്ധാരണം നടത്തിയ അവസരത്തിലും ശുദ്ധീകരണകലശാദികള്‍ നടത്തിയ അവസരത്തിലും പന്തളം രാജാവിന്റെ ആഗ്രഹപ്രകാരം ചെമ്പകശ്ശേരി രാജാവ് പലവിധത്തിലുള്ള സഹായസഹകരണങ്ങള്‍ നല്‍കിയിട്ടുണ്ട്. അമ്പലപ്പുഴ കൃഷ്ണ സ്വാമി ക്ഷേത്രം പണികഴിപ്പിക്കുന്നതിന് മുമ്പ് അമ്പലപ്പുഴക്കാരുടെ പരദേവത കോയിക്കല്‍ ശാസ്താവ് ആയിരുന്നു.

ശാസ്താവിനെ പരദേവതയായി ആരാധിച്ചുവരുന്ന അമ്പലപ്പുഴക്കാര്‍ക്ക് ശബരിമലയുടെ ഉയര്‍ച്ചയില്‍ പ്രത്യേക താല്‍പ്പര്യമുണ്ടാവുമല്ലോ. ചെമ്പകശ്ശേരി രാജാവും പ്രജകളും ശബരിമല ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തില്‍ എല്ലാവിധ സഹായസഹകരണങ്ങളും നല്‍കിയ മറവപ്പയുടെയും പാണ്ടിപ്പടയുടെയും അക്രമങ്ങളെ നേരിടുന്നതിനും ചെമ്പകശ്ശേരി രാജാവ് പന്തളം രാജാവിനെ പല അവസരങ്ങളിലും സഹായിച്ചു.

ചെമ്പകശ്ശേരി രാജാവിന്റെ സഹായസഹകരണങ്ങള്‍ക്ക് പ്രത്യുപകാരമായി ശബരിമല ക്ഷേത്രത്തില്‍ പ്രത്യേക അവകാശങ്ങള്‍ നല്‍കാന്‍ പന്തളം രാജാവ് ആഗ്രഹിച്ചു. എന്നാല്‍ ദേവകാര്യമായി ചെയ്തതിന് പ്രത്യുപകാരം സ്വീകരിക്കുവാന്‍ ചെമ്പകശ്ശേരി രാജാവ് തയ്യാറായില്ല. ശബരിമല വടക്കുഭാഗത്തുള്ള കല്‍ക്കെട്ടും കല്‍ത്തറയും വടക്കേമുറ്റത്തെ കരിങ്കല്‍ വേദിയും അമ്പലപ്പുഴക്കാര്‍ പണികഴിപ്പിച്ചിട്ടുള്ളതാണ്. മകരസംക്രമത്തിന് വിളക്കുനടത്തുന്നതിനും എരുമേലിയില്‍ അമ്പാരിമേളത്തോടും ആന അകമ്പടിയോടും പേട്ടകെട്ടുന്നതിനും പമ്പാസദ്യയ്‌ക്ക് പെരിയവട്ടം കെട്ടിവിരി അറിയിക്കുന്നതിനും വടക്കേ  തിരുമുറ്റത്ത് പള്ളിക്കെട്ടിറക്കി വെയ്‌ക്കുന്നതിനും പന്തളം രാജാവ് വടക്കെ മുറ്റത്തെ വേദിയില്‍ ഇരിക്കുകയും പ്രജകള്‍ താഴെ ഇരിക്കുകയും ചെയ്തിരുന്നു. രാജവംശത്തിന്റെ തിരോധാനത്തിനുശേഷം അമ്പലപ്പുഴക്കാര്‍ കൊണ്ടുചെല്ലുന്ന ദേവവിഗ്രഹം വച്ചുപോരുന്നു. ശബരിമലയാത്രക്ക് ചെമ്പകശ്ശേരി രാജാവ് പ്രത്യേകം ചിട്ടകള്‍ ഏര്‍പ്പെടുത്തിയിരുന്നു. അവ ഇന്നും നിലനില്‍ക്കുന്നു. ശബരിമലയില്‍ രണ്ടാംദിവസത്തെ വിളക്ക് അമ്പലപ്പുഴ യോഗക്കാര്‍ ഇന്നും നടത്തിവരുന്നു.

(തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

India

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

Kerala

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

India

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

News

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദേവിക്ക് പുഷ്പാർച്ചന നടത്തുമ്പോൾ മദ്യം വിളമ്പില്ല : മഹാഷ്ടമി ദിനത്തിൽ മദ്യവിൽപ്പന നിരോധിക്കുമെന്ന് സുവേന്ദു അധികാരി

ജന്തര്‍ മന്തര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുംബൈ പൊലീസ് വാഹനം തടയുന്ന റിയ ആഹിര്‍ (ഇടത്ത്) ഹിന്ദി ബിഗ് ബോസ് പതിപ്പിലെ ആദ്യ എലിമിനേഷന്‍ റൗണ്ടില്‍ ജനങ്ങളുടെ വോട്ട് കുറഞ്ഞതിനാല്‍ റിയ ആഹിര്‍ പുറത്തായതായി പ്രഖ്യാപിച്ച് ബിഗ് ബോസ് അവതാരകന്‍ സല്‍മാന്‍ ഖാന്‍ (വലത്ത്)

മോദിയെ താഴെയിറക്കാന്‍ ജെന്‍ സീയ്‌ക്കൊപ്പം നിന്ന താരം ബിഗ് ബോസില്‍; പക്ഷെ ജനങ്ങളുടെ വോട്ടില്ല; ആദ്യറൗണ്ടില്‍ സല്‍മാന്‍ഖാന്‍ പുറത്താക്കി

ആരോപണങ്ങള്‍ ഗുരുതരം, കര്‍ണ്ണാടക പിഎസ്സി ചെയര്‍മാനെ ഹൈക്കോടതിയും കൈവിട്ടു, മുന്‍കൂര്‍ ജാമ്യമില്ല

സ്മാർട് ഫോൺ ഉപയോഗിച്ച് ഇനി മീനിനെ അളക്കാം, ‘മത്സ്യമെട്രി’ ആപ്പുമായി സിഎംഎഫ്ആർഐ

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

അബ്ദുള്ള ബാസിലിനെതിരായ നടപടികൾ നിർത്താൻ നിർദേശം നൽകി ചെന്നിത്തല : ഇസ്ലാം ഭീകരതയെ വിമർശിച്ച ആരിഫ് ഹുസൈനെ പറ്റി അന്വേഷിക്കാനും ഉത്തരവ്

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” സക്സസ് ട്രെയ്‌ലർ പുറത്ത്; സൂപ്പർ വിജയം നേടി കുതിപ്പ് തുടർന്ന് ഫാന്റസി ആക്ഷൻ ത്രില്ലർ

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.