Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പഞ്ചയജ്ഞങ്ങള്‍ –

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2016, 06:39 pm IST
inSamskriti

ആധ്യാത്മിക ശാസ്ത്ര പഠനമാണ് ഋഷിയജ്ഞം. പൂജ, ഹോമം തുടങ്ങിയ ആരാധനാകര്‍മ്മങ്ങളെ ദേവയജ്ഞത്തില്‍ പെടുത്തിയിരിക്കുന്നു.അതിഥിസല്‍ക്കാരം ഒരുയജ്ഞം തന്നെയാണ്. നൃയജ്ഞമാണ് അത്. മാതാപിതാക്കളുടെ സംരക്ഷണമാണ് പിതൃയജ്ഞം. ഭൂതയജ്ഞത്തില്‍ പക്ഷി മൃഗങ്ങളുടെ പരിപാലനമാണ്. ഈ പഞ്ചയജ്ഞങ്ങളാണ് ഗൃഹസ്ഥാശ്രമികള്‍ അനുഷ്ഠിക്കേണ്ടത്.

പ്രകൃതിയില്‍ നിന്ന് നമ്മള്‍ എടുക്കുന്നതിന്റെ ഒരംശം മടക്കി നല്‍കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ് എന്ന ആശയത്തില്‍നിന്നാണ് പഞ്ചയജ്ഞങ്ങള്‍ ഉടലെടുത്തത്. ഇതിനു പിന്നില്‍ ഒരുതത്വം കൂടി ഉള്ളതായി അമ്മയ്‌ക്ക് തോന്നുന്നു. എല്ലാദേശത്തും എല്ലാകാലത്തും ജനങ്ങള്‍ പരസ്പരം സ്‌നേഹത്തിലും ഐക്യത്തിലും പ്രകൃതി നിയമമനുസരിച്ചും ജീവിക്കുവാന്‍ നമ്മെ പഠിപ്പിക്കുന്ന ഒരു തത്വം യജ്ഞത്തിലുണ്ട്.

നമ്മുടെ ഋഷീശ്വരന്മാര്‍ ആപ്തകാമന്മാരായിരുന്നു. അവര്‍ ഉപദേശിച്ച ജീവിതത്തിന്റെ തത്വശാസ്ത്രമാണ് ആധ്യാത്മിക ഗ്രന്ഥങ്ങള്‍ നമുക്ക് പകര്‍ന്ന് നല്കുന്നത്. ശരിയായ ജീവിതം എങ്ങനെ നയിക്കണമെന്നും ലോകത്തിന്റെ സ്വഭാവമെന്താണെന്നും ഈ ഗ്രന്ഥങ്ങള്‍ നമുക്ക് പറഞ്ഞുതരുന്നു. പ്രതികൂലസാഹചര്യങ്ങളില്‍ തളരാതെ എങ്ങനെ ജീവിക്കണം എന്നും ഇവ നമ്മെ പഠിപ്പിക്കുന്നു.

ഏത് ചെടിക്ക് ഏത് മണ്ണാണ് യോജിച്ചത്, എന്തുവളമാണ് വേണ്ടത് എന്നും കൃഷിശാസ്ത്രം പഠിച്ചവന് അറിയാന്‍ സാധിക്കും. ചെടികള്‍ക്ക് രോഗം ബാധിക്കുന്നതിന് മുന്‍പ് ചെയ്യേണ്ട പരിഹാരം അയാള്‍ ചെയ്തിരിക്കും. ഇതൊന്നും അറിയാതെ കൃഷിചെയ്യാന്‍ ഇറങ്ങിയാല്‍ ചിലപ്പോള്‍ വിളവെല്ലാം നശിച്ചുപോകും. ഇതുപോലെ ജീവിതം എന്തെന്ന് ശരിയായി മനസ്സിലാക്കാന്‍ സദ്ഗ്രന്ഥങ്ങളുടെ പാരായണം നമുക്ക് സഹായകരമാകും.

അമിട്ടുപൊട്ടുന്ന ശബ്ദം അറിയാതെ കേട്ടാല്‍ നമ്മള്‍ ഞെട്ടിവിറച്ചെന്നു വരാം. എന്നാല്‍, അറിഞ്ഞു കൊണ്ട് കേള്‍ക്കുമ്പോള്‍ അത്ര ഭയമുണ്ടാവില്ല. നീന്തലറിയാത്തവന്‍ കടലിലെ തിരമാലകളുടെ അടിയേറ്റ് തളരുമ്പോള്‍ നീന്തലറിയുന്നവന്‍ തിരകളില്‍ ആന്ദപൂര്‍വം നീന്തിത്തുടിക്കുന്നു.

പഠിച്ചതുകൊണ്ട് മാത്രമായില്ല;ആ അറിവ് പ്രയോഗത്തില്‍ കൊണ്ട് വരികയും വേണം. പാചകഗ്രന്ഥം വായിച്ച് ആര്‍ക്കും വിശപ്പടക്കാന്‍ സാധിക്കുന്നില്ല. ഋഷിപ്രോക്തങ്ങളായ ആധ്യാത്മികതത്വങ്ങള്‍ നിത്യജീവിതത്തിന്റെ ഭാഗമാക്കാന്‍ പഠിക്കുന്നതാണ് ദേവയജ്ഞം. പൂജ, ജപം, ധ്യാനം, വ്രതാനുഷ്ഠാനങ്ങള്‍ എല്ലാം ദേവയജ്ഞത്തില്‍പ്പെടും. ഇവയിലൂടെ മനസ്സിന്റെ ഏകാഗ്രതയും ബുദ്ധികൂര്‍മതയും പ്രസാദവും സത്വസിദ്ധിയും കൈവരും. മന്ത്രജപത്തിലൂടെ മനസ്സില്‍ അന്യചിന്തകള്‍ കടന്നുവരുന്നത് തടയാന്‍ സാധിക്കും. ധ്യാനത്തിലൂടെ ബുദ്ധിക്ക് തെളിച്ചവും സൂക്ഷ്മതയും ലഭിക്കുകയും മനസ്സിന്റെ വിക്ഷോഭം അടങ്ങി ശാന്തിയും സമാധാനവും ഉണ്ടാകുകയും ചെയ്യുന്നു.

അതിഥിയെ ഈശ്വരനായികാണാനാണ് നമ്മുടെ സംസ്‌കാരം അനുശാസിക്കുന്നത് (അതിഥിദേവോ ഭവഃ). അതിഥിപൂജ പ്രതീക്ഷയില്ലാത്ത സ്‌നേഹത്തില്‍ നിന്ന് ഉടലെടുക്കുന്നതാണ്. ലോകത്തെ ഒറ്റകുടുംബമായിക്കണ്ട് സ്‌നേഹിക്കുവാന്‍ അത് നമ്മെ പ്രാപ്താരാക്കുന്നു.തുളസിക്കോ, ആലിനോ വെള്ളമൊഴിച്ച് കഴിഞ്ഞിട്ടേ പണ്ട് വീട്ടുകാര്‍ ആഹാരം കഴിച്ചിരുന്നുള്ളൂ. വൃഷലതാദികള്‍ക്കും പക്ഷിമൃഗാദികള്‍ക്കും ദേവതകളുടെയും, ദേവവാഹനങ്ങളുടേയും സ്ഥാനമാണ് നമ്മള്‍ നല്കിയിരുന്നത്. പുജാപുഷ്പങ്ങള്‍ക്കായി ഒരു ചെടിനടുമ്പോള്‍, അതിനെ പരിചരിക്കുമ്പോള്‍, അതില്‍ പൂവിടര്‍ന്നത് കാണുമ്പോള്‍, പൂവിറുത്തു മാല കോര്‍ക്കുമ്പോള്‍ ഒക്കെത്തന്നെ നമ്മുടെ മനസ്സ് ഈശ്വരനിലാണ് നില്‍ക്കുന്നത്.

കൂട്ടുകാരന് കത്തെഴുതാന്‍ പേന എടുക്കുമ്പോള്‍ ഇന്നയാളിന് കത്തെഴുതുവാന്‍ എന്ന ബോധം ഉള്ളില്‍ക്കിടക്കുകയാണ്. പേനയും പേപ്പറും മഷിയുമെല്ലാം നാനാത്വമായ വസ്തുക്കള്‍ ആണെങ്കിലും അവയില്‍ കൂടിയെല്ലാം ഏകത്വത്തെകൂട്ടുകാരനെ ആണ് ദര്‍ശിക്കുന്നത്. അതുപോലെ ഏതു പ്രവര്‍ത്തിയിലും ഈശ്വരനെ മാത്രം ദര്‍ശിക്കുക. ഇതു മൂലം നാനാത്വമായ കര്‍മ്മങ്ങളില്‍കൂടിയും വിഷമങ്ങളില്‍ കൂടിയും ഏകത്വത്തെയാണ് സാക്ഷാത്കരിക്കുന്നത്. അദ്വൈതം പലരും പറഞ്ഞ് നടക്കാറുണ്ട്. ആരും അനുഷ്ഠിച്ചുകാണില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

India

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

Kerala

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

India

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

News

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദേവിക്ക് പുഷ്പാർച്ചന നടത്തുമ്പോൾ മദ്യം വിളമ്പില്ല : മഹാഷ്ടമി ദിനത്തിൽ മദ്യവിൽപ്പന നിരോധിക്കുമെന്ന് സുവേന്ദു അധികാരി

ജന്തര്‍ മന്തര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുംബൈ പൊലീസ് വാഹനം തടയുന്ന റിയ ആഹിര്‍ (ഇടത്ത്) ഹിന്ദി ബിഗ് ബോസ് പതിപ്പിലെ ആദ്യ എലിമിനേഷന്‍ റൗണ്ടില്‍ ജനങ്ങളുടെ വോട്ട് കുറഞ്ഞതിനാല്‍ റിയ ആഹിര്‍ പുറത്തായതായി പ്രഖ്യാപിച്ച് ബിഗ് ബോസ് അവതാരകന്‍ സല്‍മാന്‍ ഖാന്‍ (വലത്ത്)

മോദിയെ താഴെയിറക്കാന്‍ ജെന്‍ സീയ്‌ക്കൊപ്പം നിന്ന താരം ബിഗ് ബോസില്‍; പക്ഷെ ജനങ്ങളുടെ വോട്ടില്ല; ആദ്യറൗണ്ടില്‍ സല്‍മാന്‍ഖാന്‍ പുറത്താക്കി

ആരോപണങ്ങള്‍ ഗുരുതരം, കര്‍ണ്ണാടക പിഎസ്സി ചെയര്‍മാനെ ഹൈക്കോടതിയും കൈവിട്ടു, മുന്‍കൂര്‍ ജാമ്യമില്ല

സ്മാർട് ഫോൺ ഉപയോഗിച്ച് ഇനി മീനിനെ അളക്കാം, ‘മത്സ്യമെട്രി’ ആപ്പുമായി സിഎംഎഫ്ആർഐ

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

അബ്ദുള്ള ബാസിലിനെതിരായ നടപടികൾ നിർത്താൻ നിർദേശം നൽകി ചെന്നിത്തല : ഇസ്ലാം ഭീകരതയെ വിമർശിച്ച ആരിഫ് ഹുസൈനെ പറ്റി അന്വേഷിക്കാനും ഉത്തരവ്

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” സക്സസ് ട്രെയ്‌ലർ പുറത്ത്; സൂപ്പർ വിജയം നേടി കുതിപ്പ് തുടർന്ന് ഫാന്റസി ആക്ഷൻ ത്രില്ലർ

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.