Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാര്‍ലമെന്റ് കാന്റീനിലെ സബ്‌സിഡി നീക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2016, 03:37 am IST
in India

ന്യൂദല്‍ഹി: പാര്‍ലമെന്റ് കാന്റീനിലെ ഭക്ഷണ സാധനങ്ങളുടെ സ്ബ്‌സിഡി എടുത്തുകളഞ്ഞ് ലോക്‌സഭാ സെക്രട്ടേറിയറ്റ് ഉത്തരവ്. എല്ലാ ഭക്ഷണത്തിനും 50-70 ശതമാനം വരെ വില വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ലാഭവും നഷ്ടവുമില്ലാത്ത നിലയിലായിരിക്കും ഇനി മുതല്‍ പാര്‍ലമെന്റിലെ കാന്റീനുകള്‍ പ്രവര്‍ത്തിക്കുകയെന്ന് ലോക്‌സഭാ സെക്രട്ടേറിയറ്റ് അറിയിച്ചു. കാന്റീന്‍ സബ്‌സിഡിയായി നല്‍കിയിരുന്ന 16 കോടി രൂപ ഇതുവഴി കേന്ദ്രസര്‍ക്കാരിന് ലാഭിക്കാനും സാധിച്ചു.

പുതുക്കിയ വില പ്രകാരം 18 രൂപയുണ്ടായിരുന്ന വെജിറ്റേറിയന്‍ താലിക്ക് ഇനി മുതല്‍ 30 രൂപ നല്‍കണം. നോണ്‍ വെജിറ്റേറിയന്‍ താലിക്ക് 33 രൂപയില്‍ നിന്നും 60 രൂപ ആയി ഉയര്‍ന്നു. ത്രീകോഴ്‌സ് മീല്‍സിന് 61 രൂപയില്‍ നിന്നും 90 ആക്കി ഉയര്‍ത്തിയിട്ടുണ്ട്. ചിക്കന്‍ കറി 29 രൂപയില്‍ നിന്നും 40 ആക്കി. പുതുക്കിയ നിരക്ക് ഇന്നലെ മുതല്‍ നിലവില്‍ വന്നു.

2010ന് ശേഷം ഇതാദ്യമായാണ് പാര്‍ലമെന്റ് ക്യാന്റീനിലെ ഭക്ഷണവില ഉയര്‍ത്തുന്നത്. എംപിമാര്‍ക്ക് നിസാര തുകയ്‌ക്ക് ഭക്ഷണം നല്‍കുന്നതിനെതിരെ മാധ്യമങ്ങള്‍ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് കാന്റീനില്‍ സബ്‌സിഡിക്ക് ഭക്ഷണം നല്‍കി വന്നത് നിര്‍ത്തിയിരിക്കുന്നത്. എന്നാല്‍ സബ്‌സിഡി നിര്‍ത്തിയതിനെതിരെയാണ് ഇപ്പോള്‍ മാധ്യമങ്ങളുടെ പ്രതിഷേധം.

ഒന്നര ലക്ഷം രൂപ ശമ്പളം വാങ്ങുന്ന എംപിമാര്‍ക്ക് കുറഞ്ഞ തുകയ്‌ക്ക് ഭക്ഷണം നല്‍കേണ്ട കാര്യമില്ലെന്നായിരുന്നു മാധ്യമങ്ങളുടെ പ്രചാരണം. എന്നാല്‍ സബ്‌സിഡിയില്‍ ഭക്ഷണം നല്‍കിയിരുന്നത് 6,000 ത്തോളം വരുന്ന പാര്‍ലമെന്റിലെ ജീവനക്കാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും സന്ദര്‍ശകര്‍ക്കുമായിരുന്നു എന്ന കാര്യം മാധ്യമങ്ങള്‍ മനപ്പൂര്‍വ്വം മൂടിവെച്ചു. ഇപ്പോള്‍ ഭക്ഷണ വില ഉയര്‍ത്തിയപ്പോള്‍ അതിനെതിരെയാണ് മാധ്യമങ്ങളുടെ പ്രതിഷേധം. എന്തായാലും ലാഭവും നഷ്ടവുമില്ലാത്ത രീതിയിലാകും ഇനി മുതല്‍ പാര്‍ലമെന്റ് കാന്റീന്‍ നടത്തിപ്പെന്ന് സ്പീക്കര്‍ സുമിത്രാ മഹാജന്റെ ഓഫീസ് അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

Kerala

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

India

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

Kerala

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

Kerala

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

പുതിയ വാര്‍ത്തകള്‍

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

ഡോ. നിശാന്ത് തോപ്പിലിന് അമേരിക്കയിലെ കാലിഫോര്‍ണിയ പബ്ലിക് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍ ബഹുമതി സമ്മാനിക്കുന്നു

ഡോ. നിശാന്ത് തോപ്പിലിന് ഡി.ലിറ്റ് ബഹുമതി

സിപിഎമ്മിന്റെ ദയനീയ പരാജയം; ഉത്തവാദിത്തം ഏറ്റെടുക്കാതെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍

അഴിമതിക്കെതിരെ വിജിലൻസിന്റെ ‘വിസില്‍’ പദ്ധതി; ആദ്യ കമാൻഡോയായി നിവിൻ പോളി

എസ് ശ്രീജിത്തിനെ ഡിജിപിയാക്കുമെന്ന് സൂചന: മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

ജന്മനാ വൈകല്യം ബാധിച്ച കുട്ടികളുടെ ചിത്രം ഉപയോഗിച്ച് പണംതട്ടി: മുസ്‌ല്യാർക്കെതിരെ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.