Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റെയില്‍ മന്ത്രി ഇടപെട്ടു; അവശതയിലായ കുട്ടിക്ക് പുതുജീവന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2016, 12:13 am IST
in India

കൊല്‍ക്കത്ത: റെയില്‍ യാത്രയ്‌ക്കിടെ അവശനിലയിലായ പിഞ്ചുകുട്ടിയുടെ ജീവന്‍ കേന്ദ്ര റെയില്‍ മന്ത്രി സുരേഷ് പ്രഭുവിന്റെ സമയോചിത ഇടപെല്‍മൂലം രക്ഷിക്കാനായി. ബുധനാഴ്ചയാണ് സംഭവം. വിപ്രോയില്‍ സോഫ്ട്‌വെയര്‍ എഞ്ചിനീയറായ ശങ്കര്‍ പണ്ഡിറ്റിനും അമ്മയ്‌ക്കുമൊപ്പം ഭഗല്‍പൂര്‍- ബെംഗളൂരു അങ്ക എക്‌സ്പ്രസില്‍ കിയോളിലെ ബന്ധുഗൃഹത്തിലേക്കുള്ള യാത്രയ്‌ക്കിടയിലാണ് രണ്ടുവയസുകാരി ബന്‍ഗശിഖയുടെ ആരോഗ്യസ്ഥിതി വഷളായത്. ടൂ ടയര്‍ എസി കമ്പാര്‍ട്ടുമെന്റില്‍ കയറി യാത്ര ആരംഭിച്ചതോടെ കുട്ടിയ്‌ക്ക് കടുത്ത ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. ട്രെയിന്‍ ജീവനക്കാരും മറ്റ് യാത്രക്കാരും സഹായഹസ്തവുമായി എത്തിയെങ്കിലും രോഗാവസ്ഥയില്‍ മാറ്റം വന്നില്ല.

പരിചയമില്ലാത്ത സ്ഥലം. കൈവശം ലഗേജും. പെട്ടെന്ന് സ്റ്റേഷനിലിറങ്ങി കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ സാധിച്ചിരുന്നില്ല. അതിനാല്‍ മെഡിക്കല്‍ സംവിധാനത്തിനായി സഹായം അഭ്യര്‍ത്ഥിച്ച് റെയില്‍ മന്ത്രി സുരേഷ് പ്രഭുവിന്റെ ട്വിറ്റര്‍ അക്കൗണ്ടിലേക്ക് സന്ദേശം അയക്കുകയായിരുന്നു. സന്ദേശം അയച്ച് മിനിട്ടുകള്‍ക്കുള്ളില്‍ റെയില്‍ മന്ത്രാലത്തില്‍ നിന്നും ഫോണ്‍ വിളിക്കുകയും ട്രയിന്‍ വിവരങ്ങള്‍ ആരായുകയും ചെയ്തു. വൈകീട്ട് 8.50ഓടെ തൊട്ടടുത്ത സ്‌റ്റേഷനായ അസനോളില്‍ ബന്‍ഗശിഖയുമായി ഇറങ്ങുമ്പോള്‍ എല്ലാവിധ സംവിധാനങ്ങളോടുംകൂടി മെഡിക്കല്‍ സംഘത്തേയും ആംബുലന്‍സും തയ്യാറാക്കി നിര്‍ത്തിയിരുന്നു. കൂടാതെ ഈസ്റ്റേണ്‍ റെയില്‍വേ മന്ത്രാലയവുമായി മന്ത്രി നേരിട്ട് അന്വേഷണം നടത്തി വിശദാംശങ്ങളും ആരാഞ്ഞു.

റെയില്‍വേ സ്റ്റേഷനില്‍ പ്രാഥമിക ചികിത്സയ്‌ക്ക് ശേഷം വൈദ്യസംഘം കുഞ്ഞിനെ റെയില്‍വേ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ മെച്ചപ്പെട്ട ചികിത്സ ലഭിച്ച കുഞ്ഞ് സുഖം പ്രാപിക്കുകയും പിറ്റേന്നുതന്നെ കുടുംബം ആശുപത്രി വിട്ട് ഹോട്ടലിലേക്ക് മാറുകയും ചെയ്തു. എന്നാല്‍ കുഞ്ഞിനെ രക്ഷിക്കുക മാത്രമല്ല ഇടയ്‌ക്കുവെച്ച് മുറിഞ്ഞ യാത്ര തുടരാനും സുരേഷ് പ്രഭു അനുമതി നല്‍കിയെന്നും ശങ്കര്‍ പണ്ഡിറ്റ് അറിയിച്ചു. അസന്‍സോള്‍ മുതല്‍ ബെംഗളൂരുവരെയുള്ള ടിക്കറ്റും റെയില്‍വേ അധികൃതര്‍ ഉറപ്പാക്കി നല്‍കി. ഇത്തരമൊരു അടിയന്തരസഹായം കേന്ദ്രമന്ത്രിയുടെ പക്കല്‍ നിന്നും തങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല. അതിശയിപ്പിക്കുന്നതായിരുനെന്നും ശങ്കര്‍ പണ്ഡിറ്റ് കുട്ടിച്ചേര്‍ത്തു. ഒരു മാസം മുമ്പ് വിശന്നുവലഞ്ഞ കുഞ്ഞിന് ഒരിക്കല്‍ പാല്‍ എത്തിച്ചതുള്‍പ്പടെ  മുന്‍പ് പല തവണ മന്ത്രിയുടെ നേരിട്ടുള്ള ഇടപെടല്‍ യാത്രക്കാര്‍ക്ക് സഹായകമായിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

Kerala

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

Kerala

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

India

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

Kerala

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

പുതിയ വാര്‍ത്തകള്‍

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

ഡോ. നിശാന്ത് തോപ്പിലിന് അമേരിക്കയിലെ കാലിഫോര്‍ണിയ പബ്ലിക് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍ ബഹുമതി സമ്മാനിക്കുന്നു

ഡോ. നിശാന്ത് തോപ്പിലിന് ഡി.ലിറ്റ് ബഹുമതി

സിപിഎമ്മിന്റെ ദയനീയ പരാജയം; ഉത്തവാദിത്തം ഏറ്റെടുക്കാതെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍

അഴിമതിക്കെതിരെ വിജിലൻസിന്റെ ‘വിസില്‍’ പദ്ധതി; ആദ്യ കമാൻഡോയായി നിവിൻ പോളി

എസ് ശ്രീജിത്തിനെ ഡിജിപിയാക്കുമെന്ന് സൂചന: മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.