Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

നെല്ലു സംഭരണം പൂര്‍ത്തിയായി: സംഭരിച്ചത് 42,647 ടണ്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2016, 08:28 pm IST
in Alappuzha

കുട്ടനാട്: കഴിഞ്ഞ രണ്ടാംകൃഷി സീസണിലെ നെല്ലു സംഭരണം പൂര്‍ത്തിയായി. ജില്ലയുടെ വിവിധ മേഖലകളില്‍ നിന്നായി 42,647 ടണ്‍ നെല്ലാണു സപ്ലൈകോ സംഭരിച്ചത്. കഴിഞ്ഞ തവണത്തേക്കാള്‍ 1040 ടണ്‍ അധികം നെല്ല് കൂടുതലായി ഇത്തവണ സംഭരിച്ചു. എന്നാല്‍ മുന്‍ വര്‍ഷത്തെക്കാള്‍ കൂടുതല്‍ പ്രദേശങ്ങളില്‍ ഇത്തവണ കൃഷിയിറക്കിയിരുന്നു.

മുന്‍ വര്‍ഷങ്ങളിലെപ്പോലെ 19 രൂപ പ്രകാരമുള്ള നെല്ലുവിലയാണ് ഇപ്പോള്‍ വിതരണം ചെയ്തിരിക്കുന്നത്. നേരത്തെ സര്‍ക്കാര്‍ നെല്ലുവില 21.50 രൂപയായി വര്‍ദ്ധിപ്പിച്ചിരുന്നു. സംഭരിച്ച മുഴുവന്‍ നെല്ലിനും 2.5 രൂപ വീതമുള്ള തുകയാണ് ഇനിയും കൊടുത്തു തീര്‍ക്കാനുള്ളത്.

സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക തകരാറു മൂലമാണു മുഴുവന്‍ തുകയും ഒന്നിച്ചു വിതരണം ചെയ്യാനാകാത്തതെന്നു പാഡി മാര്‍ക്കറ്റിങ് അധികൃതര്‍ പറയുന്നു. പഴയ നിരക്കിന്‍പ്രകാരമുള്ള മുഴുവന്‍ തുകയും വിതരണം ചെയ്തു കഴിയുമ്പോള്‍ പുതിയ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്തശേഷം ശേഷിക്കുന്ന തുകയും വിതരണം ചെയ്യും.

രണ്ടാംകൃഷിക്കു ഇത്തവണ കുട്ടനാട്ടില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ നെല്ലു സംഭരിച്ചിരിക്കുന്നത്. 26,287 ടണ്‍ നെല്ലാണു കുട്ടനാട്ടില്‍ നിന്നും സംഭരിക്കപ്പെട്ടത്. 3.5 ടണ്‍ സംഭരിക്കപ്പെട്ട ചെങ്ങന്നൂരിലാണു ഏറ്റവും കുറവ്. അമ്പലപ്പുഴ 13,939.4, കാര്‍ത്തികപ്പള്ളി 2,119.5, മാവേലിക്കര 5.5 ടണ്‍ എന്നിങ്ങനെയാണു സംഭരണം നടന്നത്.

10,500 ഹെക്ടറിലാണു ഇത്തവണ രണ്ടാം കൃഷിയിറക്കിയിരുന്നത്. ജില്ലയില്‍ വ്യത്യസ്ഥ സമയങ്ങളിലായാണു കഴിഞ്ഞ തവണ രണ്ടാംകൃഷിയിറക്കിയത്. ആദ്യഘട്ടത്തില്‍ കൃഷിയിറക്കിയ സ്ഥലങ്ങളില്‍ വളരെനേരത്തേ വിളവെടുപ്പു പൂര്‍ത്തിയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രഞ്ജിത്തിനെ ശനിയാഴ്ച നേരിട്ട് കോടതിയില്‍ ഹാജരാക്കും, കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും പരിഗണിക്കും

Kerala

രഞ്ജിത്തിന് വേണ്ടി കോടതിയില്‍ എത്തിയത് പരാതിക്ക് ഇടവന്ന സിനിമയിലെ ഐ സി സി അംഗം

Kerala

പോറ്റിയെ സോണിയയെ കാണിച്ചതാരപ്പാ…. രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ബൃന്ദാകാരാട്ടിന്റെ പാട്ട്

Kerala

വീട്ടില്‍ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ വയോധികന്‍ അന്തരിച്ചു

Kerala

തൃശൂര്‍ മുന്‍ മേയര്‍ എം കെ വര്‍ഗീസ് വീണ്ടും കോണ്‍ഗ്രസിലേക്ക്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്ത്രീപീഡന പരാതിയുടെ പേരില്‍ പൊലീസ് അന്വേഷിക്കുന്ന കോണ്‍ഗ്രസ് നേതാവും രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ശിഷ്യനുമായ പ്രശോഭ് (ഇടത്ത്)

സ്ത്രീപീഢനപരാതിയുടെ പേരില്‍ ഒളിവില്‍ കഴിയുന്ന പാലക്കാട്ടെ കോണ്‍ഗ്രസ് നേതാവ് പ്രശോഭിനെതിരെ പ്രതികരിക്കാത്ത രമേഷ് പിഷാരടി എംഎല്‍എ ആകണോ?

മെത്രാന്‍മാര്‍ കോണ്‍ഗ്രസിന് ആയി പണിയെടുക്കുന്നുവെന്ന് അഭിപ്രായമില്ല: ഷോണ്‍ ജോര്‍ജ്

ഇന്ത്യന്‍ സൈന്യത്തിന് അതിര്‍ത്തിയിലെ ശത്രുക്കളുടെ നീക്കം നിരീക്ഷിക്കാന്‍ സോളാറില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകള്‍

ലൈംഗിക പീഡന പരാതി: ജാമ്യം തേടി പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് മണ്ണാര്‍ക്കാട് പ്രത്യേക കോടതിയില്‍

നരേന്ദ്ര മോദി മാതൃകയാക്കേണ്ട നേതാവ്,പിണറായിയുടേത് ആഢംബര ജീവിതം, ബി ജെ പിക്കൊപ്പം ചേര്‍ന്നത് വികസനമാതൃക കണ്ടിട്ട്- സാബു ജേക്കബ്

ചണ്ഡീഗഡിലെ ബിജെപി പഞ്ചാബ് ഓഫീസിന് പുറത്ത് സ്ഫോടനം

ഒടുവില്‍ മനോരമയ്‌ക്ക് സമ്മതിക്കേണ്ടി വന്നു…കേരളത്തില്‍ താമര വിരിയും

വോട്ടിംഗ് യന്ത്രത്തില്‍ അഞ്ജലി നായര്‍ എന്ന് വേണമെന്ന ആവശ്യം പരിഗണിക്കണമെന്ന് ഹൈക്കോടതി

രഞ്ജിത്തിന് ഒടുവിൽ ഉണ്ണികൃഷ്ണന്റെ ശാപം;മലയാള സിനിമയിലെ മാടമ്പി അഴിയെണ്ണട്ടേയെന്ന് ആലപ്പി അഷ്റഫ്

തെയ്യക്കാര്‍ക്കു വേണ്ടി പാര്‍ലമെന്റില്‍ പി.ടി ഉഷയുടെ ഇടപെടല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.