Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കാളിയന് ദര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2016, 08:27 pm IST
inSamskriti

ബലരാമനോടുപോലും ഒന്നും പറയാതെ ശ്രീകൃഷ്ണ ഭഗവാന്‍ വൃന്ദാവനത്തില്‍ നിന്നും യാത്രയായി. നടന്നുനടന്നു യമുനാനദിക്കരെ എത്തി. അപ്പോഴാണ് കൃഷ്ണന്‍ അവിടെ ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. ഗോക്കളും ഗോപികമാരും കുറെ ഇടയകുമാരന്മാരും മരിച്ചുകിടക്കുന്നു. എന്താണ് ഇതിനുകാരണം? യമുനാ നദിയില്‍ താമസിക്കുന്ന കാളിയന്‍ എന്ന സര്‍പ്പമാണ്. കാളിയന്റെ വിഷജ്വാലയേറ്റ് സമീപമുള്ള എല്ലാ മരങ്ങളും ഉണങ്ങിക്കരിഞ്ഞുനിന്നു. ഒരേയൊരു കടമ്പ വൃക്ഷം ഒഴികെ. ആ വൃക്ഷം  ഉണങ്ങാത്തതിന്റെ കാരണ് ദേവന്മാരെല്ലാം അമൃത് കഴിക്കുന്ന സമയം ഒരു പങ്ക് ഗരുഡ ഭഗവാനും നല്‍കി. ആ അമൃത് ഭുജിപ്പാന്‍ വേണ്ടി യമുനാ നദിക്കരയിലുള്ള വൃക്ഷത്തിന്റെ മുകളില്‍ ഇരുന്നു. അതിനിടയില്‍ അല്‍പ്പം അമൃത് ഈ മരച്ചില്ലകളിലും വീണതായി പറയപ്പെടുന്നു. അതാണ് വൃക്ഷം കാളിയന്റെ വിഷം ഏറ്റിട്ടുപോലും ഉണങ്ങാതിരുന്നത്.

ആ മരത്തിന്റെ മുകളില്‍ ഭഗവാന്‍ കൃഷ്ണന്‍ കയറി നദിയിലേക്ക് എടുത്തുചാടി. പിന്നെ ഒട്ടും താമസിച്ചില്ല കാളിയന്‍ മദച്ചെത്തി. കൃഷ്ണനെ വാലുകൊണ്ട് വരിഞ്ഞുകെട്ടി നദിയിലേക്ക് താഴ്‌ത്തി.വീണ്ടും വീണ്ടും ആവര്‍ത്തിച്ചു. ഈ സമയം നദിക്കരയില്‍ കൂടിയിരുന്ന ഇടയന്മാരും ഗോപികമാരും കൃഷ്ണന് സംഭവിച്ച കാര്യം നാട്ടുകാരെ അറിയിക്കാന്‍ ഓടിച്ചെന്ന കൂടെ ബലരാമനും നന്ദഗോപരും യശോദയും എല്ലാവരും തികഞ്ഞ പരിഭ്രാന്തിയോടെ യമുനാ നദീതീരത്തെത്തി. അപ്പോഴും കൃഷ്ണനെ പിടിമുറുക്കുന്ന പാമ്പിനെയാണ് കാണുന്നത്. ഈ സമയം ബലരാമന്‍ കൃഷ്ണനോടായി പറയുന്നു. കൃഷ്ണാ നിന്റെ അവതാര ലക്ഷ്യം കാണിക്കണം എന്നു കേള്‍ക്കേണ്ട  കൃഷ്ണന്‍ ശക്തി വീണ്ടെടുത്തു ബലമായി കാളിയനെ പിടിച്ചുതള്ളിയശേഷം വാലില്‍ പിടിച്ചുകൊണ്ടു കയറി തലയില്‍ ചവിട്ടാന്‍ തുടങ്ങി. കാളിയനും ഉഗ്രശക്തിയോടെ ഓരോരോ ഫണമായി ഉയര്‍ത്തി. ഉയര്‍ത്തിയ ഫണങ്ങളെയെല്ലാം ചവുട്ടിത്താഴ്‌ത്തി പിന്നെ ഭഗവാന്‍ കൃഷ്ണന്‍ കാളിയനു മുകളില്‍ നര്‍ത്തനം കളിക്കാന്‍ തുടങ്ങിയതും കാളിയന്റെ ശക്തിമുഴുവന്‍ ക്ഷയിച്ചു. പിന്നെ കാളിയന്റെ സഹപത്‌നിമാരായ നാഗകന്യകമാര്‍ വന്നു കൃഷ്ണനോടു മാപ്പപേക്ഷിക്കുന്നു. ഞങ്ങള്‍ക്ക് മംഗല്യഭിക്ഷ നല്‍കണം എന്നു പറഞ്ഞു കൃഷ്ണനെ നമിച്ചു.

പിന്നെ കൃഷ്ണന്‍ കാളിയനോടു പറയുന്നു. നീ ഇവിടെ നിന്നും സമുദ്രത്തിലേക്ക് പോവുക. നിന്നെ അവിടെ ആരും ഉപദ്രവിക്കില്ല എന്നു പറഞ്ഞു. അപ്പോള്‍ കാളിയന്‍ തുടര്‍ന്നു ഭഗവാനേ അങ്ങയുടെ ഗരുഡന്റെ ഉപദ്രവം ഉണ്ടാവുമല്ലോ എന്നതിന് ഭഗവാന്‍ പറയുന്നു. നിന്റെ തലയില്‍ ഞാന്‍ ചവുട്ടിയതിന്റെ അടയാളം ഗരുഡനു തിരിച്ചറിയാന്‍ കഴിയും. അതുകൊണ്ടു അവിടെ പോയി സുഖമായി താമസിക്കുക.എന്നു പറഞ്ഞ് ഭഗവാന്‍ അനുഗ്രഹിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

India

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

Kerala

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

India

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

News

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദേവിക്ക് പുഷ്പാർച്ചന നടത്തുമ്പോൾ മദ്യം വിളമ്പില്ല : മഹാഷ്ടമി ദിനത്തിൽ മദ്യവിൽപ്പന നിരോധിക്കുമെന്ന് സുവേന്ദു അധികാരി

ജന്തര്‍ മന്തര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുംബൈ പൊലീസ് വാഹനം തടയുന്ന റിയ ആഹിര്‍ (ഇടത്ത്) ഹിന്ദി ബിഗ് ബോസ് പതിപ്പിലെ ആദ്യ എലിമിനേഷന്‍ റൗണ്ടില്‍ ജനങ്ങളുടെ വോട്ട് കുറഞ്ഞതിനാല്‍ റിയ ആഹിര്‍ പുറത്തായതായി പ്രഖ്യാപിച്ച് ബിഗ് ബോസ് അവതാരകന്‍ സല്‍മാന്‍ ഖാന്‍ (വലത്ത്)

മോദിയെ താഴെയിറക്കാന്‍ ജെന്‍ സീയ്‌ക്കൊപ്പം നിന്ന താരം ബിഗ് ബോസില്‍; പക്ഷെ ജനങ്ങളുടെ വോട്ടില്ല; ആദ്യറൗണ്ടില്‍ സല്‍മാന്‍ഖാന്‍ പുറത്താക്കി

ആരോപണങ്ങള്‍ ഗുരുതരം, കര്‍ണ്ണാടക പിഎസ്സി ചെയര്‍മാനെ ഹൈക്കോടതിയും കൈവിട്ടു, മുന്‍കൂര്‍ ജാമ്യമില്ല

സ്മാർട് ഫോൺ ഉപയോഗിച്ച് ഇനി മീനിനെ അളക്കാം, ‘മത്സ്യമെട്രി’ ആപ്പുമായി സിഎംഎഫ്ആർഐ

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

അബ്ദുള്ള ബാസിലിനെതിരായ നടപടികൾ നിർത്താൻ നിർദേശം നൽകി ചെന്നിത്തല : ഇസ്ലാം ഭീകരതയെ വിമർശിച്ച ആരിഫ് ഹുസൈനെ പറ്റി അന്വേഷിക്കാനും ഉത്തരവ്

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” സക്സസ് ട്രെയ്‌ലർ പുറത്ത്; സൂപ്പർ വിജയം നേടി കുതിപ്പ് തുടർന്ന് ഫാന്റസി ആക്ഷൻ ത്രില്ലർ

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.