Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദല്‍ഹിയില്‍ വാഹന നിയന്ത്രണ പരിഷ്‌കരണം ഇന്നുമുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2016, 10:31 am IST
in India

ന്യൂദല്‍ഹി: അന്തരീക്ഷ മലനീകരണത്തോത് ക്രമാതീതമായി ഉയര്‍ന്ന ദല്‍ഹിയില്‍ ഇന്ന് മുതല്‍ ഒറ്റ-ഇരട്ട അക്ക നമ്പര്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം. ജനുവരി 1 മുതല്‍ 15 വരെ പരീക്ഷണാടിസ്ഥാനത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. നിയമം ലംഘിക്കുന്ന വാഹനങ്ങളില്‍ നിന്നും 2000 രൂപ പിഴ ഈടാക്കും.

വാഹനങ്ങളുടെ അവസാന അക്കം 1,3,5,7,9 എന്നീ നമ്പറുകളുള്ള വാഹനങ്ങള്‍ക്ക് ഒന്ന്, മൂന്ന്, അഞ്ച് തുടങ്ങിയ ഒറ്റയക്ക തീയതികളില്‍ ദല്‍ഹി നഗരത്തില്‍ പ്രവേശനമില്ല. 2,4,6,8 എന്നീ അവസാന നമ്പറുകളിലുള്ള വാഹനങ്ങള്‍ക്ക് രണ്ടാം തീയതി, നാലാം തീയതി തുടങ്ങിയ ഇരട്ടയക്ക ദിവസങ്ങളിലും നിയന്ത്രണമുണ്ടാകും. പരീക്ഷണ അടിസ്ഥാനത്തിലാണ് നിയന്ത്രണം.

സ്വകാര്യ കാറുകള്‍, ടാക്‌സികള്‍, ട്രക്കുകള്‍, ബസ്സുകള്‍ എന്നിവയ്‌ക്ക് നിരോധനം ബാധകമാണ്. എന്നാല്‍ ഇരുചക്ര വാഹനങ്ങള്‍, സര്‍ക്കാര്‍ വാഹനങ്ങള്‍, സ്ത്രീകള്‍ തനിയെ ഓടിച്ചുപോകുന്ന കാറുകള്‍ എന്നിവയ്‌ക്ക് നിരോധനമില്ല. ഇന്ന് മുതല്‍ 15 ദിവസത്തേക്ക് രാജ്യതലസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. ഇതുവഴി 3,000 സ്‌കൂള്‍ ബസ്സുകള്‍ കൂടി സര്‍ക്കാര്‍ ബസ്സുകള്‍ക്കൊപ്പം സര്‍വ്വീസ് നടത്തും.

ഇരുപത് ലക്ഷത്തോളം കാറുകളാണ് ദല്‍ഹിയിലുള്ളതെന്നാണ് രജിസ്‌ട്രേഷന്‍ രേഖകള്‍ വ്യക്തമാക്കുന്നത്. നിയന്ത്രണം വരുന്നതോടെ ദിവസവും നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണം പത്തുലക്ഷമായി കുറയും. ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന അന്തരീക്ഷ മലിനീകരണ തോതുള്ള നഗരമാണ് ദല്‍ഹി. വാഹന നിയന്ത്രണം നടപ്പാക്കുമ്പോള്‍ മലിനീകരണ തോത് കുറയുന്നത് അധികൃതര്‍ പരിശോധിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്നുമാസങ്ങള്‍ക്ക് ശേഷം പദ്ധതി വീണ്ടും നടപ്പിലാക്കും. ചൈനയിലെ തലസ്ഥാനമായ ബീജിംഗില്‍ അടക്കം നടപ്പാക്കി വിജയിച്ച പദ്ധതിയാണ് ഒറ്റ-ഇരട്ട അക്ക നമ്പര്‍ വാഹന നിയന്ത്രണം.

ആവശ്യത്തിന് പോലീസിനെ നഗരത്തില്‍ വിന്യസിച്ച് വാഹന നിയന്ത്രണം കര്‍ശനമായി നടപ്പാക്കുമെന്നും എഎപി പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടയുന്നത് നിയമവിരുദ്ധ പ്രവൃത്തിയായി കണക്കാക്കി കേസെടുക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.

പദ്ധതി വിജയിപ്പിക്കുന്നതിനായി എഎപി വോളണ്ടിയര്‍മാരെ രംഗത്തിറക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ നിയമം നടപ്പാക്കാന്‍ പോലീസുണ്ടെന്നും എഎപിക്കാര്‍ യാത്രക്കാരെ തടയരുതെന്നും പോലീസ് മേധാവി ബി.എസ് ബസ്സി അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

Kerala

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

Kerala

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

India

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

Kerala

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

പുതിയ വാര്‍ത്തകള്‍

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

ഡോ. നിശാന്ത് തോപ്പിലിന് അമേരിക്കയിലെ കാലിഫോര്‍ണിയ പബ്ലിക് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍ ബഹുമതി സമ്മാനിക്കുന്നു

ഡോ. നിശാന്ത് തോപ്പിലിന് ഡി.ലിറ്റ് ബഹുമതി

സിപിഎമ്മിന്റെ ദയനീയ പരാജയം; ഉത്തവാദിത്തം ഏറ്റെടുക്കാതെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍

അഴിമതിക്കെതിരെ വിജിലൻസിന്റെ ‘വിസില്‍’ പദ്ധതി; ആദ്യ കമാൻഡോയായി നിവിൻ പോളി

എസ് ശ്രീജിത്തിനെ ഡിജിപിയാക്കുമെന്ന് സൂചന: മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.