Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

നിയമന ഉത്തരവ് നല്‍കുന്നത് നിര്‍ത്തി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനെ മണിക്കൂറുകളോളം തടഞ്ഞുവെച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2015, 10:47 pm IST
inErnakulam

കളമശേരി: സഹകരണ വകുപ്പില്‍ നിന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത എറണാകുളം മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ക്ക് നിയമന ഉത്തരവ് നല്‍കുന്നത് പൊതുമരാമത്ത് മന്ത്രി ഇടപെട്ടതിനെതുടര്‍ന്ന് നിര്‍ത്തിവെച്ചു. നിയമന ഉത്തരവ് കൈമാറണമെന്നാവശ്യപ്പെട്ട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനെ ജീവനക്കാരും ബിജെപി പ്രവര്‍ത്തകരും എട്ട് മണിക്കൂറോളം തടഞ്ഞുവച്ചത് നാടകീയ സംഭവങ്ങള്‍ക്ക് വഴിവെച്ചു.

പുതുവത്സര സമ്മാനമായി 350 ഓളം പേര്‍ക്ക് നിയമന ഉത്തരവ് കൊടുക്കുന്നതിനായി ഇന്നലെ രാവിലെ മുതല്‍ പ്രിന്‍സിപ്പല്‍ തയ്യാറെടുപ്പ് തുടങ്ങിയിരുന്നു. വിവരമറിഞ്ഞ് സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി ഇബ്രാഹിംകുഞ്ഞ് നടപടികള്‍ നിര്‍ത്തിവയ്‌ക്കാന്‍ ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്ന് ജീവനക്കാരുടെ സംഘടനാ ഭാരവാഹികളുടെ നേതൃത്വത്തില്‍ പ്രിന്‍സിപ്പലിനെ ഉച്ചക്ക് 12 മണിയോടെ തടയുകയായിരുന്നു. ഇവര്‍ക്ക് പിന്തുണയുമായി ബിജെപി പ്രവര്‍ത്തകരും സ്ഥലത്തെത്തി.

പ്രതീകാത്മകമായി പത്ത് പേര്‍ക്കെങ്കിലും ഉത്തരവ് നല്‍കണമെന്ന് സംഘടനാ ഭാരവാഹിയായ വിപിന്‍ദാസ് ആവശ്യപ്പെട്ടു. ഉത്തരവ് കൈമാറരുതെന്ന് മന്ത്രി പറഞ്ഞതായി പ്രിന്‍സിപ്പല്‍ അറിയിച്ചതോടെയാണ് ഘൊരാവോ ചെയ്യാന്‍ ആരംഭിച്ചത്. ജൂലൈ 22ന് 350 പേരെ സര്‍ക്കാര്‍ ജീവനക്കാരായി എടുക്കാനുള്ള ഉത്തരവ് പുറത്തിറങ്ങിയിരുന്നെങ്കിലും ഇന്റെഗ്രേഷന്‍ പൂര്‍ത്തിയാകാത്തതിനാല്‍ ഉത്തരവ് നല്‍കുന്നത് വൈകുകയായിരുന്നു. മാസങ്ങളായുള്ള ശ്രമങ്ങളുടെ ഫലമായാണ് ഇന്റെഗ്രേഷന്‍ പൂര്‍ത്തിയായതെന്നും അതുകൊണ്ടാണ് നിയമന ഉത്തരവ് നല്‍കാന്‍ ശ്രമിച്ചതെന്നും പ്രിന്‍സിപ്പല്‍ ഡോ: അശ്വിന്‍ കുമാര്‍ പറഞ്ഞു.

രാത്രി എട്ട് മണിയോടെ വന്‍ പോലീസ് സംഘമെത്തി ബലംപ്രയോഗിച്ച് സമരക്കാരെ നീക്കി പ്രന്‍സിപ്പലിനെ മോചിപ്പിക്കുകയായിരുന്നു. ഇതിനിടെ ചില ജീവനക്കാര്‍ക്ക് പരിക്കേറ്റു. ഇതോടെ ഇവര്‍ കുത്തിയിരുപ്പ് സമരം നടത്തി. ഈ സമയം ആര്‍എംഒ മുങ്ങിയതായും ആരോപണമുണ്ട്. എന്‍.പി. ശങ്കരന്‍ കുട്ടി, പി.വി. ശ്രീവിജി, എ.സുനില്‍കുമാര്‍, വിധു തേവയ്‌ക്കല്‍, ടി.അര്‍.മോഹനന്‍, സുധാകരന്‍ തുടങ്ങിയ ബിജെപി നേതാക്കളും ഡോ: ഉണ്ണികൃഷ്ണന്‍, ഡോ: വിപിന്‍ മോഹന്‍, ഡോ: നസീമ, അഡ്മിനിസ്‌ട്രേഷന്‍ ഓഫീസര്‍ രാധാകൃഷ്ണന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗുണ്ടകള്‍ അടിച്ചുതകര്‍ത്ത വാഹനം
Thiruvananthapuram

ഓണാഘോഷത്തിന് നേരെ ഗുണ്ടാ ആക്രമണം; മംഗലപുരത്ത് നാലു പേര്‍ക്ക് വെട്ടേറ്റു, നിരവധി വാഹനങ്ങള്‍ തകര്‍ത്തു

Kerala

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു; ഡിസിസി അംഗം ചേന്തി അനില്‍ അറസ്റ്റില്‍, കോൺഗ്രസിൽ പ്രതിഷേധം ശക്തം

Kerala

സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ പ്രചരണങ്ങൾ നടത്തിയവർ കുടുങ്ങും: ഇന്റർപോളിന് കത്തയക്കില്ല, ഗൂഢാലോചന അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച്

News

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

Vicharam

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തന്ത്രപരമായ സ്ഥിരതയും കോർപ്പറേറ്റ് ആസൂത്രണവും: സമ്പൂർണ്ണ രാശിഫലം (29 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

കൃഷ്ണസ്പര്‍ശം: വേണുനാഥം

മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ ദിവസ വേതന ജോലിക്ക് അവസരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.