Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കൊടുംചൂടില്‍ ഉരുകിയമര്‍ന്ന് ആറാം വേദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2015, 10:45 pm IST
inErnakulam

കോതമംഗലം: കലോത്സവത്തിന്റെ ആറാം വേദിയായ ഹോളിഡേക്ലബ്ബില്‍ കാണികളും മത്സരാര്‍ത്ഥികളും ചൂടില്‍ ഉരുകി. പരിപാടികള്‍ നടക്കുന്ന വേദിയിലോ ഇരിപ്പടത്തിലോ ചൂട് ശമിപ്പിക്കാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താത്തത് സദസ്സിനെ വലച്ചു. മതിയായ വെളിച്ചമോ വേണ്ടത്ര സൗകര്യങ്ങളോ ഒരുക്കാത്തത് കേരളത്തിന്റെ ക്ലാസിക് കലകോളോടുള്ള അവഹേളനമാണെന്ന് കാണികല്‍ ആരോപിച്ചു. ഇരുമ്പുഷീറ്റിനടിയില്‍ കൊടുചൂട് സഹിച്ച് വാടിയമുഖത്തോടെയുള്ള ക്ഷീണിതാവസ്ഥയിലും മത്സരാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കേണ്ട ഗതികേടിലായിരുന്നു കാണികള്‍ക്ക്. വിധികര്‍ത്താക്കള്‍ക്ക്‌പോലും അസ്വസ്ഥത ഉളവാക്കിയ വേദി കലോത്സവ കമ്മറ്റിയ്‌ക്ക് പറ്റിയ വീഴ്ചയാണെന്ന ആരോപണമുയര്‍ന്നു.

ആറാംവേദിയില്‍ നടന്ന അനുഷ്ഠാനകലകളായ നങ്ങ്യാര്‍കൂത്ത്, ചാക്യാര്‍കൂത്ത്, കൂടിയാട്ടം എന്നിവയില്‍ കുട്ടികള്‍ ചൂടിനെ അവഗണിച്ച് മികച്ച പ്രകടനം കാഴ്ചവെച്ചു. കൂടിയാട്ടത്തില്‍ ആലുവ വിദ്യാധിരാജ വിദ്യാഭവന്‍ മൂന്ന് വിഭാഗത്തിലും സംസ്ഥാനതലത്തിലേയ്‌ക്ക് യോഗ്യതനേടി. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി, യുപി വിഭാഗങ്ങളില്‍ മറ്റ് സ്‌കൂളുകളൊന്നും മത്സരിച്ചില്ല. ഹൈസ്‌കൂള്‍ വിഭാഗം ശൂര്‍പ്പണഖാംഗം, ഹയര്‍സെക്കന്ററി വിഭാഗത്തില്‍ ലങ്കാദഹനം, യുപി വിഭാഗം ഭഗവത് അജ്ജുനം എന്നീ ഭാഗങ്ങളാണ് അവതരിപ്പിച്ചത്. യുപി വിഭാഗം മത്സരം നടക്കുമ്പോള്‍ സ്റ്റേജില്‍ വെളിച്ചം കുറവായിരുന്നു. ഇത് പരിപാടിയുടെ പോലിമ നഷ്ടപ്പെടുത്തി.

വിനായക് വേണുഗോപാല്‍ ചാക്യര്‍കൂത്തില്‍ താരമായി. 8,9,10 ക്ലാസ്സുകള്‍ മുതല്‍ കലോത്സവ വേദിയില്‍ പാഠകം ചാക്യാര്‍കൂത്ത്, സംസ്‌കൃതനാടകം എന്നിവയില്‍ തുടര്‍ച്ചയായ വിജയിയാണ്. കഴിഞ്ഞ സംസ്ഥാന കലോത്സവത്തില്‍ രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്. ചാക്യര്‍കൂത്തിലും പാഠകത്തിലും പൈങ്കുളം നാരായണചാക്യരാണ് ഗുരു.

ഒമ്പതാം വയസ്സില്‍ അരങ്ങേറ്റം കുറിച്ചു. ഗുരുവായൂരും വിവിധക്ഷേത്രങ്ങളിലും കൂത്ത് അവതരിപ്പിച്ചിട്ടുണ്ട്. എളവൂര്‍ അനിലാണ് ആദ്യഗുരു. ഹൈസ്‌കൂള്‍തലം മുതലാണ് നാരായണചാക്യരുടെ ശിഷ്യനായി മാറിയത്. മകന്റെ കൂത്തിനോടുള്ള താല്‍പര്യം കണ്ടറിഞ്ഞ മാതാപിതാക്കള്‍ മകനെ ഈ പാതയിലേക്ക് തിരിച്ച് വിടുകയായിരുന്നു. അച്ഛന്‍ വേണുഗോപാല്‍ ബിസിനസ്സുകാരനാണ്. അമ്മ വിദ്യാധിരാജാ വിദ്യാഭവന്‍ അധ്യാപികയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഏത് ശിക്ഷയും സ്വീകരിക്കും പറഞ്ഞതിൽ 200 ശതമാനം ഉറച്ചു നിൽക്കുന്നു’; ഹെലൻ ഓഫ് സ്പാർട്ടയ്‌ക്കെതിരെ 2 വർഷംവരെ തടവ് ലഭിക്കാവുന്ന 6 വകുപ്പുകൾ

World

മോർച്ചറികളിൽ സ്ഥലപരിമിതി, മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുന്നു; മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിൽ പുതിയ പ്രതിസന്ധി

New Release

ധനുഷ്കോടിയിലേക്ക് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ചതയ ദിനത്തിൽ പുറത്തിറങ്ങി.

Kerala

അയ്യപ്പൻ കുഴപ്പക്കാരൻ ആണെന്ന് വരുത്തിതീർക്കാൻ ശ്രമം നടക്കുന്നുവെന്നാണ് ഉദ്ദേശിച്ചത് ; സണ്ണി കപിക്കാട്

New Release

ജനപ്രതിനിധിക്കൊപ്പം മായന്റെ ലൊക്കേഷനിലെ ഓണാഘോഷം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നന്മയോണം” റിലീസായി

ഹരിവരാസനനം ചിത്രത്തിന്റെ പുതിയ ഷെഡ്യൂൾ പമ്പയിൽ ആരംഭിച്ചു

കായംകുളത്ത് മാവേലിയുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയ്‌ക്കും പൊള്ളലേറ്റു, തട്ടുകടക്കാരനെതിരെ കേസെടുത്ത് പോലീസ്

ചേന്തി അനിൽ റൗഡി പട്ടികയിലുള്ള ആൾ; സസ്പെൻ്റ് ചെയ്ത് കോൺഗ്രസ്, പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകൾ

‘പിണറായി തീരുമാനിക്കുന്നത് നടപ്പിലാക്കാന്‍ അല്ല സിപിഐ’ ; പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ സി ദിവാകരന്‍

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്റിംഗുമായി അല്ലുമോളുണ്ടിവിടെ

ഗുണ്ടകള്‍ അടിച്ചുതകര്‍ത്ത വാഹനം

ഓണാഘോഷത്തിന് നേരെ ഗുണ്ടാ ആക്രമണം; മംഗലപുരത്ത് നാലു പേര്‍ക്ക് വെട്ടേറ്റു, നിരവധി വാഹനങ്ങള്‍ തകര്‍ത്തു

സ്ത്രീപുരുഷന്മാരിലെ വന്ധ്യതയെ മറികടക്കാന്‍ ഈ ഭക്ഷണം: പ്രത്യുത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുമെന്ന് പഠനം

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു; ഡിസിസി അംഗം ചേന്തി അനില്‍ അറസ്റ്റില്‍, കോൺഗ്രസിൽ പ്രതിഷേധം ശക്തം

സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ പ്രചരണങ്ങൾ നടത്തിയവർ കുടുങ്ങും: ഇന്റർപോളിന് കത്തയക്കില്ല, ഗൂഢാലോചന അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.