Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചാരവൃത്തി: ദാമിനി ഭീകരവനിത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2015, 08:49 pm IST
in India

ന്യൂദല്‍ഹി: വ്യോമസേനാ ഉദ്യോഗസ്ഥനും മലയാളിയുമായ മലപ്പുറം സ്വദേശി കെ.കെ. രഞ്ജിത്തിനെ കുടുക്കിയ ചാരവനിത വെറും ചാരവനിതയല്ലെന്ന് സൂചന. അവര്‍ ഭീകരവനിതയാണെന്നാണ് ഇന്റലിജന്‍സിന് ലഭിച്ച സൂചനകള്‍.

ഫേസ്ബുക്ക് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ ദാമിനി മക്‌നോട്ട് എന്ന സുന്ദരിയുടെ ചിത്രം കണ്ടും ചാറ്റിംഗില്‍ അവരുടെ പഞ്ചാരവാക്കുകളും കേട്ടാണ് രഞ്ജിത്ത് കുടുങ്ങിയത്. ഇവര്‍ പറഞ്ഞ പ്രകാരം വിലപ്പെട്ട വിവരങ്ങള്‍ കൈമാറുകയും ഒടുവില്‍ തലയൂരാനാവാത്ത നിലയില്‍ എത്തുകയും ചെയ്തുവെന്നാണ് സത്യം. കൂടുതല്‍ വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ ചാരവൃത്തി നടത്തിയ കാര്യം ഐബിയെ അറിയിച്ച് കുടുക്കുമെന്ന ഭീഷണി കൂടിത്തുടങ്ങിയതോടെയാണ് രഞ്ജിത്ത് വീണത്.

രഞ്ജിത്തിനെ വീഴ്‌ത്തിയ ദാമിനിയെന്ന പേരിലറിയപ്പെടുന്ന യുവതി പാക് ചാരവനിതയാണെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഇവര്‍ ജമ്മുകശ്മീരില്‍ പ്രവര്‍ത്തിക്കുന്ന ഒരു പാക് ഭീകരസംഘടനയിലെ ചാവേറാണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. പാക്ക് അധിനിവേശകശ്മീരിലെ മുസാഫറാബാദിലാണ് സംഘടനയുടെ കേന്ദ്രം. അന്വേഷണം തുടരുന്നതിനാല്‍ സംഘടനയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.

ദാമിനിയുടെ സംസാര ശൈലി, ഭാഷ( ഇവര്‍ മണിക്കൂറുകളോളം രഞ്ജിത്തുമായി വാട്ട്‌സാപ്പിലും സ്‌കൈപ്പിലും വീഡിയോ ചാറ്റിംഗ് നടത്തുമായിരുന്നു) അവര്‍ ഫോണ്‍ ഉപയോഗിച്ചിരുന്ന സ്ഥലം(ട്രാക്ക് ചെയ്ത് കണ്ടെത്തിയത്) ഫേസ്ബുക്ക് അടക്കമുള്ളവ ഉപയോഗിച്ചിരുന്നതിന്റെ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ തുടങ്ങിയവയെല്ലാം മിലിറ്ററി ഇന്റലിജന്‍സ് വിശദമായി വിശകലനം ചെയ്തിരുന്നു. ഇത്തരം വിശകലനങ്ങളും അന്വേഷണങ്ങളും എല്ലാം എത്തിച്ചേര്‍ന്നത് പാക്കധീന കശ്മീരിലെ ഭീകരസംഘടനയിലേക്കാണ്. അതായത് ദാമിനി ഭീകരസംഘടനയിലെ വനിതയാണ്. അന്വേഷണങ്ങളില്‍ വിലപ്പെട്ട പല കണ്ടെത്തലുകളും ഉണ്ട്. അക്കാര്യങ്ങള്‍ ഒന്നും ഇപ്പോള്‍ വെളിപ്പെടുത്താനാവില്ല. ജോയിന്റ് കമ്മീഷണര്‍(ക്രൈം) രവീന്ദ്ര യാദവ് പറഞ്ഞു.

ഐഎസ്‌ഐ രൂപീകരിച്ച വനിതകള്‍ മാത്രമുള്ള സംഘത്തിലെ അംഗമാണ് ദാമിനിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം കണ്ടെത്തിയിട്ടുള്ളത്. ഭാരത സൈനിക ഉദ്യോഗസ്ഥരെ കുടുക്കാന്‍ മാത്രമായി രൂപീകരിച്ചതാണ് ഈ സംഘം. സാമൂഹ്യമാധ്യമങ്ങളില്‍ വച്ച് ഇവരെ കരുവാക്കാന്‍ ഈ സംഘത്തിന് പ്രത്യേക പരിശീലനവും ലഭിച്ചിട്ടുണ്ട്. ഇംഗ്ലീഷ് ഉച്ചാരണ ശൈലി പോലും പഠിപ്പിക്കുന്നുണ്ട്.

അതിനിടെ യുവതി വ്യോമസേനയുടെ ഓപ്പറേഷന്‍ ഇന്ദ്രധനുസ് എന്ന പരിശീലന പരിപാടിയുടെ വിശദാംശങ്ങളും രഞ്ജിത്തിനോട് ആരാഞ്ഞിരുന്നുവെന്ന് വെളിവായി. ഭാരതത്തിന്റെ നാലു റഷ്യന്‍ നിര്‍മ്മിത സുഖോയ് 30 യുദ്ധവിമാനങ്ങളും ബ്രിട്ടനിലെ റോയല്‍ എയര്‍ഫോഴ്‌സിന്റെ ടൈഫൂണ്‍ വിമാനങ്ങളും ഉള്‍പ്പെട്ട ഓപ്പറേഷന്‍ ഇന്ദ്രധനുസ് ഈ ആഗസ്റ്റിലാണ് നടന്നത്. ഇതിന്റെ ചില വിവരങ്ങള്‍ മാത്രമേ രഞ്ജിത്ത് നല്‍കിയിട്ടുവെന്ന് പോലീസ് പറഞ്ഞു.

ഇവരുടെ ചാറ്റിംഗിന്റെ വിശദ വിവരങ്ങള്‍ നല്‍കാന്‍ പോലീസ് കാലിഫോര്‍ണിയയിലുള്ള ഫേസ്ബുക്ക് അധികൃതരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.ഫേസ്ബുക്ക് മെസഞ്ചര്‍ വഴിയുള്ള ചാറ്റിംഗിന്റെ ചരിത്രം, ഇമെയിലുകളുടെ വിശദാംശം, ലോഗ് ഇന്‍ വിശദാംശം, സ്ഥലം, അവസാനം ലോഗ് ഓഫ് ചെയ്ത സ്ഥലം എന്നിവ നല്‍കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

Kerala

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

Kerala

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

India

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

Kerala

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

പുതിയ വാര്‍ത്തകള്‍

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

ഡോ. നിശാന്ത് തോപ്പിലിന് അമേരിക്കയിലെ കാലിഫോര്‍ണിയ പബ്ലിക് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍ ബഹുമതി സമ്മാനിക്കുന്നു

ഡോ. നിശാന്ത് തോപ്പിലിന് ഡി.ലിറ്റ് ബഹുമതി

സിപിഎമ്മിന്റെ ദയനീയ പരാജയം; ഉത്തവാദിത്തം ഏറ്റെടുക്കാതെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍

അഴിമതിക്കെതിരെ വിജിലൻസിന്റെ ‘വിസില്‍’ പദ്ധതി; ആദ്യ കമാൻഡോയായി നിവിൻ പോളി

എസ് ശ്രീജിത്തിനെ ഡിജിപിയാക്കുമെന്ന് സൂചന: മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.