Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഇനി പ്രധാനമന്ത്രിയുടെ അനുമതി വേണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2015, 08:40 pm IST
in India

ന്യൂദല്‍ഹി: കേന്ദ്ര സര്‍വ്വീസിലുള്ള ഐഎഎസ് , ഐപിഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥര്‍ക്ക് ഭയവും ആശങ്കയുമില്ലാതെ പ്രവര്‍ത്തിക്കാന്‍ വഴിയൊരുങ്ങുന്നു. ഇനി ഇവരെ സസ്‌പെന്‍ഡ് ചെയ്യാന്‍ പ്രധാനമന്ത്രിയുടെ അനുമതി വേണം. ഇന്നലെയിറങ്ങിയ പുതുക്കിയ കേന്ദ്ര സര്‍വ്വീസ് ചട്ടത്തില്‍ പറയുന്നു.

രാഷ്‌ട്രീയപരമായ വേട്ടയാടല്‍ ഉണ്ടാകുമെന്നും സസ്‌പെന്‍ഷന്‍ ലഭിക്കുമെന്നും ഭയന്ന് മിക്ക ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരും തന്റേടത്തോടെ തീരുമാനങ്ങളും നടപടികളും എടുക്കാന്‍ മടിക്കുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. ഇത് ഒഴിവാക്കി അവരെ കര്‍മ്മനിരതരാക്കാനാണ് പുതിയ വ്യവസ്ഥ. സംസ്ഥാന സര്‍ക്കാരുകള്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്നവരെ സസ്‌പെന്‍ഡ് ചെയ്താല്‍ വിവരം 48 മണിക്കൂറിനുള്ളില്‍ കേന്ദ്രത്തെ അറിയിക്കണം. രണ്ടാഴ്ചക്കുള്ളില്‍ വിശദമായ റിപ്പോര്‍ട്ടും നല്‍കണം.

ചട്ടം വ്യക്തമാക്കുന്നു. അശോക് ഖേംക, ദുര്‍ഗ ശക്തി നാഗ്പാല്‍, കുല്‍ദീപ് നാരായണ്‍ തുടങ്ങിയവര്‍ക്ക് നേരിട്ട ദുരതം കൂടി കണക്കിലെടുത്താണ് പുതിയ വ്യവസ്ഥ സര്‍വ്വീസ് ചട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതത് സംസ്ഥാന സര്‍ക്കാരുകള്‍ വേട്ടയാടിയ സമര്‍ഥരും സത്യസന്ധരുമായ ഐഎഎസ് ഉദ്യോഗസ്ഥരാണ് മൂവരും. ബ്യൂറോക്രസിയിലെ അഴിമതി തടയുകയാണ് ലക്ഷ്യം. അവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ നല്ല അന്തരീക്ഷം ഒരുക്കുകയാണ് മറ്റൊരു ലക്ഷ്യം. ഇത് അവരുടെ പ്രവര്‍ത്തനം മെച്ചപ്പെടാനും സഹായിക്കും. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. പുതിയ ചട്ടം സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്ക് പ്രോല്‍സാഹനം നല്‍കും, അവര്‍ക്ക് നീതിയുറപ്പാക്കും. അദ്ദേഹം തുടര്‍ന്നു.

കുറഞ്ഞ സസ്‌പെന്‍ഷന്‍ കാലാവധി ഇപ്പോള്‍ മൂന്നുമാസമാണ്. അത് രണ്ടു മാസമായി വെട്ടിക്കുറച്ചിട്ടുമുണ്ട്. ഇത് പരമാവധി നാലു മാസം വരെയേ ഇനി ദീര്‍ഘിപ്പിക്കാന്‍ കഴിയൂ. നിലവില്‍ ഇത് ആറുമാസം വരെ ദീര്‍ഘിപ്പിക്കാം.

അതത് മന്ത്രിയുടെ അനുമതിയോടെ കേന്ദ്ര റിവ്യൂ സമിതി ശുപാര്‍ശ ചെയ്താല്‍ മാത്രമേ സസ്‌പെന്‍ഡ് ചെയ്യാന്‍ കഴിയൂ. അതിനു പുറമേ ഇനി പ്രധാനമന്ത്രിയുടെ അനുമതിയും വേണം. സസ്‌പെന്‍ഡ് ചെയ്താല്‍ വിവരം ഉടന്‍ കേന്ദ്രത്തെ അറിയിക്കണം. സസ്‌പെന്‍ഷന്‍ ഉത്തരവും അതിന്റെ കരാണങ്ങള്‍ അടങ്ങിയ കത്തും സഹിതം ഇക്കാര്യം 48 മണിക്കൂറിനകം ബന്ധപ്പെട്ട മന്ത്രാലയത്തെ അറിയിക്കണം. ചട്ടത്തില്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

Kerala

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

Kerala

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

India

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

Kerala

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

പുതിയ വാര്‍ത്തകള്‍

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

ഡോ. നിശാന്ത് തോപ്പിലിന് അമേരിക്കയിലെ കാലിഫോര്‍ണിയ പബ്ലിക് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍ ബഹുമതി സമ്മാനിക്കുന്നു

ഡോ. നിശാന്ത് തോപ്പിലിന് ഡി.ലിറ്റ് ബഹുമതി

സിപിഎമ്മിന്റെ ദയനീയ പരാജയം; ഉത്തവാദിത്തം ഏറ്റെടുക്കാതെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍

അഴിമതിക്കെതിരെ വിജിലൻസിന്റെ ‘വിസില്‍’ പദ്ധതി; ആദ്യ കമാൻഡോയായി നിവിൻ പോളി

എസ് ശ്രീജിത്തിനെ ഡിജിപിയാക്കുമെന്ന് സൂചന: മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.