Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഹനുമാന്റെ പിതാവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2015, 08:07 pm IST
inSamskriti

ഹനുമാന്റെ മാതാവ് അജ്ഞനയെന്ന വാനരസ്ത്രീയാണ്. എന്നാല്‍ യഥാര്‍ത്ഥ പിതാവാര്? അഞ്ജനയുടെ ഭര്‍ത്താവായ കേസരിയല്ല വായുപുത്രനാണ് ഹനുമാന്‍ എന്നാണ് എല്ലാവരും പറയുന്നത്. പക്ഷേ മാരുതി ശിവബീജമാണ്. ശിവബീജം അജ്ഞനയുടെ ഗര്‍ഭത്തിലെങ്ങനെയെത്തി എന്നതിന് വ്യത്യസ്ത കഥകളാണുള്ളത്. ശിവപുരാണത്തില്‍ ഹനുമാന്‍ ശിവപുത്രനാണ്. കഥയിങ്ങനെ.

പാലാഴിമഥനം കഴിഞ്ഞ് അസുരന്മാര്‍ അമൃത് തട്ടിക്കൊണ്ടുപോയല്ലോ. വിഷ്ണുമോഹിനീരൂപമെടുത്ത് പാതാളത്തില്‍പോയി അമൃതു വീണ്ടെടുത്ത കഥ നമുക്കെല്ലാമറിയാം. വിഷ്ണുവിന്റെ മോഹിനിരൂപം കാണണമെന്ന് ശിവന്‍ ആഗ്രഹം പ്രകടിപ്പിച്ചു. അപ്പോള്‍ മായ ശിവനെയും ബാധിച്ചു. കാമാരിയായ ശിവന്‍ കാമവികാരം കൊണ്ട് അന്ധനായി മോഹിനിയെ പ്രാപിക്കാന്‍ ചെന്നു. ആ സമയത്ത് ശിവനു ബീജസ്ഖലനമുണ്ടായി. അതു താഴെ വീണാല്‍ മൂന്നുലോകവും വെന്തുപോകും എന്നുഭയന്ന് സപ്തര്‍ഷികള്‍ വായുവിനോട് അതേറ്റുവാങ്ങാന്‍ പറഞ്ഞു. വായു ഇതു സ്വീകരിച്ച് ഒരു വാനര രാജാവായ കേസരിയുടെ ഭാര്യ അഞ്ജനയുടെ ഗര്‍ഭത്തില്‍ നിക്ഷേപിച്ചു. അങ്ങനെയാണ് ശിവബീജമായ ഹനുമാന്‍ വായുപുത്രനായത്. ശ്രീ അയ്യപ്പന്റെ ജനനത്തെപ്പറ്റിയും ഈ കഥ പറയുന്നുണ്ട്.

വാല്‍മീകി രാമായണത്തില്‍ കഥയ്‌ക്കു വിത്യാസമുണ്ട്.

ബൃഹസ്പതിയുടെ ദാസിയായിരുന്നു പുഞ്ജികസ്ഥല എന്ന അപ്‌സരസ്സ്. അവളൊരുദിവസം വെള്ളമെടുക്കാനായി നദിയിലേക്കു പോയി. അവിടെ ഗന്ധര്‍വ്വന്മാര്‍ ഭാര്യമാരുമായി ജലക്രീഡ നടത്തുകയായിരുന്നു. ഇതുകണ്ട് അവളെ കാമദേവന്‍ പിടികൂടി. ജലവുമായി ആശ്രമത്തിലെത്തിയ പുഞ്ജികസ്ഥല കാമപരവശയായി ബൃഹസ്പതിയുടെ കൈയില്‍ കടന്നുപിടിച്ച് കാമലീല നടത്താനാവശ്യപ്പെട്ടു. ഈ തപോഭൂമിയില്‍ മനസ്സടക്കാന്‍ കഴിയാത്ത ചപലയായ നീ ഒരു വാനരനാരിയായിത്തീരട്ടെ എന്ന് ബൃഹത്പതി ശപിച്ചു.

പശ്ചാത്താപിച്ച അപ്‌സരസ്സ് ശാപമോക്ഷം ചോദിച്ചു. നീ ശിവബീജത്തില്‍ നിന്നും ഒരു പുത്രനെ പ്രസവിക്കുന്ന സമയത്ത് അപ്‌സരസ്സായി മടങ്ങിവരാം എന്ന് അനുഗ്രഹിക്കുകയും ചെയ്തു. പുഞ്ജികസ്ഥല കഞ്ജരന്‍ എന്ന വാനരന്റെ മകളായി ജനിച്ചു. പേര് അഞ്ജന. യൗവനത്തില്‍ അഞ്ജനയെ ഒരു വാനരരാജാവായ കേസരി വിവാഹം ചെയ്തു. അവര്‍ക്ക് വളരെക്കാലം സന്തതിയുണ്ടായില്ല. അഞ്ജന വനത്തിലിരുന്ന് ശിവനെ തപസ്സുചെയ്തു. ആ കാലത്താണ് വായുഭഗവാന്‍ ശിവരേതസ്സുകൊണ്ടുവന്ന് അവളുടെ ഗര്‍ഭത്തില്‍ നിക്ഷേപിച്ചത് അഞ്ജന ഗര്‍ഭിണിയാണെന്നറിഞ്ഞ് കേസരി സന്തോഷിച്ചു.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പങ്കജ് ത്രിപാഠി (വലത്ത്)
India

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

India

സിബിഎസ്ഇ ക്രമക്കേട് ആരോപണം: എന്‍ എസ് യുവിന്‌റെ ‘പൊതുതാല്‍പ്പര്യം’ ഹൈക്കോടതിയില്‍ വിലപ്പോയില്ല

India

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

India

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

Kerala

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

ദേവിക്ക് പുഷ്പാർച്ചന നടത്തുമ്പോൾ മദ്യം വിളമ്പില്ല : മഹാഷ്ടമി ദിനത്തിൽ മദ്യവിൽപ്പന നിരോധിക്കുമെന്ന് സുവേന്ദു അധികാരി

ജന്തര്‍ മന്തര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുംബൈ പൊലീസ് വാഹനം തടയുന്ന റിയ ആഹിര്‍ (ഇടത്ത്) ഹിന്ദി ബിഗ് ബോസ് പതിപ്പിലെ ആദ്യ എലിമിനേഷന്‍ റൗണ്ടില്‍ ജനങ്ങളുടെ വോട്ട് കുറഞ്ഞതിനാല്‍ റിയ ആഹിര്‍ പുറത്തായതായി പ്രഖ്യാപിച്ച് ബിഗ് ബോസ് അവതാരകന്‍ സല്‍മാന്‍ ഖാന്‍ (വലത്ത്)

മോദിയെ താഴെയിറക്കാന്‍ ജെന്‍ സീയ്‌ക്കൊപ്പം നിന്ന താരം ബിഗ് ബോസില്‍; പക്ഷെ ജനങ്ങളുടെ വോട്ടില്ല; ആദ്യറൗണ്ടില്‍ സല്‍മാന്‍ഖാന്‍ പുറത്താക്കി

ആരോപണങ്ങള്‍ ഗുരുതരം, കര്‍ണ്ണാടക പിഎസ്സി ചെയര്‍മാനെ ഹൈക്കോടതിയും കൈവിട്ടു, മുന്‍കൂര്‍ ജാമ്യമില്ല

സ്മാർട് ഫോൺ ഉപയോഗിച്ച് ഇനി മീനിനെ അളക്കാം, ‘മത്സ്യമെട്രി’ ആപ്പുമായി സിഎംഎഫ്ആർഐ

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

അബ്ദുള്ള ബാസിലിനെതിരായ നടപടികൾ നിർത്താൻ നിർദേശം നൽകി ചെന്നിത്തല : ഇസ്ലാം ഭീകരതയെ വിമർശിച്ച ആരിഫ് ഹുസൈനെ പറ്റി അന്വേഷിക്കാനും ഉത്തരവ്

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” സക്സസ് ട്രെയ്‌ലർ പുറത്ത്; സൂപ്പർ വിജയം നേടി കുതിപ്പ് തുടർന്ന് ഫാന്റസി ആക്ഷൻ ത്രില്ലർ

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.