Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കേന്ദ്രം കൊല്ലത്തിന് നല്‍കി; കൈനിറയെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2015, 11:12 am IST
in Kollam

കൊല്ലം: കൊല്ലത്തിന്റെ വികസനസ്വപ്‌നങ്ങള്‍ പൂവണിയിച്ച് 2015 വിട പറയുന്നു. ചിരകാല സ്വപ്‌നമായിരുന്ന ബൈപാസ്, റെയില്‍വേ സ്റ്റേഷനിലെ രണ്ടാം ടെര്‍മിനല്‍ നിര്‍മ്മാണം, റെയില്‍വേ വികസനങ്ങള്‍, അമൃത് പദ്ധതി, സ്വച്ഛ്’ഭാരത് എന്നിങ്ങനെ നീളുന്നു നടപ്പാക്കിയ വികസനപദ്ധതികള്‍

ബൈപാസ്

വികസനത്തിന്റെ പൊന്‍തൂവല്‍ എന്ന് വിശേഷിപ്പിക്കാം. ബൈപാസ് നിര്‍മ്മാണം ആരംഭിച്ചതോടെ വര്‍ഷങ്ങളായി മുടങ്ങി കിടന്നിരുന്ന കൊല്ലം, ആലപ്പുഴ ബൈപ്പാസുകള്‍ക്ക് മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ പച്ചക്കൊടി വീശുകയായിരുന്നു. നിര്‍മ്മാണോദ്ഘാടനം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയാണ് നിര്‍വഹിച്ചത്.

റെയില്‍വേ സ്റ്റേഷന്റെ രണ്ടാം ടെര്‍മിനല്‍

ട്രെയിന്‍യാത്രക്കരുടെ നീണ്ടവര്‍ഷത്തെ ആഗ്രഹമായ കൊല്ലത്തിന് രണ്ടാം ടെര്‍മിനിലെന്ന സ്വപ്‌നം സാക്ഷാത്കരിക്കുകയായിരുന്നു. ബിജെപി ജില്ലാ ഘടകത്തിന്റെ പ്രത്യേക നിര്‍ദ്ദേശാനുസരണം ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്ന വി.മുരളീധരനായിരുന്നു ഈ വിഷയം കേന്ദ്രസര്‍ക്കാരിന് മുന്നില്‍ വച്ചത്. ഇത് സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.

കൊല്ലം അമൃത് പദ്ധതിയില്‍

നഗരം കേന്ദ്രസര്‍ക്കാരിന്റെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു ഇതുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നടന്ന പദ്ധതിയില്‍ കൊല്ലം കോര്‍പ്പറേഷന്‍ സെക്രട്ടറി പങ്കെടുക്കുകയും ചെയ്തു. അന്നത്തെ കോര്‍പ്പറേഷന്‍ മേയര്‍ ഈ സെമിനാറില്‍ പങ്കെടുത്തില്ല. എല്ലാവര്‍ക്കും ഭൂമി, എല്ലാവര്‍ക്കും വീട്, നഗരത്തിന്റെ സര്‍വ്വ പുരോഗതിയും കൈവരിക്കുകയെന്നതായിരുന്നു പദ്ധതിയുടെ ഉദ്ദേശം.

ദീനദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ തൊഴില്‍മേള

ദീനധയാല്‍ ഉപാദ്ധ്യായ ഗ്രാമീണ തൊഴില്‍പരിപാടിയില്‍ നിരവധി യുവാക്കള്‍ക്കാണ് ജില്ലയില്‍ തൊഴില്‍ തേടി പരിപാടിയില്‍ പങ്കെടുത്തതും വിവിധ കമ്പനികളില്‍ ജോലി ലഭിച്ചതും. തൊഴിലില്ലായ്‌മക്ക് പരിഹാരം കാണുന്നതായിരുന്നു പദ്ധതി

രാഷ്‌ട്രീയശക്തിയറിയിച്ച് നവോത്ഥാന സംഗമം

ജില്ലയില്‍ ബിജെപിയുടെ രാഷ്‌ട്രീയശക്തി വിളിച്ചറിയിച്ചതായിരുന്നു പീരങ്കിമൈതാനിയില്‍ നടന്ന നവോത്ഥാനസംഗമം. ബിജെപി ദേശീയ ആദ്ധ്യക്ഷന്‍ അമിത് ഷായായിരുന്നു പരിപാടിയിലെ മുഖ്യാഥിതി. കൊല്ലം ജില്ലയില്‍ അടുത്തകാലത്തിങ്ങനെ ഒരു പരിപാടി മറ്റ് രാഷ്‌ട്രീയപാര്‍ട്ടികള്‍ക്ക് സംഘടിപ്പിക്കാന്‍ സാധിച്ചിട്ടില്ലയെന്നാണ് പിറ്റേ ദിവസം പുറത്തിറങ്ങിയ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്.

സമത്വ മുന്നേറ്റ യാത്ര ശ്രദ്ധാകേന്ദ്രം

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നയിച്ച സമത്വമുന്നേറ്റ യാത്ര ശ്രദ്ധ കേന്ദ്രീകരിച്ചത് കൊല്ലം ജില്ലയിലായിരുന്നു. കൊട്ടാരക്കര കുണ്ടറ വഴി പീരങ്കിമൈതാനിയില്‍ യാത്ര എത്തിച്ചേരുകയായിരുന്നു. ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചറായിരുന്നു മുഖ്യ പ്രഭാഷണം. സമ്മേളനത്തില്‍ കെപിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബാബു കേരളത്തില്‍ മുഴുവന്‍ താമര വിരിയിപ്പിക്കുമെന്ന് പറഞ്ഞതും കൊല്ലത്ത് വച്ചായിരുന്നു.

താമരയുടെ ശക്തി കൊല്ലം നഗരസഭയിലും

കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഇക്കുറി ചരിത്ര വിജയമായിരുന്നു ബിജെപി നേടിയത്. ചരിത്രത്തിലാദ്യമായി ബിജെപിക്ക് രണ്ട് കൗണ്‍സിലര്‍ പിറന്നുകൊണ്ടാണിത്. കോകിലയെന്ന ഏറ്റവും പ്രായം കുറഞ്ഞ കൗണ്‍സിലറെയും കോര്‍പ്പറേഷനു നല്‍കിയതും ഇതേവര്‍ഷം. തിരുമുല്ലാവാരം ഡിവിഷനില്‍ നിന്നും തുവനാട്ട് സുരേഷ്‌കുമാറും ബിജെപി അംഗമായി നഗരസഭയിലെത്തി. മറ്റ് പഞ്ചായത്ത്, ബ്ലോക്ക്, നഗരസഭകളിലേക്കും നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മികച്ച വിജയം കൈവരിക്കാന്‍ സാധിച്ചു 87 സീറ്റില്‍ വിജയിച്ച ബിജെപി 211 സ്ഥലത്ത് രണ്ടാം സ്ഥാനത്ത് എത്തി.

കൊട്ടാരക്കര പുതിയ നഗരസഭ

പുതുതായി കൊട്ടാരക്കര നഗരസഭ നിലവില്‍ വന്നു. ബിജെപിക്ക് ഒരു അംഗവും.

ശാസ്ത്രകലാകാരന്‍മാര്‍ക്ക് കരുത്തേകി

സംസ്ഥാന ശാസ്ത്രമേള ഇക്കുറി നടന്നത് കൊല്ലത്താണ്. ശാസ്ത്രമേളക്ക് നാല് നാള്‍ കൊല്ലം വേദിയാകുകയായിരുന്നു.നിരവധി കലാപ്രതിഭകള്‍ പങ്കെടുത്തു.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം

പ്രധാനമന്ത്രിയായ ശേഷം ജില്ലയില്‍ സന്ദര്‍ശനം നടത്തിയ നരേന്ദ്രമോദിക്ക് ആവേശ്വജ്ജലമായ സ്വീകരണമായിരുന്നു കൊല്ലത്ത് നല്‍കിയത്. എസ്എന്‍ കോളേജില്‍ സ്ഥാപിച്ചിരുന്ന മുന്‍മുഖ്യമന്ത്രിയും എസ്എന്‍ഡിപിയുടെ അമരക്കാരനുമായിരുന്ന ആര്‍.ശങ്കര്‍ പ്രതിമയുടെ അനാച്ഛാദനം ചെയ്യാനാണ് അദ്ദേഹം കൊല്ലത്ത് എത്തിയത്. നഗരവീഥികളെ മനുഷ്യമതിലാക്കിയായിരുന്നു ജനം അദ്ദേഹത്തെ സ്വീകരിച്ചത്. എസ്എന്‍ കോളേജ് ഗ്രൗണ്ട് മറ്റൊരു ചരിത്ര മുഹൂര്‍ത്തതിന് വേദിയാകുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അങ്കണവാടി ജീവനക്കാര്‍ക്ക് കേന്ദ്ര-സംസ്ഥാന ഓണറേറിയം; ക്ഷേമ ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ചതായി കേന്ദ്രം

Astrology

ജീവിതവിജയവും സാമ്പത്തിക ഭദ്രതയും: സമ്പൂർണ്ണ രാശിഫലം (01 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

പുതിയ വാര്‍ത്തകള്‍

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.