Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സുധാ പീതാംബരന്റെ ദേവീകടാക്ഷത്തോടെ നൃത്തോത്സവത്തിന് കൊടിയിറങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2015, 10:47 pm IST
inErnakulam

കാലടി: മുടിയേറ്റിലെ പ്രകൃതിദത്തമായ വര്‍ണ്ണധൂളികള്‍കൊണ്ട് തയ്യാറാക്കിയ കളത്തില്‍ നിന്ന് ആവാഹിച്ച കാളിയുടെ ശക്തികൊണ്ട് ദാരികനെ നിഗ്രഹിക്കുന്ന പ്രത്യേക നൃത്തശില്പം ദേശീയ ശ്രീശങ്കര നൃത്ത സംഗീതോത്സവത്തില്‍ വനജീവന്‍ നല്‍കി. ശ്രീശങ്കരാ സ്‌കൂള്‍ ഓഫ് ഡാന്‍സ് ഡയറക്ടര്‍ സുധാ പീതാംബരനും സംഘവുമാണ് ദേവീകടാക്ഷം പ്രത്യേക നൃത്തപരിപാടി അവതരിപ്പിച്ചത്. ദാരികവധം കൂടാതെ ചണ്ഡമുണ്ഡാസുരന്മാരുടെ നിഗ്രഹവും ദേവീകടാക്ഷത്തില്‍ മനോഹരമായി ദൃശ്യവത്കരിച്ചു. സാംസ്‌കാരിക പൈതൃകത്തിന്റ വിളനിലങ്ങളായ നാടന്‍ കലകളും അവയോടനുബന്ധിച്ചുളള അനുഷ്ഠാനങ്ങളും ശൈലീകൃത സുകുമാര കലകളുടെ ശക്തമായ വേരുകളാണെന്ന സന്ദേശം നല്‍കുന്ന നാട്യാവതരണം കൂടിയായിരുന്നു ദേവീകടാക്ഷം. ശ്രീശങ്കരാചാര്യരും ശ്രീനാരായണഗുരുദേവനും കാലാനുസൃതമായി ആവാഹിച്ചു സ്തുതിച്ച ദേവീസങ്കല്പത്തിലെ ലാസ്യ താണ്ഡവ ഭാവങ്ങളാണ് ഈ നൃത്തശില്പത്തെ വ്യത്യസ്തമാക്കിയത്.

സുധാ പീതാംബരനൊടൊപ്പം, അധ്യാപികമാരായ രശ്മി നാരായണന്‍, സരിഷ്മ സതീശന്‍, മീനാക്ഷി വി.പി, ശ്രീക്കുട്ടി മുരളി, അഞ്ജന പി. സത്യന്‍, സീനിയര്‍ വിദ്യാര്‍ത്ഥിനി അനഘ ടി. വിജയന്‍ എന്നിവരും അരങ്ങിലെത്തി. രചനയും സംവിധാനവും ഡോ. സി.പി. ഉണ്ണികൃഷ്ണനും സംഗീത സംവിധാനം എം.എസ്. ഉണ്ണികൃഷ്ണനുമാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.

കലാശ്രീ സുനന്ദ നായരുടെ മോഹിനിയാട്ടമായിരുന്നു ഇന്നലത്തെ മറ്റൊരു സവിശേഷത. ഗണേശസ്തുതിയോടെയായിരുന്നു തുടക്കം. ശ്രീകൃഷ്ണന്റെയും സുധാമാവിന്റെയും സതീര്‍ത്ഥ്യബന്ധം അവതരിപ്പിച്ചു. പ്രാണനായക എന്ന് തുടങ്ങുന്ന സ്വാതി തിരുനാള്‍ കൃതിയുടെ ആവിഷ്‌ക്കാരം നിറഞ്ഞ കൈയ്യടിയോടെയാണ് ഏവരും സ്വീകരിച്ചത്. ശ്രീകൃഷ്ണന്റെ ഗീതോപദേശ അവതരണം മോഹിനിയാട്ടത്തിന്റെ പരിമിതികള്‍ക്കപ്പുറമായിട്ടുള്ള അവതരണമായിരുന്നു സുനന്ദയുടേത്. തുടര്‍ന്ന് കുടുംബ സംഗമവും നടന്നു.

അഞ്ച് ദിവസങ്ങളിലായി ശ്രീശങ്കര ജന്മഭൂമിയില്‍ നടന്നുവന്ന ദേശീയ ശ്രീങ്കര നൃത്ത സംഗീതോത്സവത്തിന് തിരശ്ശീല വീണു. ഭാരതീയ കലകളുടെ തനത് മഹോത്സവത്തില്‍ പങ്കെടുക്കാന്‍ ആയിരങ്ങളാണ് അദ്വൈതഭൂമിയിലെ നൃത്തോത്സവവേദിയിലേക്ക് ഒഴുകിയെത്തിയത്. ശ്രീശങ്കര നാട്യമണ്ഡപത്തിന് സമീപം 2250 ചതുരശ്ര അടിയില്‍ തയ്യാറാക്കിയ വലിയ നൃത്തവേദിയില്‍ അന്താരാഷ്‌ട്ര പ്രസിദ്ധരായ കലാകാരന്മാര്‍ ഉള്‍പ്പടെ അറുനൂറോളം കലാകാരന്മാരാണ് നൃത്താവതരണത്തിലൂടെ ഉത്സവത്തെ ധന്യമാക്കിയത്. രണ്ടുവര്‍ഷം കൂടുമ്പോള്‍ നടക്കുന്ന ദേശീയ നൃത്തോത്സവത്തിന്റെ സംഘാടകര്‍ ശ്രീശങ്കരാ സ്‌ക്കൂള്‍ ഓഫ് ഡാന്‍സാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചേന്തി അനിൽ റൗഡി പട്ടികയിലുള്ള ആൾ; സസ്പെൻ്റ് ചെയ്ത് കോൺഗ്രസ്, പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകൾ

Kerala

‘പിണറായി തീരുമാനിക്കുന്നത് നടപ്പിലാക്കാന്‍ അല്ല സിപിഐ’ ; പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ സി ദിവാകരന്‍

Thiruvananthapuram

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്റിംഗുമായി അല്ലുമോളുണ്ടിവിടെ

ഗുണ്ടകള്‍ അടിച്ചുതകര്‍ത്ത വാഹനം
Thiruvananthapuram

ഓണാഘോഷത്തിന് നേരെ ഗുണ്ടാ ആക്രമണം; മംഗലപുരത്ത് നാലു പേര്‍ക്ക് വെട്ടേറ്റു, നിരവധി വാഹനങ്ങള്‍ തകര്‍ത്തു

Kerala

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു; ഡിസിസി അംഗം ചേന്തി അനില്‍ അറസ്റ്റില്‍, കോൺഗ്രസിൽ പ്രതിഷേധം ശക്തം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ പ്രചരണങ്ങൾ നടത്തിയവർ കുടുങ്ങും: ഇന്റർപോളിന് കത്തയക്കില്ല, ഗൂഢാലോചന അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച്

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തന്ത്രപരമായ സ്ഥിരതയും കോർപ്പറേറ്റ് ആസൂത്രണവും: സമ്പൂർണ്ണ രാശിഫലം (29 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.