Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

നൃത്തവേദി ധന്യമാക്കി ചതുര്‍മൂര്‍ത്തികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2015, 11:16 pm IST
in Ernakulam

കാലടി: ലോക പ്രശസ്ത നര്‍ത്തകിമാരായ ഹൈദരാബാദിലെ കലാരത്‌ന ദീപികാ റെഡ്ഡി, ന്യൂദല്‍ഹിയിലെ പ്രശസ്ത നര്‍ത്തകി ജയപ്രഭ മേനോന്‍, വൈദ്യശാസ്ത്ര രംഗത്തെ അതുല്യ പ്രതിഭകള്‍ കൂടിയായ ഡോ, ദ്രൗപദി പ്രവീണ്‍, ഡോ. പത്മിനി കൃഷ്ണന്‍ എന്നിവരുടെ നൃത്തങ്ങളായിരുന്നു ദേശീയ ശ്രീശങ്കര നൃത്തോത്സവ വേദിയെ ഇന്നലെ ധന്യമാക്കിയത്. വിശ്വകവി രബീന്ദ്രനാഥ ടാഗോറിന്റെ നായികാ കഥാപാത്രങ്ങള്‍ക്ക് കുച്ചുപ്പുടിയിലൂടെ സാക്ഷാത്ക്കാരം നല്‍കി പ്രശസ്ത നര്‍ത്തകി ദീപികാ റെഡ്ഡി വേറിട്ട അനുഭൂതി നല്‍കി. ടാഗോറിന്റെ കഥാപാത്രങ്ങളായ ചിത്രാംഗദ രാജ്ഞിയും ചണ്ഡാലഭിക്ഷുകിയുമെല്ലാം ദീപികാ റെഡ്ഡി വേദിയില്‍ അനശ്വരമാക്കി. ഒന്നരമണിക്കൂര്‍ നീണ്ടുനിന്ന വ്യത്യസ്തങ്ങളായ അവതരണത്തെ ഹര്‍ഷാരവത്തോടെയാണ് ഏവരും ഹൃദയത്തിലേറ്റിയത്. വൈദ്യശാസ്ത രംഗത്തെ പ്രാഗത്ഭ്യത്തിനൊപ്പം നൃത്തത്തിലെ പ്രാവിണ്യവും പ്രകടമാക്കുന്ന മനോഹരമായ അവതരണമായിരുന്നു ഡോ. ദ്രൗപദി പ്രവീണിന്റെയും ഡോ. പത്മിനി കൃഷ്ണന്റെയും ഭരതനാട്യം കുച്ചുപ്പുടി ഫ്യൂഷന്‍. സരസ്വതി രാഗത്തില്‍ ആദിതാളത്തില്‍ പുഷ്പാഞ്ജലിയോടെയായിരുന്നു തുടക്കം.

അഞ്ച് രാഗത്തില്‍ അഞ്ച് ഗതിയില്‍ ചിട്ടപ്പെടുത്തിയ ജതിസ്വരം, മാനസ സഞ്ചരരേ എന്ന് തുടങ്ങുന്ന ഭഗവാന്‍ കൃഷ്ണനില്‍ അലിഞ്ഞുചേരുന്ന പ്രത്യേക അവതരണവുമെല്ലാം അമൃതധാരയായിട്ടാണ് ഏവരും സ്വീകരിച്ചത്. ജയപ്രഭാമേനോന്റെ മോഹിനിയാട്ടമായിരുന്നു മറ്റൊരു ആകര്‍ഷണം. വിഘ്‌നേശ്വര സ്തുതിയോടെയായിരുന്നു തുടക്കം. ലോകത്തിന്റെ ഊര്‍ജ്ജദായകനായി പ്രകൃതിയെ നിലനിര്‍ത്തുന്ന സൂര്യസ്തുതി തം സൂര്യം പ്രണമാമ്യഹം വളരെ മനോഹരമായിട്ടാണ് വേദിയില്‍ അറങ്ങേറിയത്. കാവാലം നാരായണ പണിക്കരാണ് സംഗീതം പകര്‍ന്നത്. ആദിശങ്കരന്റെ ജന്മഭൂമിയില്‍ ജഗദ്ഗുരുവിന്റെ ഭജഗോവിന്ദവും അനുഗ്രഹ വര്‍ഷമായി മോഹിനിയാട്ടത്തിലൂടെ പെയ്തിറങ്ങി. നാല് നര്‍ത്തകിമാരുടെ അസാധാരണമായ കലാവൈഭവത്താല്‍ ധന്യമായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശങ്കരാചാര്യരുടെ സൗന്ദര്യലഹരി ബാലചന്ദ്രന്‍ ചുള്ളിക്കാട് പരിഭാഷപ്പെടുത്തുമ്പോള്‍….ചുള്ളിക്കാടും സംഘിയായെന്ന് വിമര്‍ശനം

India

ഗ്രേറ്റ് നിക്കോബാർ ദ്വീപ് വികസന പദ്ധതിക്കെതിരെ രാഹുൽ ഗാന്ധി ആസൂത്രിതമായ പ്രചാരണം നടത്തുന്നു ; പ്രതിപക്ഷ നേതാവിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

India

തിരുവള്ളൂരില്‍ അമോണിയ ചോര്‍ച്ചയെ തുടര്‍ന്ന് 7 മരണം

India

വാഹനവ്യൂഹം നിർത്തി വച്ചു , ഡൽഹി വിമാനത്താവളത്തിൽ പ്രധാനമന്ത്രി കാത്തിരുന്നത് 45 മിനിട്ടോളം ; കാരണമിതാണ്

Kerala

അജണ്ട വച്ച് പുറത്താക്കാന്‍ ശ്രമം നടത്തിയെന്ന് ശ്വേത മേനോന്‍

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ തൂഫാന്‍ : ഓണ്‍ലൈന്‍ ഡെലിവറിക്കാര്‍ക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

പൂർണ്ണ സമർപ്പണത്തോടെ കഠിനാധ്വാനം ചെയ്യുക : നാരായണ മൂർത്തിയുടെ വാക്കുകൾ വിജയത്തിലേക്കുള്ള താക്കോൽ

അമ്മയില്‍ തര്‍ക്കം രൂക്ഷം: വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാനായില്ല, ഭരണസമിതി രാജിവച്ചു

മുല്ലപ്പെരിയാര്‍ അണക്കെട്ട് വിദഗ്ധ സമിതിയില്‍ നിന്ന് കേരള പ്രതിനിധിയെ ഒഴിവാക്കി

വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാനായില്ല, അമ്മ പൊതുയോഗത്തില്‍ തര്‍ക്കം രൂക്ഷം

ഈ മൂന്ന് യോഗാസനങ്ങളാണ് മലൈക അറോറയുടെ ഫിറ്റ്നസിന്റെ രഹസ്യം ; 52 വയസിലും യൗവനം കാത്തുസംരക്ഷിച്ച് ബോളിവുഡ് താരസുന്ദരി

യുഎസ്-ഇറാൻ കൂടിക്കാഴ്ച ഇന്ന് സ്വിറ്റ്സർലൻഡിൽ നടക്കും : പാകിസ്ഥാൻ ആഭ്യന്തരമന്ത്രി ടെഹ്‌റാനിൽ എത്തി

പാലക്കാട് തച്ചമ്പാറ പഞ്ചായത്തില്‍ 13 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ്: 2 രണ്ട് താത്കാലിക ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

മമത ബാനർജിയുടെ ടിഎംസിയുടെ ന്യൂനപക്ഷ സെൽ ഇപ്പോൾ പിരിച്ചുവിട്ടു : സംസ്ഥാന പ്രസിഡന്റ് മൊഷ്‌റെഫ് ഹൊസൈൻ രാജിവച്ചു

മതഭ്രാന്ത്, വിവേചനം, വിദ്വേഷം ; പാക് പ്രസിഡന്റ് ആസിഫ് അലി സർദാരിയുടെ ഇന്ത്യ വിരുദ്ധ പരാമർശങ്ങൾക്ക് തക്കതായ മറുപടി നൽകി വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.