Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ആയില്യനാളില്‍ ഭക്തര്‍ക്ക് പുള്ളുവന്‍ പാട്ടിന്റെ സായൂജ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2015, 11:11 pm IST
inErnakulam

കാലടി: തിരുവൈരാണിക്കുളം ക്ഷേത്രത്തില്‍ നാഗപ്രീതിക്കായി നടത്തുന്ന പുള്ളുവന്‍ പാട്ടു ഭക്തര്‍ക്ക് സായൂജ്യമായി. നറ്റതുറപ്പ് വേളയിലെ ആയില്യനാളായ ഇന്നലെ ക്ഷേത്രത്തില്‍ പ്രത്യേക ആയില്യ പൂജയും നടന്നു. ക്ഷേത്ര ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ ഉമാ മഹേശ്വരന്മാരെയും മറ്റ് ഉപദേവതകളുടെയും അനുഗ്രഹം തേടി, ഒടുവില്‍ നാഗ ദൈവങ്ങളെയും വണങ്ങിയാണ് മടങ്ങുന്നത്. ക്ഷേത്രത്തിന് പുറത്തിറങ്ങുമ്പോള്‍ കിഴക്കെ ഗോപുരത്തിന് സമീപമാണ് പുള്ളുവന്‍ പാട്ടുകള്‍ക്കായി നടയൊരുക്കിയിരിക്കുന്നത്.

പരമ്പരാഗതമായി പുള്ളുവന്‍ പാട്ടുകള്‍ സ്വായത്തമാക്കിയ പതിനാലോളം പേരാണ് പാട്ടുകള്‍ പാടുന്നത്. സര്‍പ്പങ്ങളുടെ ഉത്പത്തിയെക്കുറിച്ച് ഹൈന്ദവ പുരാണത്തില്‍ പ്രതിപാദിക്കുന്ന കദ്രുവിന്റെയും വിനതയുടെയും കഴകളെ പ്രതിപാദിച്ചിട്ടുള്ളതാണ് പാട്ടുകള്‍. പുരുഷന്മാര്‍ വീണയും സ്ത്രീകള്‍ പുള്ളുവകുടവും വാദ്യമായി ഉപയോഗിക്കുന്നു. വീണ നാരദന്റെയും പുള്ളുവകുടം മഹാദേവന്റെയും വാദ്യമാണന്നാണ് ഇവരുടെ സങ്കല്‍പ്പം. ചെറിയ കുട്ടികള്‍ക്ക് ദൃഷ്ടിദോഷം പറ്റാതിരിക്കാന്‍ നാവേര്‍ പാടുന്നവരുമുണ്ട്. ക്ഷേത്രത്തില്‍ നടന്ന ആയില്യപൂജയില്‍ നൂറുകണക്കിന് ഭക്തര്‍ പങ്കുകൊണ്ടു. ക്ഷേത്രം മേല്‍ ശാന്തി എന്‍.കെ. നാരായണന്‍ നമ്പൂതിരി മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ‘ഭക്തര്‍ക്ക് പ്രസാദ വിതരണവും നടന്നു. ചലച്ചിത്ര താരവും മുന്‍ എംപിയുമായ ശാരദ, നടന്‍ ഹരിശ്രീ അശോകന്‍, സംവിധായകന്‍ വിജി തമ്പി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയില്‍, ആലുവ റൂറല്‍ എസ്പി യതീഷ് ചന്ദ്ര, ശബരിമല മുന്‍മേല്‍ശാന്തി എന്‍.പി. രാമചന്ദ്രന്‍ പോറ്റി എന്നിവര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയിരുന്നു. ഇന്നലെ രാവിലെ ക്ഷേത്രത്തില്‍ വന്‍ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. പറ നിറയ്‌ക്കുവാനും കുട്ടികളുടെ ചോറൂണിനും തുലാഭാരത്തിനും പ്രസാദം വാങ്ങുന്ന കൗണ്ടറുകളിലും ഭക്തജനങ്ങളാല്‍ നിറഞ്ഞിരുന്നു. രാവിലെ പന്ത്രണ്ട് മണിക്ക് അടയ്‌ക്കുന്ന നട ഭക്തജനത്തിരക്കു മൂലം ഉച്ചയ്‌ക്ക് 1 മണിക്കാണ് അടച്ചത്. മിക്ക വാഹന പാര്‍ക്കിംഗ് ഏരിയകളിലും തീര്‍ത്ഥാടകര്‍ വാഹന പാര്‍ക്കിംഗ് കിട്ടാത്ത അവസ്ഥയായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

Kerala

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

India

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

India

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

India

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

പുതിയ വാര്‍ത്തകള്‍

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

ശാരീരിക വ്യായാമങ്ങൾ അമിതമായാൽ ദോഷമോ? വിദഗ്ധര്‍ പറയുന്നത് …

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

പഹല്‍ഗാം: പ്രതികാരം തുടരുകതന്നെ ചെയ്യും

ശക്തിസ്വരൂപിണിയായ ഭദ്രയും ഐശ്വര്യപ്രദായനിയായ മഹാലക്ഷ്മിയും വിദ്യാസ്വരൂപിണിയായ സരസ്വതിയും സമാന ഭാവത്തിലുള്ള ദേവിക്ഷേത്രം

എക്‌സ്പ്രസ് വ്യാജവാര്‍ത്തയും കോണ്‍ഗ്രസ് വ്യാമോഹവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.