Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മനസ്സിനെ നിയന്ത്രിക്കുക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2015, 08:40 pm IST
in Samskriti

ശരീരം തീരെ അവശതയിലായി. നിത്യവൃത്തി കഴിക്കാന്‍ മറ്റു യാതൊരു മാര്‍ഗവും ഇല്ല. ഭിക്ഷ മാത്രം. കേറിക്കിടക്കാനിടമില്ല. തന്റെതായി ഈ ലോകത്ത് യാതൊന്നും തന്നെ ഇല്ല. ഈ അവസ്ഥയില്‍ അവശനും ദരിദ്രനും ആയിത്തീര്‍ന്നിട്ടുപോലും പ്രാപഞ്ചികവിഷയങ്ങളിലുള്ള ആസക്തി നിമിത്തം ആശകളെ ഉപേക്ഷിക്കാന്‍ തയ്യാറാകുന്നില്ല. ഇതാണ് മായയുടെ അത്ഭുതശക്തി. കഠിനമായ ജീവിതവൈഷമ്യങ്ങള്‍ അനുഭവിച്ചുകൊണ്ട് മുന്നോട്ടുപോയാലും ആശകളെ വെടിയാന്‍ തയ്യാറാകാത്ത സ്വഭാവമാണ് മനുഷ്യനുള്ളത്. (തന്റെ ജീവിതത്തെക്കാളും ഏറ്റവും കാര്യമായിട്ടുള്ളതാണ് നിറവേറ്റാന്‍ കഴിയാതെ വന്നിട്ടുള്ള ആഗ്രഹങ്ങള്‍ എന്നു തോന്നിപ്പോകുമ്പോഴുള്ള നൈരാശ്യത്തിലാണ് ആത്മഹത്യയ്‌ക്കുപോലും മനുഷ്യന്‍ മുതിരുന്നത്.)

അത്രകണ്ട് അവന്റെ മനസ്സില്‍ വിഷയവാസനകളാല്‍ നൂറ്‌നൂറ് ആശകളില്‍ പടുത്തുയര്‍ത്തിയ ഒരു മായികപ്രപഞ്ചം ഓരോ വ്യക്തിയിലും രൂപംകൊള്ളുകയാണ്. ഒരു നേരത്തെ ഭക്ഷണത്തിനും ഒരു കഷ്ണം ഉടുതുണിക്കും വേണ്ടി രാപകല്‍ ഭിക്ഷ യാചിച്ച് അലഞ്ഞു നടക്കുകയാണ് ഒരുവന്‍. എത്ര കഠിനമായ ദുഃഖവും മാനസികക്ലേശവുമാണ് ജീവിതത്തെ നിലനിറുത്തിക്കൊണ്ടുപോകാന്‍ ഈ ആള്‍ സഹിച്ചുകൊണ്ടിരിക്കുന്നത്. അതുപോലെ തന്നെ അധികാരവും പ്രതാപവും സമ്പത്തും നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ ഉന്നതസ്ഥാനങ്ങളിലിരിക്കുന്ന വ്യക്തികള്‍ തങ്ങളുടെ ജീവനെപ്പോലും പണയപ്പെടുത്തിക്കൊണ്ട് അനുഭവിക്കുന്ന ക്ലേശങ്ങളും എത്രയോ ഭീകരമാണ്! ഇതിനെക്കാളൊക്കെ എത്രയോ ലഘുവായ പ്രയത്‌നങ്ങളും ക്ലേശങ്ങളും മതിയാകും സച്ചിദാനന്ദ സ്വരൂപനായ ഈശ്വരനെ ദര്‍ശിക്കാനെന്നുള്ള വസ്തുത, പാവം മനുഷ്യന്‍ അറിയാതെ പോകുന്നു!

ദാരിദ്ര്യാദികളാല്‍ എത്ര ദുഃഖിതന്മാരായാലും വിഷയാസക്തിമൂലം ഇവര്‍ക്ക് വിരക്തിയുണ്ടാവുകയില്ലെന്ന് ശ്രീമദ്ഭാഗവതത്തില്‍ വിശദീകരിച്ചിരിക്കുന്നതു ശ്രദ്ധിക്കുക:

സന്ദഹ്യമാന സര്‍വാംഗ

ഏഷാമുദ്വഹനാധിനാ

കാരോത്യവിരതം മൂഢോ

ദുരിതാനി ദുരാശയഃ

ദാരിദ്ര്യംകൊണ്ട് സ്വദേഹഭാര്യാപുത്രാദികളെ സംരക്ഷിക്കാനുള്ള മാര്‍ഗം കാണാത്തതിനാല്‍ മനോവ്യഥയെ അനുഭവിച്ചും സര്‍വാംഗം ദഹിച്ചുകൊണ്ടിരുന്നാലും കാമാദിവൃത്തികളാല്‍ മനസ്സു ദുഷിച്ചതുകൊണ്ടും മായാവിലാസത്തിന്റെ ക്രൂരതകള്‍ അറിയാത്തതുകൊണ്ടും നിത്യവും ദേഹ കുടുംബപരിപാലനത്തിനുവേണ്ടി ദുരിതകര്‍മങ്ങള്‍ ചെയ്യുന്നു. ഇങ്ങനെ ചെയ്യുന്ന പാപകര്‍മങ്ങള്‍ നിമിത്തം പിന്നെയും ഇതിലുമധികമായ ദുഃഖാവസ്ഥയെ പ്രാപിക്കാനിടവരുമെന്നുള്ള വിചാരം അവര്‍ക്കുണ്ടാകാത്തതുതന്നെ അവര്‍ മായാമോഹിതന്മാരാണെന്നതിനു തെളിവാകുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ന് മുഹറമാണ് , ആരും ആയുധം എടുത്തതായി കണ്ടില്ല ; പൊതുജനവിശ്വാസത്തെ തകർക്കുന്നവർ ആരായാലും അവരുടെ ഏഴ് തലമുറകളെ വെറുതെ വിടില്ലെന്നും യോഗി

Thiruvananthapuram

പ്രതിപക്ഷത്തിന്റെ അവിശ്വാസം വന്നാൽ നേരിടും; കോർപ്പറേഷനിൽ അഞ്ച് വർഷത്തേക്കും അതിനുശേഷവും ബിജെപി സേഫ്: മേയർ

Gulf

പ്രവാസികൾക്കിടയിൽ ഇന്ത്യയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കും : വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ മഹത്തായ അനുസ്മരണം യുഎഇയിൽ നടന്നു

India

മുഹറം ദിനത്തിൽ ഹസ്രത്ത് ഇമാം ഹുസൈന്റെ ത്യാഗത്തെ അനുസ്മരിച്ച് നരേന്ദ്ര മോദി : ഹുസൈൻ നിലനിന്നത് സത്യത്തിനും നീതിക്കും വേണ്ടിയെന്നും പ്രധാനമന്ത്രി

Kerala

ജമാ അത്തെ ഇസ്ലാമിയെ പോലുള്ളവർ മുഖ്യധാര രാഷ്‌ട്രീയത്തിൽ വരുന്നതിലെ അപകടം തിരിച്ചറിയണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പുതിയ വാര്‍ത്തകള്‍

ഇന്ന് ലഹരിവിരുദ്ധ ദിനം; സ്ത്രീകളിലൂടെ ലഹരി കടത്ത് പോലീസിനെ വലയ്‌ക്കുന്നു, പല വേഷങ്ങളിൽ ഇവർ പ്രവർത്തനസജ്ജർ

നഷ്ടപ്പെട്ട വജ്രം പതിച്ച ബ്രേസ് ലെറ്റ് തിരിച്ച് കിട്ടിയതിന്റെ സന്തോഷത്തില്‍ ബിജി ലിവിന്‍

സ്‌കൂൾ ബാഗിലെ വാറ്റ് ചാരായം; കുട്ടിയെ രണ്ടാനച്ഛൻ ക്രൂരമർദ്ദനത്തിനിരയാക്കി കാരിയറാക്കി, ഇന്റർവെല്ലിന് കുട്ടികള്‍ മദ്യം കഴിച്ചിരുന്നതായി റിപ്പോർട്ട്

തിരുവനന്തപുരം കോര്‍പറേഷനിലെ സിപിഎം ആക്രമണം; മേയറെയും പ്രതി ചേർത്ത് പോലീസ്, ശിവന്‍കുട്ടിയും കടകംപള്ളിയും പ്രതികള്‍

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞയാണ് നിയമപരം ; അയ്യപ്പന്റെ പേരിലുള്ള സത്യപ്രതിജ്ഞ ഭരണഘടനാ വിരുദ്ധമെന്ന് എം വി ജയരാജൻ

വിവാഹിതനായ അസ്‌ലം ഹുസൈനുമായി ലിവ്-ഇൻ റിലേഷൻ, ഭാര്യയുമായും ബന്ധം: ആം ആദ്മി നേതാവ് നന്ദിനിയുടെ മരണത്തിൽ പരാതിയുമായി കുടുംബം

ലഹരിക്കെതിരെ ട്രാക്ക് സ്യൂട്ടണിഞ്ഞ് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്; മെഗാ മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്തു

സെക്രട്ടേറിയറ്റ് മാർച്ചിൽ ബ്ലേഡുകൾ കൊണ്ടുവന്നത് എസ്‌എഫ്‌ഐ; ഒരാൾ പിടിയിൽ, അൽ അമീൻ പിടിയിലായത് കാട്ടക്കടയിൽ നിന്നും

ഗള്‍ഫില്‍ തൊഴില്‍ അവസരങ്ങളുമായി ലുലു ഗ്രൂപ്പ്; അഭിമുഖം ഈ മൂന്ന് ജില്ലകളില്‍

ഇ.ഡി പ്രസാദ് ശബരിമല മേൽശാന്തിയായത് വ്യാജരേഖ ചമച്ചെന്ന്; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.