പൂനെ: ഇന്‍ഫോസിസിന്റെ പൂനെ കാമ്പസില്‍ കൂട്ടമാനഭംഗം, രണ്ടു പേര്‍ അറസ്റ്റില്‍. കാമ്പസിലെ കാന്റീനില്‍ വച്ച് യുവതിയെ കഴിഞ്ഞ ദിവസം വൈകിട്ട് മാനഭംഗപ്പെടുത്തിയതുമായി ബന്ധപ്പെട്ട് പരിതോഷ് ബൗഗ്( 21) പ്രകാശ് കിഷന്‍ മഹാദിക്( 30) എന്നിവരെ അറസ്റ്റു ചെയ്തു. ഇവര്‍ കാന്റീന്‍ ജീവനക്കാരാണ്.. മാനഭംഗം ഫോണില്‍ പകര്‍ത്തി ഇക്കാര്യം പുറത്തുപറഞ്ഞാല്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു.
















