ചാണ്ഡിഗഡ്: കാര്‍ മരത്തിലിടിച്ചു സ്ത്രീയുള്‍പ്പെടെ ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചു. ഹരിയാനയിലെ ഗൊഹാനയിലാണു സംഭവം. ഗൊഹാനയില്‍നിന്നു ഝജ്ജാറിലേക്ക് പോകുമ്പോഴാണ് അപകടം.
ബേശ്വന്‍ ഗ്രാമത്തിനു സമീപം മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ റോഡിനു സമീപമുണ്ടായിരുന്ന മരത്തിലിടിക്കുകയായിരുന്നു.
















